ഫ്‌ളാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ പരിചരിക്കാൻ മെയിൽ നഴ്സിനെ ഏർപ്പെടുത്തി; അലമാരയിൽ സൂക്ഷിച്ചിരുന്ന എടിഎം കാർഡും പിന്നും ഉപയോഗിച്ച് അടിച്ചു മാറ്റിയത് ഒന്നരലക്ഷം; മകന് തോന്നിയ സംശയത്തെ തുടർന്ന് മെയിൽ നഴ്സ് പൊലീസ് പിടിയിൽ
രാജഗോപാൽ ദൈവങ്ങളെ സൃഷ്ടിച്ചു; പക്ഷേ, അയാളുടെ കുടുംബത്തെ രക്ഷിക്കാൻ ആ ദൈവങ്ങൾക്കാകുന്നില്ല; റോഡ് വികസനത്തിന്റെ പേരിൽ ആകെയുള്ള നാലു സെന്റും കൈയേറുമ്പോൾ മറുവശത്തെ സമ്പന്നരുടെ തരിശു ഭൂമിയിൽ തൊടാനും മടി: രാജശ്രീയുടെ വീഡിയോ വൈറലായപ്പോൾ താൽകാലിക പിന്മാറ്റം
ഒരു ട്രാക്കിലൂടെ കോർബ എക്സ്പ്രസ് കടന്നു പോകുന്നതിനാൽ അടുത്ത പാളത്തിലൂടെ വന്ന ട്രെയിൻ എൻജിൻ കണ്ടില്ല; പേരക്കുട്ടിയുമായി പാളം മുറിച്ചു കടന്ന വയോധികൻ ട്രെയിൻ തട്ടി മരിച്ചു; ആറു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
ആളൊരു ജിമ്മൻ; പിടിക്കാൻ ചെന്നാൽ പൊലീസായാലും അടിച്ചു താഴെയിടും; പുലർകാലത്തുണർന്ന് ഓപ്പറേഷൻ; നിരവധി പിടിച്ചു പറിക്കേസിലെ പ്രതി; റിപ്പോർട്ട് ചെയ്ത കേസിൽ രണ്ടു ദിവസം കൊണ്ട് പൊക്കി അടൂർ പൊലീസ്
വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ കടന്നു പിടിച്ച് അപമാനിച്ചു; സിപിഎം പഞ്ചായത്തംഗത്തിന്റെ മകൻ പോക്സോ കേസിൽ അറസ്റ്റിൽ; അപമാനം ഏൽക്കേണ്ടി വന്നത് ഡിവൈഎഫ്ഐ നേതാവിന്റെ സഹോദരിക്ക്
ഉദ്ഘാടകനായ എംഎൽഎയുടെ പാർട്ടിക്കാരെയും മറ്റ് ഘടക കക്ഷികളെയും ചടങ്ങിന് വിളിച്ചില്ല; എംഎൽഎയും സിപിഎം ഭരണകക്ഷി അംഗങ്ങളും മുങ്ങി; പ്രതിപക്ഷാംഗങ്ങൾ ഉദ്ഘാടനം ചെയ്ത് ചടങ്ങ് ആഘോഷമാക്കി; സംഭവം തിരുവല്ലയിൽ
പ്രണയം നടിച്ച് രണ്ടു വർഷമായി തുടരുന്ന പീഡനം; പീഡനത്തിന് വിധേയമാക്കിയത് പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വച്ചു തന്നെ; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
മന്ത്രി തലത്തിൽ ഇടപെടൽ ഉണ്ടായപ്പോൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രാഥമിക അനുമതി; മൈനിങ് ആൻഡ് ജിയോളജിയുടെ അനുമതിയില്ലാതെ പാറ പൊട്ടിച്ചു മാറ്റി പ്ലാന്റ് സ്ഥാപിച്ചു; പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം എതിർത്തപ്പോൾ അനുമതി നൽകിയേ തീരുവെന്ന് സെക്രട്ടറിയുടെ ശാഠ്യം; ഏനാദിമംഗലത്തെ ടാർ മിക്സിങ് പ്ളാന്റിനായി വേണ്ടി സിപിഎം അരയും തലയും മുറുക്കി രംഗത്ത്
യുവാക്കളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി ഗുണ്ടായിസത്തിന് നിയോഗിക്കുന്നു; പൊലീസ് കേസാകുമ്പോൾ കൈ കഴുകുന്നു; അടൂർ ഏരിയാ സെക്രട്ടറിയുടെ സ്വന്തം പഞ്ചായത്തിൽ മുപ്പതോളം സിപിഎമ്മുകാർ എസ്ഡിപിഐയിലേക്ക്; യുവാക്കളുടെ ഭാവി തകർത്തത് ഏരിയാ കമ്മറ്റിയംഗം ശ്രീനി മണ്ണടിയെന്നും ആരോപണം
ടെലഗ്രാം ഗ്രൂപ്പ് വഴിയുള്ള സൗഹൃദം മുതലെടുത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പടം കൈക്കലാക്കി; മോർഫ് ചെയ്ത ഫോട്ടോ കാണിച്ച് കൈക്കലാക്കിയത് മൂന്നു പവനും 70,000 രൂപയും; പോക്സോ കേസിൽ മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്ത് ഏനാത്ത് പൊലീസ്