രേഖകൾ പുറത്തേക്ക് കടത്തി; കോടികളുടെ ക്രമക്കേട് നടന്ന മൈലപ്ര സഹകരണ ബാങ്കിൽ അസി. സെക്രട്ടറിയെയും അക്കൗണ്ടന്റിനെയും ഭരണ സമിതി സസ്പെൻഡ് ചെയ്തു; സസ്പെൻഷനിലായവർ ആകെ അഞ്ചായി; ജീവനക്കാർ രേഖകൾ നൽകിയത് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്ക്; ഇപ്പോഴത്തെ സസ്പെൻഷൻ അന്വേഷണം അട്ടിമറിക്കാനോ?
മുന്നറിയിപ്പില്ലാതെ പത്തനംതിട്ടയിൽ മഴയെത്തി; ചുങ്കപ്പാറയും പത്തനംതിട്ട ടൗണും വെള്ളത്തിനടിയിലായി; തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട്; നദികളിൽ ജലനിരപ്പുയരാത്തത് ആശ്വാസം; ഞായറാഴ്ച രാത്രി 11 ന് തുടങ്ങിയ മഴ നീണ്ടത് ഇന്ന് രാവിലെ ഏഴു വരെ
പിതാവിനെ കൊന്ന കേസിൽ ജീവപര്യന്തം കഴിഞ്ഞിറങ്ങിയ പ്രതി അയൽവാസിയായ വീട്ടമ്മയെ കുത്തിപ്പരുക്കേൽപ്പിച്ചു; കൊലക്കേസിൽ സാക്ഷി പറഞ്ഞതിനുള്ള വൈരാഗ്യമെന്ന് സൂചന; വീട്ടമ്മ അതീവ ഗുരുതരാവസ്ഥയിൽ; പ്രതി പിടിയിൽ
സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വായ്പാ തവണ പിരിച്ചു മടങ്ങിയ യുവതിയെ സ്‌കൂട്ടർ തടഞ്ഞു തലയിൽ പെട്രോൾ ഒഴിച്ചു; സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ച് മർദിച്ചു; നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഒന്നരലക്ഷത്തോളം രൂപയുമായി ഓടി രക്ഷപ്പെട്ടു; ഭർത്താവിനും രണ്ടു കൂട്ടാളികൾക്കുമെതിരേ കേസ്
കൊന്നകത്ത് ജാനകിയമ്മ എഴുതിയ ഹരിഹരാത്മജ അഷ്ടകം; സ്വാമി അയ്യപ്പൻ സിനിമയ്ക്ക് വേണ്ടി ദേവരാജൻ മധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തിയപ്പോൾ വിശ്വപ്രസിദ്ധമായി; അയ്യപ്പന്റെ ഉറക്കുപാട്ട് ശതാബ്ദിയിൽ; ഹരിവരാസനം ആഘോഷങ്ങൾക്ക് നാളെ പന്തളത്ത് തുടക്കം
പുരയിടത്തിൽ കയറിയതിലുള്ള വിരോധം; എഴുപത്തിമൂന്നുകാരനെ കുത്തിക്കൊന്ന കേസിൽ എൺപത്തി രണ്ടുകാരന് ജീവപര്യന്തവും കാൽലക്ഷം രൂപ പിഴയും; വിധി വന്നത് ഒമ്പത് വർഷത്തിന് ശേഷം
പന്തളത്തെ എംഡിഎംഎ വേട്ടയിൽ  രണ്ട് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് റമീസും യുവരാജും; ഇരുവരുടെയും അക്കൗണ്ടുകൾ വഴി നടന്നത് കോടികളുടെ പണമിടപാടുകളെന്ന് പൊലീസ്; ബംഗളുരുവിൽ നിന്നും കേരളത്തിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളെന്നും പൊലീസ്
നാലുവർഷത്തെ ലിവിങ് ടുഗദറിന് ശേഷം നാട്ടിലേക്ക് മടങ്ങിയ പങ്കാളി മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തു; വിവരം കിട്ടിയ യുവതി റാന്നിയിലെത്തി ആത്മഹത്യാഭീഷണി മുഴക്കി; പമ്പാ നദിയുടെയും പമ്പ് ഹൗസിന്റെയും ചിത്രങ്ങൾ അയച്ചു കൊടുത്തത് പങ്കാളി പൊലീസിന് കൈമാറി; റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ അവസാന നിമിഷം സാഹസികമായി രക്ഷിച്ച് പൊലീസ്
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ജാമ്യത്തിലിറങ്ങി തുടങ്ങിയത് ഹാൻസിന്റെ മൊത്തക്കച്ചവടം; വാടകവീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത് 72,000 പാക്കറ്റ് ഹാൻസ്; വിപണി വില 35 ലക്ഷം; സമീപകാലത്തെ ഏറ്റവും വലിയ പുകയില വേട്ട ചെങ്ങന്നൂരിൽ
മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തതിന്റെ പ്രതികാരം; എസ്ഐയെ രണ്ടു ദിവസത്തിന് ശേഷം തനിച്ചു കിട്ടിയപ്പോൾ ആക്രമിച്ചു: കോന്നിയിൽ ഒളിവിലായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ക്ലാവ് പിടിച്ച വിളക്കുകൾ ആദ്യം വിളക്കി; അഴുക്കു പുരണ്ട വെള്ളിക്കൊലുസും ലായനിയിൽ മുക്കിയപ്പോൾ വെട്ടിത്തിളങ്ങി: വിശ്വാസം തോന്നിയ വീട്ടമ്മ മൂന്നാമൂഴത്തിൽ ഊരിക്കൊടുത്തത് രണ്ടര പവൻ സ്വർണമാല: തിരിച്ചു കിട്ടിയത് കരിക്കട്ട പോലെയുള്ള ഒമ്പതു ഗ്രാം മാലയും; പത്തനംതിട്ട കലഞ്ഞൂരിൽ നിരവധി പേരെ കബളിപ്പിച്ച് ഇതര സംസ്ഥാന സംഘം