കാൽലക്ഷത്തിലധികം വില വരുന്ന ചെറുകിട ജലസേചന വകുപ്പിന്റെ പമ്പിങ് മോട്ടോർ പട്ടാപ്പകൽ മോഷ്ടിച്ചു; ആക്രിക്കടയിൽ 1000 രൂപയ്ക്ക് വിറ്റ് ഫുൾ വാങ്ങിയടിച്ചു; കെട്ടിറങ്ങുന്നതിന് മുൻപ് പൊലീസ് പൊക്കി; മല്ലപ്പള്ളിയിലെ ചെറുകിട മോഷ്ടാക്കൾക്ക് പറ്റിയത് ഇങ്ങനെ
നിരീക്ഷകനെ നിയമിക്കണം എന്ന ആവശ്യം കോടതി തള്ളി; പൊതു തെരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയും; ഭരണം പിടിക്കാൻ കോൺഗ്രസ് ശ്രമവും; എന്നിട്ടും കുന്നത്തൂർ എൻഎസ്എസ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിന് വൻ ഭൂരിപക്ഷത്തോടെ വിജയം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടി; മൊബൈൽ ടവർ കേന്ദ്രകീരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടിക്കാനത്ത് നിന്ന് കണ്ടെത്തി; പെൺകുട്ടിയെ കൗൺസലിങ് നടത്തിയപ്പോൾ കിട്ടിയത് ലൈംഗിക പീഡനം നടന്നുവെന്ന വിവരം; പതിനെട്ടുകാരനെ അറസ്റ്റ് ചെയ്ത വെച്ചൂച്ചിറ പൊലീസ്
കൊടുമണിലെ സിപിഎം-സിപിഐ സംഘർഷം; ഉഭയകക്ഷി ചർച്ചയിൽ പറഞ്ഞ വാക്ക് പാലിച്ചില്ല; പത്തനംതിട്ടയിലെ എൽഡിഎഫ് പരിപാടികൾ സിപിഐ ബഹിഷ്‌കരിക്കും; സിപിഎം നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിലും സിപിഐ സഹകരിക്കില്ല; മുന്നണി സംവിധാനത്തിൽ വിള്ളൽ
ലോഡുമായി കുത്തനെയുള്ള ഇറക്കമിറങ്ങി വന്ന ടിപ്പർ ലോറി തകർത്തത് രണ്ടു ഇരുചക്രവാഹനം, മാരുതി വാൻ, ഓട്ടോറിക്ഷ; വീടിന്റെ പകുതിയോളം തകർത്ത് മറിഞ്ഞു; വടശേരിക്കരയിൽ നടന്ന അപകടത്തിൽ ഒഴിവായത് വൻ ദുരന്തം
അമ്മയുമായി പിണങ്ങി വീടു വിട്ട പെൺകുട്ടിയെ തിരികെ എത്തിച്ചപ്പോൾ പുറത്തു വന്നത് കാമുകന്റെ പീഡനകഥ; പിണങ്ങിപ്പോയ പെൺകുട്ടിയെ കൂട്ടുകാരിയുടെ വീട്ടിൽ താമസിപ്പിച്ച കാമുകൻ പീഡനക്കേസിൽ അറസ്റ്റിൽ: പുറത്തു വന്നത് മൂന്നുവർഷത്തെ പീഡനകഥ
ഗോതമ്പ് സംസ്‌കരണ ഫാക്ടറിക്ക് വായ്പയും അഡ്വാൻസും അനുവദിച്ചത് ബാങ്കിന്റെ പൊതുയോഗം; കഴിഞ്ഞ വർഷം വരെ ഫാക്ടറിക്ക് അനുവദിച്ചത് 29.54 കോടി; 3.65 കോടി നഷ്ടം വന്നത് കോവിഡ് സാഹചര്യത്തിൽ: മറുനാടൻ വാർത്തയ്ക്ക് വിശദീകരണവുമായി മൈലപ്ര സർവീസ് സഹകരണ ബാങ്ക്