Marketing Feature30 ലക്ഷത്തോളം രൂപയുടെ പുകയില ഉൽപന്നങ്ങളുമായി മിനിലോറി പിടികൂടി; തൊണ്ടി മുതലുമായി വീട് തേടിയിറങ്ങിയ പൊലീസ് സംഘത്തെ കാമറയിലൂടെ കണ്ട് ഉടമ ഫോൺ ഓഫ് ചെയ്ത് മുങ്ങി; നടന്നത് മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ നിരോധിത പുകയില ഉൽപന്ന വേട്ടശ്രീലാല് വാസുദേവന്17 Sept 2022 11:59 AM IST
SPECIAL REPORTഞാൻ മജിസ്ട്രേറ്റിനെ കടിക്കുന്നത് കണ്ടില്ലെന്ന് നിങ്ങൾ മൊഴി മാറ്റിപ്പറയണം കേട്ടോടാ പട്ടികളേ; തെരുവുനായ ശല്യവും അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി കൂറുമാറ്റവും; ആനുകാലിക വിഷയങ്ങൾ കോർത്തിണക്കുന്ന ഷാജി മാത്യുവിന്റെ കാർട്ടൂൺ വൈറൽ: ഇതും നീതി നിഷേധത്തിനെതിരേയുള്ള ഇടപെടൽശ്രീലാല് വാസുദേവന്16 Sept 2022 12:30 PM IST
KERALAMമാനസികാസ്വാസ്ഥ്യമുള്ള യുവാവ് വയലിലെ ചെളിയിൽ പുതഞ്ഞു കിടന്നു; വിവരമറിഞ്ഞെത്തിയ പൊലീസ് രക്ഷപ്പെടുത്തി; കൊല്ലം പോരുവഴി സ്വദേശി അപകടത്തിൽപ്പെട്ടത് പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയിലെ വയലിൽശ്രീലാല് വാസുദേവന്15 Sept 2022 9:08 PM IST
Marketing Featureഅഞ്ചു വർഷം മുൻപ് ഭാര്യയെയും കാമുകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി; ജാമ്യത്തിൽ ഇറങ്ങിയ ശേഷം സംസ്ഥാനമൊട്ടാകെ കടപ്പാക്കല്ല് പാകുന്നതിന്റെ പേരിൽ തട്ടിപ്പ് നടത്തി; റാന്നി സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് 4.10 ലക്ഷം; ഇരട്ടക്കൊലക്കേസ് പ്രതി നാലു മാസത്തിന് ശേഷം പിടിയിൽശ്രീലാല് വാസുദേവന്15 Sept 2022 8:14 PM IST
Politicsപത്ത് കെപിസിസി മെമ്പർമാരിൽ അറുപതും എഴുപതും കഴിഞ്ഞവരായി എട്ടുപേർ; യുവജനപ്രാതിനിധ്യം രാഹുൽ മാങ്കൂട്ടത്തിലൊതുങ്ങി; ദേശീയ രാഷ്ട്രീയം വിട്ട് പിജെ കുര്യനും പട്ടികയിൽ കടന്നു കൂടി; പോരാത്തതിന് ഡിസിസി പ്രസിഡന്റിന്റെ ബന്ധു നിയമനവും; കെപിസിസി പുനഃസംഘടനയിൽ പത്തനംതിട്ടയിൽ വൻ അതൃപ്തിശ്രീലാല് വാസുദേവന്15 Sept 2022 11:46 AM IST
Politicsഭാരത് ജോഡോ യാത്ര പ്രചാരണ ബോർഡുകളിൽ ചെന്നിത്തലയുടെ തലയില്ല; തിരുവല്ല നിയോജക മണ്ഡലം കോ-ഓർഡിനേറ്റർ റെജി തോമസിനെ ഫോണിലൂടെ ചീത്ത വിളിച്ച് പ്രവർത്തകൻ; ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ; പിജെ കുര്യൻ അനുകൂലികൾക്ക് തിരിച്ചടിശ്രീലാല് വാസുദേവന്15 Sept 2022 10:54 AM IST
KERALAMപത്തനംതിട്ടയിൽ മജിസ്ട്രേറ്റിനെയും ജുവലറി സെക്യൂരിറ്റി ജീവനക്കാരനെയും തെരുവുനായ ആക്രമിച്ചു; നടക്കാൻ ഇറങ്ങിയപ്പോൾ മജിസ്ട്രേറ്റിന് കടിയേറ്റത് വലത് കാലിൽ രണ്ടിടത്ത്ശ്രീലാല് വാസുദേവന്14 Sept 2022 11:09 PM IST
SPECIAL REPORTസ്വന്തം ജില്ലക്കാരിയായിട്ടും ആരോഗ്യമന്ത്രി വീട് സന്ദർശിച്ചില്ല; ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥനും തിരിഞ്ഞു നോക്കിയില്ല; മരണകാരണം ആരോഗ്യവകുപ്പിന്റെ അനാസ്ഥ തന്നെ; പെരുനാട്ടിൽ പേവിഷം ബാധിച്ച് മരിച്ച അഭിരാമിയുടെ കുടുംബത്തിന് വേണ്ടി എസ്എൻഡിപി രംഗത്ത്ശ്രീലാല് വാസുദേവന്14 Sept 2022 5:26 PM IST
Marketing Featureമണവാട്ടി ഓട്ടോയിൽ വട്ടം ചുറ്റി നടക്കുന്ന 'മണവാളൻ'; വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയെത്തി വീട്ടമ്മയെ ബലം പ്രയോഗിച്ച് കീഴപ്പെടുത്തി; ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണി; വീണ്ടും തനിക്കൊപ്പം വരണമെന്ന് അന്ത്യശാസനം; പീഡനവീരനെ കൈയോടെ പൊക്കി പൊലീസുംശ്രീലാല് വാസുദേവന്13 Sept 2022 11:02 PM IST
SPECIAL REPORTപേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ നാട്ടിൽ ലൈവ് സ്റ്റോക് ഇൻസ്പക്ടർക്കും കടിയേറ്റു; വളർത്തു നായ കടിച്ചത് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പു നൽകുന്നതിനിടെ; കടിയേറ്റത് റാന്നി പെരുനാട് വെറ്റിനറി ഡിസ്പെൻസറിയിലെ രാഹുലിന്ശ്രീലാല് വാസുദേവന്13 Sept 2022 3:38 PM IST
Uncategorizedകെ എസ് ഇ ബിക്ക് ജൂൺ വരെ വൈദ്യുുതി ചാർജിനത്തിൽ കിട്ടാനുള്ള കുടിശിക 2873.32 കോടി; നാലു കൊല്ലത്തിനിടെ വാട്ടർ അഥോറിറ്റിക്ക് കിട്ടാനുള്ള വെള്ളക്കരം കുടിശിക 655.24 കോടി; 10 ലക്ഷത്തിന് മേൽ കുടിശികയുള്ളവരിൽ ഏറെയും സർക്കാർ സ്ഥാപനങ്ങൾ; പിരിച്ചെടുക്കാൻ യാതൊരു നടപടിയുമില്ല: കിട്ടാക്കടം പിരിച്ചെടുത്താൻ തന്നെ ഏറെ ആശ്വാസംശ്രീലാല് വാസുദേവന്13 Sept 2022 11:35 AM IST
Uncategorizedവൈദ്യുതി ബിൽ കൗണ്ടറുകളിൽ നേരിട്ട് അടച്ചാൽ അധിക തുക വേണ്ട; ഓൺലൈൻ വഴി കുറഞ്ഞ തുക അടയ്ക്കണമെങ്കിലും സർവീസ് ചാർജും ജി എസ് ടിയും നൽകണം; സർവീസ് ചാർജിൽ നിന്ന് തങ്ങൾക്കൊന്നും ലഭിക്കുന്നില്ലെന്ന് കെ എസ് ഇ ബി; കൗണ്ടറുകളിൽ ബിൽ തുക സ്വീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത് പേമെന്റ് ഗേറ്റ് വേകളെ സഹായിക്കാനോ?ശ്രീലാല് വാസുദേവന്13 Sept 2022 11:25 AM IST