റഷ്യക്കെതിരെ പോരാടാൻ 20,000 വിദേശികൾ യുക്രൈൻ സേനയിൽ; രാജ്യാന്തരസേനയുടെ അംഗബലം വ്യക്തമാക്കി രാജ്യത്തെ ഇംഗ്ലിഷ് ദിനപത്രം; യുക്രൈന് പോളണ്ട് യുദ്ധവിമാനം നൽകരുതെന്ന് അമേരിക്ക; നാറ്റോ നയത്തിന് ചേർന്നതല്ലെന്ന് പെന്റഗൺ
സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ ട്രെയിൻ മാർഗ്ഗം പോളണ്ടിലെത്തിക്കാൻ നീക്കം; ഇന്ത്യയുടെ രക്ഷാ ദൗത്യം അവസാന ഘട്ടത്തിലേക്ക്; തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ആരും യുക്രൈനിലില്ല; 20,000ത്തിലധികം പേരെ ഒഴിപ്പിച്ചുവെന്ന വിദേശകാര്യ മന്ത്രാലയം
പിടിച്ചോണ്ട് വരാൻ പറഞ്ഞാൽ കൊന്നോണ്ട് ചെല്ലുന്നവർ; യുദ്ധമുഖത്ത് എന്നും റഷ്യയ്‌ക്കൊപ്പം; അറിയപ്പെടുന്നത് സ്വകാര്യ സൈനിക സുരക്ഷാ കമ്പനി എന്ന നിലയിൽ; മൊസാദിനേക്കാൾ കടുപ്പക്കാർ; പുടിന്റെ സ്വന്തം വാഗ്‌നർ ഗ്രൂപ്പ്
അമേരിക്കൻ ജനതയുടെ പുടിന് നൽകുന്ന ശക്തമായ അടി; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക; രാജ്യത്ത് ഇന്ധനവില വർധിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബൈഡൻ; ബ്രിട്ടനും നിരോധനത്തിന്
ലോകത്തെ മറ്റൊരു രാജ്യത്തിനും പൗരന്മാരെ യുദ്ധഭൂമിയിൽ നിന്ന് രക്ഷിക്കാൻ ഓപ്പറേഷൻ ഗംഗ പോലൊരു പദ്ധതിയില്ല; ഇന്ത്യൻ സർക്കാർ എല്ലാ സഹായവും ചെയ്തു; സ്റ്റാലിനോട് യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ