സോഷ്യൽ മീഡിയാ പരിചയം കെണിയാക്കി; പതിനാറുകാരിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയത് രണ്ടു മക്കളുടെ പിതാവായ കോഴിക്കോട്ടുകാരൻ; കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇരുട്ടിൽതപ്പി പൊലീസ്; ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ്: മകളെ ഓർത്ത് കണ്ണീർ വാർത്ത് പ്രവാസിയായ പിതാവ്
ഹൃദ്രോഗികളെയും നവജാതശിശുക്കളെയും ഞെട്ടിച്ച് അടൂർ ജനറൽ ആശുപത്രിയിൽ ഓണാഘോഷം; ചെണ്ടമേളം കേട്ട് ഞെട്ടി രോഗികൾ; ആശുപത്രി വളപ്പിൽ ഹോൺ മുഴക്കുന്നത് പോലും നിരോധനം നിലനിൽക്കേ രോഗികളെ ഞെട്ടിച്ച് നടത്തിയ ഓണാഘോഷം വിവാദത്തിൽ
ഭരിക്കുന്ന പാർട്ടിയുടെ പോഷക സംഘടനാ നേതാവായാൽ എന്തുമാകാം; ഡ്രൈ ഡേയിൽ 21 കുപ്പി വിദേശമദ്യവുമായി സിഐടിയു നേതാവ് എക്സൈസിന്റെ പിടിയിൽ; കഞ്ചാവ് മഹസറിൽ ഒഴിവാക്കിയെന്നും ആക്ഷേപം; ചിറ്റാറിൽ പിടിയിലായത് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ നേതാവ്
ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ബസ് നിറയെ ആളെ വിട്ടാൽ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും; അത് നൽകുന്നതാകട്ടെ സംസ്ഥാനത്തെ ഉന്നത നേതാക്കളും; രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് ആളെക്കൂട്ടാൻ സമ്മാന പദ്ധതിയുമായി പത്തനംതിട്ട ഡിസിസി; കോൺഗ്രസിന്റെ ഗതികേട് കണ്ട് സഹതപിച്ച് മറ്റു പാർട്ടിക്കാരും
കുഞ്ഞിന് ചികിൽസ തേടി മകൾക്കൊപ്പം ആശുപത്രിയിൽ വന്ന പിതാവിനെ മരുമകൻ ഹെൽമറ്റ് കൊണ്ട് അടിച്ചു; സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞ് വിളിച്ച പൊലീസിനോട് കഴിവുണ്ടെങ്കിൽ കണ്ടുപിടിച്ചോളാൻ വെല്ലുവിളി; രായ്ക്ക് രാമാനം പ്രതിയെ പൊക്കി റാന്നി പൊലീസും
വാടകവീടെടുത്ത് സൂക്ഷിച്ചിരുന്നത് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ; വീട്ടിൽ താമസിച്ചിരുന്ന ദമ്പതികൾ കസ്റ്റഡിയിൽ; വാഴക്കുല കച്ചവടത്തിന്റെ മറവിൽ പുകയില ഉൽപന്നങ്ങളുടെ വിതരണം; കോഴഞ്ചേരിയിൽ നിന്ന് എസ്‌പിയുടെ സംഘം പിടികൂടിയത് 30 ലക്ഷത്തിലധികം വിലവരുന്നവ
യുവതിയുടെ പ്രണയം സഫലമാക്കിയതിന് സഹോദരന്റെ പ്രതികാരം; കമിതാക്കളുടെ വിവാഹത്തിന് ഒത്താശ ചെയ്ത രാഷ്ട്രീയ നേതാവിന്റെ വാഹനം അടിച്ചു തകർത്ത് തീ കൊളുത്തി സഹോദരൻ; തേനിയിലെ ചിന്നമന്നൂരിൽ പെരുമാൾ അകത്താകുമ്പോൾ
വെള്ളം കയറിക്കിടന്ന ഭാഗത്ത് ബുള്ളറ്റ് മറിഞ്ഞു; റോഡിൽ കിടന്നയാളെ ആശുപത്രിയിലെത്തിച്ചത് ബോധമില്ലാതെ; ബോധം തെളിഞ്ഞപ്പോൾ ഒപ്പം ആളുണ്ടെന്ന് അറിയിച്ചു; വെള്ളക്കെട്ടിൽ കണ്ട രണ്ടാമനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
പമ്പ ത്രിവേണി മുങ്ങി: കുത്തിയൊലിച്ച് പമ്പയൊഴുകുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ; വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്ന് അഭ്യൂഹം; ഗവി പാതയിൽ മൂഴിയാർ അരണമുടിയിൽ മൂന്നാമതും മണ്ണിടിച്ചിൽ; കുമളിയിൽ നിന്നുള്ള കെഎസ്ആർടിസി ബസ് തിരിച്ചു വിട്ടു
ഒന്നര വർഷമായി പിണങ്ങിക്കഴിയുന്ന ഭാര്യയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു; പ്രതികാരം കൂടെച്ചെല്ലാൻ വിസമ്മതിച്ചതിന്; യുവതി കോട്ടയം മെഡിക്കൽ കോളജിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ