യുപി തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; തിരഞ്ഞെടുപ്പു വിജയത്തിലെ തന്റെ ട്രാക്ക് റെക്കോഡ് നശിപ്പിച്ചത് കോൺഗ്രസ്; ഇനിയൊരിക്കലും കോൺഗ്രസിനൊപ്പം പ്രവർത്തിക്കില്ലെന്നും പ്രശാന്ത് കിഷോർ
സിദ്ദു മൂസവാലയെ വെടിവച്ചത് ഗോൾഡി ബ്രാർ?; ആസൂത്രണം കാനഡ കേന്ദ്രീകരിച്ച്; ബിരുദധാരിയായ പിടികിട്ടാപ്പുള്ളി; കൊലപാതകവും വധശ്രമവും അടക്കം 16 ക്രിമിനൽ കേസ്; കൊലയ്ക്ക് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്
അവശ്യസാധനങ്ങളുടെ വിലവർദ്ധനയും തൊഴിലില്ലായ്മയും ആശങ്ക; കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി കൈകാര്യം ചെയ്തു; സർക്കാർ പ്രതീക്ഷ നിറവേറ്റി; സർവേയിൽ മികച്ച റേറ്റിങ്; പ്രധാനമന്ത്രി പദത്തിലെ എട്ടാം വാർഷികത്തിലും ജനസമ്മിതിയിൽ മോദി തിളങ്ങുന്നു
തുടക്കം കസ്റ്റംസ് ഓഫിസറായി; നികുതി വെട്ടിപ്പിന് സെലിബ്രിറ്റികളെ കുരുക്കി ശ്രദ്ധേയനായി; സുശാന്ത് കേസിലെ അറസ്റ്റ് ചർച്ചയാക്കി; പിഴച്ചത് ആര്യന്റെ അറസ്റ്റും വിവാദവും; മുംബൈയെയും ബോളിവുഡിനെയും വിറപ്പിച്ച സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം
765 രൂപയുടെ ടിക്കറ്റ് കാൻസൽ ചെയ്തപ്പോൾ ലഭിച്ചത് 665 രൂപ; റെയിൽവെ ടാക്സ് ആയി പിടിച്ചത് 65 രൂപയ്ക്ക് പകരം 100; 35 രൂപക്ക് വേണ്ടി അഞ്ച് വർഷം നീണ്ട നിയമപോരാട്ടം; ഒടുവിൽ റീഫണ്ട് ചെയ്ത 35 രൂപയ്ക്കൊപ്പം അഞ്ഞൂറും ചേർത്ത് പി.എം. കെയറിലേക്ക് സംഭാവന