എപ്പോഴും ജനങ്ങൾക്ക് ഒപ്പമെന്ന് ജയസൂര്യ; ഇതു നമ്മളുടെ ഭാവിക്കു വേണ്ടിയെന്ന് സംഗക്കാര; പിന്തുണച്ച് ജയവർധനെയും; ജനങ്ങൾക്കായി ശബ്ദമുയർത്തി ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ നായകന്മാർ; പ്രക്ഷോഭകർക്ക് പിന്തുണയേറുന്നു
നിങ്ങളുടെ കോട്ട വീണു കഴിഞ്ഞു; ജനതയുടെ ശക്തി വിജയിച്ചിരിക്കുന്നു; അന്തസ്സു കാത്ത് രാജിവച്ചു പോകൂവെന്ന് ഗോതാബയയോട് സനത് ജയസൂര്യ; പ്രക്ഷോഭകർക്കൊപ്പം തെരുവിലിറങ്ങി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് നായകൻ
അഞ്ചു വർഷത്തെ പ്രണയം എതിർത്തു; മറ്റൊരു വിവാഹത്തിന് നീക്കം; അച്ഛനെ കൊലപ്പെടുത്താൻ കാമുകന്റെ സഹായത്തോടെ ക്വട്ടേഷൻ; വജ്രമോതിരവും പണവും നൽകി; വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ മകൾ അടക്കം നാല് പേർ അറസ്റ്റിൽ
ഹെൽമറ്റ് എവിടെ സഖാവേ; സജി ചെറിയാനെതിരെ പോസ്റ്റിട്ട ഷോൺ ജോർജും കുരുക്കിൽ; ഹെൽമറ്റും സീറ്റ് ബെൽറ്റുമില്ലാതെ യാത്ര സമൂഹമാധ്യമങ്ങളിൽ; സ്വന്തം പോസ്റ്റിലെ കമന്റുകൾക്ക് ഒടുവിൽ വിശദീകരണക്കുറിപ്പും
ക്ലോസ് റേഞ്ചിൽ നിന്നുള്ള വെടിയുതിർക്കൽ; ആബെയുടെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ചു ലോകം; അനുശോചിച്ച് ലോകനേതാക്കൾ; ആഘോഷിച്ച് ചൈനയിലെ ഒരു വിഭാഗം ജനങ്ങൾ; അക്രമി ഹീറോയെന്ന് ചൈനീസ് സോഷ്യൽ മീഡിയ