SPECIAL REPORTവസ്തു തർക്കത്തിന്റെ പേരിൽ ഒരാഴ്ചയോളം മൃതദേഹം വച്ചു വിലപേശൽ; ആർഡിഒയും ഡെപ്യൂട്ടി സ്പീക്കറും ഇടപെട്ടിട്ടും സംസ്‌കാരം നടത്താൻ തയാറാകാതെ ബന്ധുക്കൾ; പൊലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്‌കരിച്ചു; തെറി വിളിച്ച് മരിച്ചയാളുടെ ബന്ധുക്കൾശ്രീലാല് വാസുദേവന്8 March 2022 9:47 PM IST
SPECIAL REPORTപരുമല കോളജിൽ പെൺഭരണം; വനിതാ ദിനത്തിൽ 14 അംഗ കോളജ് യൂണിയൻ ചുമതലയേറ്റു; മുഴുവൻ ഭാരവാഹികളും പെൺകുട്ടികൾ: മാതൃക കാട്ടിയത് എസ്എഫ്ഐശ്രീലാല് വാസുദേവന്8 March 2022 9:09 PM IST
KERALAMമദ്യപിച്ച് വഴിയരികിൽ വീണു കിടന്നു; എല്ലാവരും അവഗണിച്ച വയോധികൻ നിർജലീകരണം മൂലം മരിച്ചു; സംഭവം റാന്നിയിൽശ്രീലാല് വാസുദേവന്8 March 2022 8:26 PM IST
Marketing Featureവിശ്രമ മുറിയിൽ കിടന്ന സിവിൽ പൊലീസ് ഓഫീസറെ ഗ്രേഡ് എസ് ഐ മർദിച്ചുവെന്ന് ആരോപണം; വേണ്ട വിധം ബഹുമാനിച്ചില്ലെന്ന കാരണത്താലാണ് മർദനമെന്ന് സിപിഒ; ലീവെടുത്ത സിപിഒ ശിശുസൗഹൃദമുറിയിൽ കിടന്നത് ചോദ്യം ചെയ്യുക മാത്രമായിരുന്നുവെന്ന് എസ്എച്ച് ഒ; റാന്നി പൊലീസ് സ്റ്റേഷനിൽ വിവാദംശ്രീലാല് വാസുദേവന്6 March 2022 11:54 AM IST
Uncategorizedടാക്സിക്കായി കാത്ത് നിൽക്കുമ്പോൾ ഫ്ളാറ്റിന് മുന്നിലെ കെട്ടിടത്തിന് മുകളിൽ മിസൈൽ വീണു: നിമിഷങ്ങൾക്കകം സമീപത്ത് ബോംബ് വീണ് പൊട്ടിത്തെറിച്ചു: മുന്നിൽ വന്നു നിന്ന ടാക്സിയിൽ കയറി തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് തീഗോളം: ഹോളിവുഡ് സിനിമാ സ്‌റ്റൈലിൽ ഡ്രൈവറുടെ കാറോട്ടം: ലിയ ആൻ വർഗീസ് യുക്രയിനിലെ രക്ഷപ്പെടൽ ഓർത്തെടുക്കുമ്പോൾശ്രീലാല് വാസുദേവന്6 March 2022 11:42 AM IST
KERALAMസുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം കുളിക്കാൻ എത്തിയത് ഇരുചക്രവാഹനങ്ങളിൽ; പമ്പയിൽ ഇറങ്ങി നീന്തുന്നതിനിടെ ഒഴുക്കിൽ പെട്ടു: റാന്നിയിൽ യുവാവിനായി തെരച്ചിൽശ്രീലാല് വാസുദേവന്5 March 2022 7:48 PM IST
SPECIAL REPORTഗുരുകുല സമ്പ്രദായം പോലെ മരത്തണലിൽ പഠനം; മാതൃകാ പ്രീ സ്‌കൂളിന് അനുവദിച്ച 15 ലക്ഷം ചെലവഴിച്ചത് പഴയ കെട്ടിടത്തിൽ: കെട്ടിടം അൺഫിറ്റെന്ന് പഞ്ചായത്ത് റിപ്പോർട്ട് നൽകിയപ്പോൾ അദ്ധ്യാപനം ക്ലാസിന് പുറത്ത്; അറന്തക്കുളങ്ങരയിൽ അഴിമതിയുടെ പൊടിപൂരം: വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പൻ അറിയാൻ കുട്ടികളുടെ ദുരിത പഠന കഥശ്രീലാല് വാസുദേവന്5 March 2022 12:43 PM IST
SPECIAL REPORTഅതിർത്തിയിൽ ഉന്തും തള്ളുമായപ്പോൾ യുക്രൈൻ പട്ടാളക്കാർ കുരുമുളക് സ്പ്രേ അടിച്ചു; സൈറൺ മുഴങ്ങുമ്പോൾ ഹോസ്റ്റലിലേക്കും ബങ്കറിലേക്കും നെട്ടോട്ടം; യുക്രെയിൻ യുദ്ധരംഗത്തെ ഭീതിപ്പെടുത്തുന്ന അനുഭവം പങ്കു വച്ച് ആർദ്ര രമേശ്ശ്രീലാല് വാസുദേവന്4 March 2022 8:06 PM IST
Marketing Featureറബർ തോട്ടത്തിലെ ഒറ്റപ്പെട്ട വീട് കൊള്ളയടിച്ചു; ഗ്യാസടുപ്പും മോട്ടോർ പമ്പും വാട്ടർ ടാങ്കും ആക്രിക്കടയിൽ വിറ്റു; രണ്ടു പ്രതികളിൽ ഒരാൾ പിടിയിൽശ്രീലാല് വാസുദേവന്4 March 2022 7:09 PM IST
Marketing Featureനട്ടുച്ചയ്ക്ക് കൂളായി ഒരു ഓട്ടോയുമായി വന്നു; ഷെഡിൽ കിടന്ന നാലു ഇരുമ്പു ഷീറ്റ് കയറ്റിപ്പോയി; വിറ്റ് കള്ളു കുടിക്കാൻ നിൽക്കുമ്പോൾ പൊലീസ് ക്ലിപ്പിട്ടു; റാന്നിയിൽ മൂന്നു മോഷ്ടാക്കൾ അറസ്റ്റിലായത് ഇങ്ങനെശ്രീലാല് വാസുദേവന്4 March 2022 7:00 PM IST
SPECIAL REPORTപത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലാബ് ടെസ്റ്റുകൾക്ക് തീവെട്ടിക്കൊള്ളയെന്ന് ബിജെപി നേതാവ്; വെളിയിൽ 180 രൂപയ്ക്ക് ചെയ്യുന്ന ടെസ്റ്റുകൾക്ക് ആശുപത്രിയിൽ 400 രൂപ; സ്‌കാനിങിനും നിരക്ക് കൂടുതലെന്ന്; പുറത്തുള്ള ലാബുകൾ നിരക്ക് കുറച്ചത് അറിഞ്ഞില്ലെന്ന് ആശുപത്രി അധികൃതരുടെ ന്യായീകരണംശ്രീലാല് വാസുദേവന്4 March 2022 6:23 PM IST
SPECIAL REPORTയുദ്ധം തുടങ്ങിയതിന് തൊട്ടു പിന്നാലെ ടാർനോപിൻ വിട്ടു; ട്രെയിനിലും കാറിലും മാറി മാറി യാത്ര; അതിർത്തി കടന്ന് ഹംഗറിയിൽ എത്തിയത് രക്ഷയായി; ബുഡാപെസ്റ്റിൽ നിന്നും നാട്ടിലെത്തി തിരുവല്ലയിലെ മെഡിക്കൽ വിദ്യാർത്ഥി പ്രണാദ്ശ്രീലാല് വാസുദേവന്3 March 2022 9:15 PM IST