മൂന്ന് വർഷത്തിനു മേലെയുള്ള ഒരു യാത്രയായിരുന്നു ഗാർഗി; പ്രൊമോഷണൽ വേദിയിൽ വിങ്ങിപ്പൊട്ടി ഐശ്വര്യ ലക്ഷ്മി; ഇത് ആനന്ദക്കണ്ണീരാണ്; ചേർത്തുനിർത്തി ആശ്വസിപ്പിച്ച് സായ് പല്ലവി
പാർട്ടിയെ കൈവിട്ട ദളിത് വിഭാഗത്തെ തിരികെയെത്തിക്കാൻ നീക്കം; ബി എസ് പിയുടെ ബ്രാഹ്‌മണ മുഖമായ സതീഷ് ചന്ദ്ര മിശ്രയെ അകറ്റി നിർത്തി മായാവതി; വിട്ടുനിൽക്കുന്നത് ആരോഗ്യ കാരണങ്ങളാലെന്ന് വിശദീകരണം