രണ്ടു പേർക്കും മനോഹരമായ വിവാഹ ജീവിതം ആശംസിക്കുന്നു; മധുവിധുവിനിടെ പുറംവേദനയുടെ കാര്യത്തിൽ ശ്രദ്ധ വേണം; നമുക്ക് ലോകകപ്പ് കളിക്കേണ്ടതാണ്; ദീപക് ചാഹറിനെ ഓർമ്മപ്പെടുത്തി സഹോദരി
റാംപുരിലും അസംഗഡിലും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ലോക്സഭയിലേക്കും മുക്താർ അബ്ബാസ് നഖ്വിക്ക് സീറ്റില്ല; കേന്ദ്ര മന്ത്രിസഭയിൽ തുടരുന്നതിൽ അനിശ്ചിതത്വം; ഉപരാഷ്ട്രപതിയാക്കാൻ നീക്കമെന്ന സൂചന ശക്തം
തൃക്കാക്കരയിൽ ആളു കൂടിയപ്പോൾ പണി നടന്നില്ല; സ്ഥാനാർത്ഥി നിർണയത്തിലെ ആശയക്കുഴപ്പം അടക്കം തോൽവിക്ക് കാരണമായി; വിമർശനവുമായി ഇടതു സഹയാത്രികൻ അഡ്വ. സെബാസ്റ്റ്യൻ പോൾ
കുതിരക്കച്ചവടമാണ് ബിജെപി നടത്തുന്നത്; ഞങ്ങളാണ് ഇവിടെ അധികാരത്തിലുള്ളതെന്ന് മറക്കരുതെന്ന് സഞ്ജയ് റൗത്ത്; മഹാരാഷ്ട്രയിൽ രാജ്യസഭാ സീറ്റിനെച്ചൊല്ലി ശിവസേനയും ബിജെപിയും നേർക്കുനേർ