അമരിന്ദർ, ധാമി, ബാദൽ, സിദ്ദു, ഛന്നി,റാവത്ത്, ഉത്പൽ......; തെരഞ്ഞെടുപ്പിൽ കാലിടറി പ്രമുഖർ; വീണവരിൽ രണ്ട് മുഖ്യമന്ത്രിമാരും; അതിഥി സിംഗിന് റായ്ബറേലിയിൽ ജയം; കരുത്തരെ വീഴ്‌ത്തി ചരിത്രം കുറിച്ച് ആംആദ്മിയും
ബിജെപിയുടെ ഉരുക്കുകോട്ട; പരീക്കറിന്റെ സ്ഥിരം മണ്ഡലം; പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി; പൊരുതി തോറ്റ് ഉത്പൽ പരീക്കർ; ബിജെപി സ്ഥാനാർത്ഥി ജയിച്ചത് 716 വോട്ടിന്
അഞ്ച് തവണ മുഖ്യമന്ത്രി; ഇത്തവണ ഏറ്റവും പ്രായമേറിയ സ്ഥാനാർത്ഥി; 94ാം വയസ്സിലും പോരാട്ടത്തിനിറങ്ങിയ പ്രകാശ് ബാദലിനെ കൈവിട്ട് ജനങ്ങൾ; മകൻ സുഖ്ബീറിനും കനത്ത തോൽവി; എഎപിയുടെ മുന്നേറ്റത്തിൽ സ്വന്തം മണ്ണ് നഷ്ടപ്പെട്ട് അകാലിദൾ
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; അടുത്ത ലക്ഷ്യം ഗുജറാത്തും ഹിമാചൽ പ്രദേശും; ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു; പഞ്ചാബിലെ മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിൽ ആം ആദ്മി പാർട്ടി
അബ്രമോവിച്ചിന്റെ മുഴുവൻ സ്വത്തുക്കൾ മരവിപ്പിച്ച് ബ്രിട്ടൻ; രാജ്യത്തേക്ക് യാത്രാ വിലക്ക്; ബ്രിട്ടീഷ് പൗരന്മാരുമായി ഇടപാടുകൾ നടത്തുന്നതിനും നിരോധനം; ചെൽസിക്ക് തൽക്കാലം കളി തുടരാം
ഈ വിപ്ലവം രാജ്യമാകെ പടരും; ഇന്ത്യയിൽ മുഴുവൻ അധികാരത്തിലെത്തും; ആപ്പിന്റെ രാഷ്ട്രീയം സ്‌നേഹത്തിന്റേത്; യാഥാർത്ഥ്യമാക്കുന്നത് അംബേദ്കറിന്റേയും ഭഗത് സിംഗിന്റേയും സ്വപ്നമെന്ന് കെജ്രിവാൾ
2007ൽ 206 സീറ്റ് നേടി യുപി ഭരിച്ച മായാവതി; 2012ൽ നേടിയത് 80 സീറ്റുകൾ; 2017ൽ 19 ആയി ചുരുങ്ങി; ഇത്തവണ നാല് സീറ്റുകൾ; ജാട്ട് സമുദായവും കൈവിട്ടതോടെ ബി എസ് പിയുടെ പൂർണ പതനം; ദേശീയ രാഷ്ട്രീയത്തിൽ ആന അപ്രത്യക്ഷമാകുന്ന കാലം