രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് BA.2.75 വകഭേദമെന്നും ലോകാരോഗ്യ സംഘടന; യൂറോപ്പിലും അമേരിക്കയിലും പടരുന്നത് BA.4, BA.5 വകഭേദങ്ങൾ; ആഗോളതലത്തിൽ കോവിഡ് 30 ശതമാനത്തോളം വർധനയെന്ന് കണക്കുകൾ
വ്യാപാര മേഖലയിൽ വളർച്ചയ്ക്ക് ചൈനയുടെ രഹസ്യ നീക്കങ്ങൾ; ലോകരാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു; തായ്വാൻ ബലപ്രയോഗത്തിലൂടെ കൈയടക്കാനും നീക്കം; മുന്നറിയിപ്പുമായി യു എസ് - ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾ
പി.ടി.ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; സംവിധായകൻ വി.വിജയേന്ദ്ര പ്രസാദും ജീവകാരുണ്യ പ്രവർത്തകൻ വീരേന്ദ്ര ഹെഗ്ഡെയും അടക്കം നാലുപേർക്ക് നാമനിർദ്ദേശം; ഉഷയ്ക്ക് രാജ്യസഭയിലേക്ക് വഴിയൊരുക്കിയത് ബിജെപി; എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമെന്ന് പ്രധാനമന്ത്രി