സുമിയിൽ കുടുങ്ങിയ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു; സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം; പടിഞ്ഞാറൻ അതിർത്തി വഴി ഇന്ത്യയിലെത്തിക്കും; മാതൃരാജ്യത്തിന്റെ കരുതലിൽ തിരിച്ചെത്തിയത് 18,000 ലധികം ഇന്ത്യക്കാർ
എനിക്കും സഹോദരിക്കും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ട്; മികവ് കണ്ട് പലർക്കും ശുപാർശ ചെയ്തു; വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടില്ല; ആരോപണം കേട്ടത് ഞെട്ടലോടെ; മിടൂ ആരോപണത്തെ ഗൗരവമായി കാണുന്നുവെന്ന് അഭിരാമി സുരേഷ്
സമയവും പരാമർശവും തെറ്റായിപ്പോയി; അവതാരകൻ എന്നോട് ആ ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു; വോണിനെ താരതമ്യം ചെയാനോ വിലയിരുത്താനോ ഉചിതമായ സമയം ഇതായിരുന്നില്ല; വിവാദ പരാമർശത്തിൽ ഖേദവുമായി ഗാവസ്‌കർ