ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നു പേരിൽ നിന്നായി രണ്ടു ലക്ഷം തട്ടി; മൂന്നു വർഷത്തിന് ശേഷം പ്രതികളിൽ ഒരാൾ അറസ്റ്റിൽ; പിടികൂടിയത് പാലക്കാട് നിന്ന്
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് വളച്ചു; സ്‌കൂളിൽ നിന്ന് വിളിച്ചു കൊണ്ടു പോയി പീഡനം; പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മോസമ്പി ഭക്ഷണ വിതരണ കമ്പനി ജീവനക്കാരായ രണ്ടു പേർ അറസ്റ്റിൽ
പുലർകാലത്ത് സൗരോർജ വിളക്കിന്റെ ബാറ്ററി അടിച്ചു മാറ്റാനെത്തി; വാർഡ് മെമ്പറുടെ ജാഗ്രതയിൽ ഒരാൾക്ക് പിടിവീണു; തൊണ്ടിയും കണ്ടെത്തി; മറ്റു രണ്ടു പേർക്കായി തെരച്ചിൽ
പുലർകാലത്ത് സൗരോർജ വിളക്കിന്റെ ബാറ്ററി അടിച്ചു മാറ്റാനെത്തി; വാർഡ് മെമ്പറുടെ ജാഗ്രതയിൽ ഒരാൾക്ക് പിടിവീണു; തൊണ്ടിയും കണ്ടെത്തി; മറ്റു രണ്ടു പേർക്കായി തെരച്ചിൽ
വൈദ്യുതി പോസ്റ്റും പമ്പ് ഹൗസും തമ്മിലുള്ള അകലം വെറും 4.30 മീറ്റർ; കൈയെത്തും ദൂരത്തുള്ള പമ്പ് ഹൗസിലേക്ക് വൈദ്യുതി നൽകണമെങ്കിൽ പുതിയ പോസ്റ്റ് സ്ഥാപിച്ചേ മതിയാകൂവെന്ന് അധികൃതർ; മറ്റൊരാളുടെ ഭൂമി ക്രോസ് ചെയ്യാതെ സ്വന്തം വസ്തുവിലേക്ക് സർവീസ് വയർ വലിക്കുന്നതിന് പോസ്റ്റ് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയില്ല: കെഎസ്ഇബി ഒരു പാവം കർഷകനെ ദ്രോഹിക്കുന്നത് ഇങ്ങനെ
നാട്ടുകാർക്ക് കുടിവെള്ളമെത്തിക്കാൻ പൊലീസ് ഉദ്യോഗസ്ഥന്റെ മഹാദാനം; നാലു സെന്റ് ഭൂമി വിട്ടു നൽകിയത് ബൂസ്റ്റർ പമ്പ് ഹൗസും ടാങ്കും നിർമ്മിക്കാൻ; ഭൂമി അളന്ന് ആധാരം ചെയ്തു കൊടുത്തത് പെരുനാട് സ്റ്റേഷനിലെ എ എസ് ഐ റെജി തോമസ്
ബഹുമാനം നൽകിയില്ലെന്ന പേരിൽ സിവിൽ പൊലീസ് ഓഫീസറെ മർദിച്ച ഗ്രേഡ് എസ്ഐയെ ക്യാമ്പിലേക്ക് മാറ്റി; വകുപ്പുതല നടപടി തുടരും; അവധിയെടുത്ത് പോയിട്ടും പൊലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ മുറിയിൽ കിടന്ന പൊലീസുകാരനെതിരേയും നടപടിയുണ്ടായേക്കും