മാനസിക വിഭാന്ത്രിയുള്ള യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമം; ആംബുലൻസ് വന്നപ്പോൾ നേരെ ഓടിക്കയറിയത് അയൽവാസിയുടെ തെങ്ങിൻ മുകളിൽ; തെങ്ങു കയറ്റത്തൊഴിലാളിയായ യുവാവിനെ നിലത്തിറക്കാനുള്ള ശ്രമം ഒമ്പതു മണിക്കൂർ പിന്നിടുന്നു
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ ഇമോഷണൽ ബ്ലാക് മെയിലിങ് നടത്തി തട്ടിക്കൊണ്ടു പോയി; ചെന്നൈയിലെത്തിച്ച് വീടുകളിലും ലോഡ്ജിലുമായി പീഡനം; പൊലീസിനെ വട്ടം ചുറ്റിച്ച കോഴിക്കോട്ടുകാരൻ ഒടുവിൽ പിടയിൽ; പെൺകുട്ടിയെ വശീകരിച്ചത് ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന വിവരം മറച്ചു വച്ച്
ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയിൽ അവതാരക അശ്വതിയുടെ കൈയിലെ ചരടുകളെ കളിയാക്കാൻ ഉപമിച്ചത് ശബരിമലയിലെ ശരം കുത്തിയാലിനെ; ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരേ പൊലീസിൽ പരാതി
ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷം പറഞ്ഞു തീർക്കാനെത്തിയവരുടെ വീടു കയറി ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു; എട്ടംഗ സംഘത്തിന്റെ ആക്രമണം കുരുമുളക് സ്‌പ്രേ മുഖത്തടിച്ച ശേഷം
പനി ബാധിച്ച് ആദ്യം ചികിൽസ തേടിയത് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ; കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത് അവശനിലയിൽ; രണ്ടു ദിവസം ഗുരുതരാവസ്ഥയിൽ കഴിഞ്ഞ പതിമൂന്നുകാരി മരിച്ചത് ഉത്രാട ദിനത്തിൽ; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലച്ചോറിൽ ഇൻഫക്ഷനുണ്ടായിരുന്നുവെന്ന് പ്രാഥമിക നിഗമനം: ദുരൂഹത തള്ളി പൊലീസും
മുൻ വൈരാഗ്യമുണ്ടായിരുന്നവർ കണ്ടു മുട്ടിയത് പുളിക്കീഴ് പാലത്തിൽ വച്ച്; വാക്കു തർക്കത്തിനൊടുവിൽ വാക്കത്തി കൊണ്ട് വെട്ടിയത് ഓട്ടോഡ്രൈവറുടെ തലയിൽ; കൃത്യത്തിന് ശേഷം കൂളായി വീട്ടിലേക്ക് പോയ പ്രതിയെ പൊലീസ് പൊക്കി; വെട്ടേറ്റയാളുടെ നില അതീവഗുരുതരം; തിരുവല്ല പുളിക്കീഴിൽ സംഭവിച്ചത്
പട്ടികവർഗ യുവതിയോട് ഹെർണിയ ശസ്ത്രക്രിയയ്ക്ക് ആവശ്യപ്പെട്ടത് 2000 രൂപ; തുക കൊടുക്കാൻ വൈകിയപ്പോൾ ശസ്ത്രക്രിയ പല തവണ മാറ്റി; പരാതി പ്രകാരം മാറ്റി നിർത്തിയതിന് ശേഷം തിരികെ വന്നപ്പോൾ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടു; റാന്നി താലൂക്ക് ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടർക്ക് സസ്പെൻഷൻ
അർധരാത്രി ട്രാൻസ്ജെൻഡറുമായി സംസാരിച്ച് നിന്ന യുവാവിനെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി; മാലയും പണവും വാച്ചും ഊരി വാങ്ങി; ബുള്ളറ്റുമായി കടക്കാനുള്ള ശ്രമത്തിനിടെ ഒരാളെ ആർപിഎഫ് പിടികൂടി; തിരുവല്ലയിൽ ഇന്നലെ നടന്നത് സമാനതകളില്ലാത്ത പിടിച്ചു പറി
പങ്കെടുക്കുമെന്ന് പറഞ്ഞത് രണ്ടായിരം പേർ; എത്തിയത് ഇരുന്നൂറിൽ താഴെ പേരിൽ പകുതിയും കോൺഗ്രസുകാർ; കെഎസ് യു പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പങ്കാളിത്തം കുറവ്; ജാഥ നടത്തി പിടി തോമസിനെ ആക്ഷേപിച്ചെന്നും പിരിച്ചെടുത്ത തുക നേതാക്കൾ കടം വീട്ടിയെന്നും ആരോപണം
സോഷ്യൽ മീഡിയാ പരിചയം കെണിയാക്കി; പതിനാറുകാരിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയത് രണ്ടു മക്കളുടെ പിതാവായ കോഴിക്കോട്ടുകാരൻ; കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇരുട്ടിൽതപ്പി പൊലീസ്; ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ്: മകളെ ഓർത്ത് കണ്ണീർ വാർത്ത് പ്രവാസിയായ പിതാവ്
ഹൃദ്രോഗികളെയും നവജാതശിശുക്കളെയും ഞെട്ടിച്ച് അടൂർ ജനറൽ ആശുപത്രിയിൽ ഓണാഘോഷം; ചെണ്ടമേളം കേട്ട് ഞെട്ടി രോഗികൾ; ആശുപത്രി വളപ്പിൽ ഹോൺ മുഴക്കുന്നത് പോലും നിരോധനം നിലനിൽക്കേ രോഗികളെ ഞെട്ടിച്ച് നടത്തിയ ഓണാഘോഷം വിവാദത്തിൽ