നേപ്പാളിൽ തകർന്നുവീണ വിമാനത്തിലെ മുഴുവൻ യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം; മരിച്ചവരിൽ നാല് ഇന്ത്യക്കാർ; 21 മൃതദേഹം കണ്ടെത്തി; പലതും തിരിച്ചറിയാൻ കഴിയാത്ത നിലയിൽ; പോസ്റ്റ്‌മോർട്ടത്തിനായി കാഠ്മണ്ഡുവിലെത്തിച്ചു
വിക്കി മിധുഖേരയുടെ കൊലപാതകത്തിന് പ്രതികാരം; സിദ്ധു മൂസേവാലയുടെ കൊലയ്ക്ക് പിന്നിൽ അധോലോക കുടിപ്പക; ഉത്തരവാദിത്തം ഏറ്റെടുത്ത് കാനഡയിൽ നിന്നുള്ള അധോലോക സംഘം; പക തീർത്തത് തിഹാർ ജയിലിലുള്ള ലോറൻസ് ബിഷ്ണോയിയുടെ സംഘം; അന്വേഷണം തുടരുന്നു
ഇന്ധനവില കുതിച്ചപ്പോൾ നേട്ടമുണ്ടാക്കിയത് സംസ്ഥാനങ്ങൾ; മൂല്യവർധിത നികുതി ഇനത്തിൽ അധികമായി ലഭിച്ചത് 49000 കോടി രൂപ; എക്‌സൈസ് നികുതി കേന്ദ്രം കുറച്ചപ്പോഴും സംസ്ഥാനങ്ങൾക്ക് 34,208 കോടി അധിക വരുമാനം; കൊള്ളലാഭം കുറയ്ക്കാമെന്ന് ഗവേഷക റിപ്പോർട്ട്
ഗുലാംനബി ആസാദിനും, ആനന്ദ് ശർമയ്ക്കും സീറ്റില്ല; ഗ്രൂപ്പ് 23 ൽ നിന്ന് പരിഗണിച്ചത് മുകുൾ വാസ്‌നിക്കിനെ മാത്രം; വിമതരെ വെട്ടി നിരത്തി രാജ്യസഭ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
രാജ്യസഭാ തെരഞ്ഞെടുപ്പ്: പതിനാറ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി; നിർമ്മല സീതാരാമൻ കർണാടകയിൽ; പിയൂഷ് ഗോയൽ മഹാരാഷ്ട്ര; കണ്ണന്താനത്തിന്റെ പേരില്ല