JUDICIALപതിനഞ്ചുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡനം; നഗ്‌നഫോട്ടോ കൈക്കലാക്കി ഭീഷണിയും ക്ലാസ് റൂമിൽ നിന്ന് തട്ടിക്കൊണ്ടു പോകാനും ശ്രമം; യുവാവിന് പല വകുപ്പുകളിലായി 48 വർഷം ശിക്ഷ വിധിച്ച് കോടതിശ്രീലാല് വാസുദേവന്26 Feb 2022 6:49 PM IST
Uncategorizedവിനോദുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞപ്പോൾ ആത്മഹത്യാശ്രമം; സ്‌കൂട്ടറിൽ മയക്കു മരുന്ന് വച്ച് ഭർത്താവിനെ പിടിപ്പിച്ചതിന്റെ ഉത്തരവാദിത്വം കോൺഗ്രസുകാരുടെ തലയിൽ വെക്കാനും ശ്രമം; സൗമ്യ കസ്റ്റഡിയിലായപ്പോൾ രാജിക്കത്ത് എഴുതി വാങ്ങി സിപിഎംശ്രീലാല് വാസുദേവന്26 Feb 2022 3:51 PM IST
SPECIAL REPORTഇതോ സിപിഎമ്മിന്റെ സ്ത്രീശാക്തീകരണം; അടൂർ നഗരസഭയിൽ വനിതാ ക്ലാർക്കിനെ സിപിഎം കൗൺസിലർ മർദിച്ചു; പരാതി നൽകിയ ജീവനക്കാരിയെ സെക്രട്ടറി വിരട്ടി പിൻവലിപ്പിച്ചു; താനൊന്നുമറിഞ്ഞില്ലെന്ന മട്ടിൽ ചെയർമാൻ; മാനസികമായി തകർന്ന് യുവതിശ്രീലാല് വാസുദേവന്26 Feb 2022 7:15 AM IST
JUDICIALകോൺഗ്രസുകാർ സ്ഥാനാർത്ഥി ആക്കാൻ പിന്നാലെ നടന്നു; കിട്ടിയത് സിപിഎമ്മിന്; തുണയായത് പത്തനംതിട്ട ജില്ലയിലെ നേതാവും ആയുള്ള അടുത്ത ബന്ധം; വണ്ടന്മേട്ടിൽ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ നോക്കിയ സൗമ്യയുടെ കഥ ഇങ്ങനെശ്രീലാല് വാസുദേവന്25 Feb 2022 5:11 PM IST
Marketing Featureവാഹനമിടിപ്പിച്ചോ സയനൈഡ് കൊടുത്തോ വകവരുത്താൻ ആദ്യപദ്ധതി; പിന്നീട് കാമുകൻ നൽകിയ മയക്കുമരുന്ന് ഇരുചക്രവാഹനത്തിൽ വച്ച് പൊലീസിന അറിയിച്ചു; സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണം വഴിത്തിരിവായി; കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കേസിൽ കുടുക്കാൻ ശ്രമിച്ച വണ്ടന്മേട് പഞ്ചായത്തംഗം സൗമ്യ അറസ്റ്റിൽശ്രീലാല് വാസുദേവന്25 Feb 2022 1:56 PM IST
SPECIAL REPORTസെക്കന്തരാബാദിൽ നിന്ന് ആശാദേവി നൂറനാട്ട് വന്നത് ഓർമ നഷ്ടപ്പെട്ട്; പൊലീസ് പരിചരിക്കാൻ ഏൽപ്പിച്ചത് അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തെ; ഭർത്താവിനെയും മക്കളെയും കണ്ടെത്തി ആശാദേവിയെ ഏൽപ്പിച്ച് ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലശ്രീലാല് വാസുദേവന്24 Feb 2022 8:59 PM IST
Marketing Featureവീട്ടിനുള്ളിൽ കടന്ന് സ്ത്രീയെ ആക്രമിച്ചു; കഴുത്തിന് കുത്തിപ്പിടിച്ച് പല്ല് ഇടിച്ചിളക്കി മാല കവർന്നു; ധരിച്ചിരുന്ന വസ്ത്രവും വന്ന മോട്ടോർബൈക്കും സ്ഥലത്ത് തന്നെ ഉപേക്ഷിച്ച് കടന്ന തമിഴ്‌നാട് സ്വദേശികളായ പ്രതികളിൽ ഒരാൾ പിടിയിൽ; മാല മുക്കുപണ്ടമായിരുന്നുവെന്ന് പ്രതികൾ അറിഞ്ഞത് പിന്നീട്ശ്രീലാല് വാസുദേവന്23 Feb 2022 5:13 PM IST
SPECIAL REPORTഎസ്എൻഡിപി സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റി രൂപീകരണം അലങ്കോലപ്പെടുത്താൻ വെള്ളാപ്പള്ളി പക്ഷത്തിന്റെ ശ്രമം; സ്ത്രീകളെ ഇളക്കി വിട്ടെങ്കിലും വിജയിച്ചില്ല; കള്ളക്കേസിൽ കുടുക്കാനുള്ള നീക്കം പാളിശ്രീലാല് വാസുദേവന്22 Feb 2022 9:28 PM IST
SPECIAL REPORTകൊച്ചുമകളെ ബസിൽ കയറ്റിയ ശേഷം തിരികെ ഇറങ്ങുന്നതിനിടെ അപകടം; സ്വകാര്യ ബസിന്റെ ഫുട്ബോർഡിൽ നിന്ന് വീണ് വയോധികൻ മരിച്ചുശ്രീലാല് വാസുദേവന്22 Feb 2022 7:05 PM IST
SPECIAL REPORTശാരീരിക അസ്വസ്ഥതകളുമായി പ്രൈമറി ഹെൽത്ത് സെന്ററിൽ ചെന്ന എട്ടു വയസുകാരൻ ഡോക്ടറോട് പറഞ്ഞത് ഉസ്താദിന്റെ പ്രകൃതി വിരുദ്ധ പീഡനം; പോക്സോ കേസിൽ മുറിഞ്ഞകൽ മുസ്ലിം പള്ളിയിലെ ഉസ്താദ് അറസ്റ്റിൽശ്രീലാല് വാസുദേവന്22 Feb 2022 6:57 PM IST
Bharathഅനിത പുലർച്ചെ ഞെട്ടിയുണർന്ന് മനോജിനെ വിളിച്ച ഫോൺ അറ്റൻഡ് ചെയ്തത് കുറവിലങ്ങാട്ട് സ്റ്റേഷനിലെ പൊലീസുകാരൻ; പുരുഷന്മാർ ആരെങ്കിലും വിളിക്കൂവെന്ന് പറഞ്ഞതിൻ പ്രകാരം സഹോദരൻ വിളിച്ചപ്പോൾ അറിഞ്ഞത് സുഹൃത്തുക്കളുടെ മരണവാർത്ത; കോട്ടയം മോനിപ്പള്ളിയിലുണ്ടായ അപകടത്തിൽ മരിച്ചത് ഉറ്റ സുഹൃത്തുക്കൾ; ഞെട്ടിത്തരിച്ച് തട്ട ഗ്രാമംശ്രീലാല് വാസുദേവന്22 Feb 2022 5:11 PM IST
SPECIAL REPORTപെരിങ്ങരയിലെ സന്ദീപിന്റെ കുടുംബത്തിന് വേണ്ടി സിപിഎം പിരിച്ചെടുത്തത് 2.05 കോടി; ഭാര്യയുടെയും മക്കളുടെയും പേരിൽ 75 ലക്ഷം ബാങ്കിലിട്ടു; മാതാപിതാക്കൾക്ക് 10 ലക്ഷം വീതം നൽകി; സ്മാരകവും നിർമ്മിക്കാൻ 55 ലക്ഷം; സഹായധനം വിതരണം ചെയ്തത് കോടിയേരിശ്രീലാല് വാസുദേവന്22 Feb 2022 4:35 PM IST