സോണിയയേയും രാഹുലിനേയും വെട്ടിലാക്കാൻ ഇഡിയുടെ സമൻസ്; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിന് പോലും സാധ്യത; കേന്ദ്ര ഏജൻസിയുടെ നീക്കം സുബ്രഹ്‌മണ്യം സ്വാമിയുടെ പരാതിയിൽ; കോൺഗ്രസിനെ തളർത്താൻ നാഷണൽ ഹെറാൾഡ് ആരോപണം വീണ്ടും സജീവമാക്കാൻ മോദി സർക്കാർ; പ്രതിരോധിക്കാൻ രാഷ്ട്രീയ പക ചർച്ചയാക്കാൻ പ്രതിപക്ഷ പാർട്ടികളും
ചൂട് സഹിക്കാനാവുന്നില്ലെന്നും പാടാനാവുന്നില്ലെന്നും പലതവണ കെകെ പറഞ്ഞു; വിയർപ്പിൽ കുതിർന്ന വസ്ത്രങ്ങൾ കാണികളെ ഉയർത്തി കാട്ടി; ടവൽ കൊണ്ട് വിയർപ്പ് ഒപ്പി; ഒരുപാട് വെള്ളം കുടിച്ചു; സംഘാടകർ ഒന്നും ചെയ്തില്ല!; തുറന്നുപറഞ്ഞ് ഗായകൻ
കശ്മീരിൽ ഭീകരർ ലക്ഷ്യമിട്ടത് പൊലീസ് ഉദ്യോഗസ്ഥരെയും അദ്ധ്യാപകരെയും ഗ്രാമത്തലവന്മാരെയും; ഒരു വർഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങൾ; ജനങ്ങളിൽ ഭയം ജനിപ്പിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക ലക്ഷ്യമെന്ന് ഡിജിപി
സത്യേന്ദർ ജെയിനിന്റെ എല്ലാ രേഖകളും കണ്ടിട്ടുണ്ട്; ആരോപങ്ങൾ കള്ളം; സത്യേന്ദർ ജെയിൻ തികഞ്ഞ രാജ്യസ്നേഹി; തലപോയാലും രാജ്യത്തെ വഞ്ചിക്കില്ല; ന്യായീകരിച്ച് കെജ്രിവാൾ