ആംആദ്മി സർക്കാർ സുരക്ഷ പിൻവലിച്ചു; പിന്നാലെ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാല അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; ആക്രമണം, സുഹൃത്തുക്കൾക്ക് ഒപ്പം സഞ്ചരിക്കവെ; മുപ്പത് റൗണ്ട് വെടിയുതിർത്ത് അക്രമികൾ; അക്രമികൾ രക്ഷപ്പെട്ടെന്നു പൊലീസ്
നേപ്പാളിൽ യാത്രയ്ക്കിടെ കാണാതായ ചെറു വിമാനം തകർന്ന നിലയിൽ; വിമാനത്തിൽ 22 യാത്രക്കാർ; യാത്രക്കാരെപ്പറ്റി വിവരമില്ല; നാലു ഇന്ത്യക്കാരും; അവശിഷ്ടങ്ങൾ കണ്ടെത്തിയത് മുസ്താങ് ജില്ലയിലെ കോവാങ്ങ് ലാംചെ നദിയിൽ; അപകടസ്ഥലത്തേക്ക് സൈന്യം