യുക്രൈനിൽ മാനുഷിക ഇടനാഴി തുറന്നു; സുമിയിൽനിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു തുടങ്ങി; 694 വിദ്യാർത്ഥികളിൽ പകുതിയോളം പേർ മലയാളികൾ; പോൾട്ടാവയിലേക്ക് നീക്കിയതായി കേന്ദ്രമന്ത്രി; സുരക്ഷിതമായി അതിർത്തി കടത്തി നാട്ടിലെത്തിക്കാൻ നീക്കം
തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പെ ഗോവയിൽ സഖ്യനീക്കങ്ങൾ; എംജിപിയെ ഒപ്പംനിർത്താൻ ബിജെപി; പ്രമോദ് സാവന്ത് ഡൽഹിയിൽ; കോൺഗ്രസ് സ്ഥാനാർത്ഥികൾ റിസോർട്ടിൽ; എഎപിയെ കൂടെക്കൂട്ടാൻ നീക്കം; തൂക്ക് മന്ത്രിസഭ പ്രവചനത്തിന് പിന്നാലെ കരുനീക്കങ്ങൾ ഇങ്ങനെ
ഗോവ അനുഭവം ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ; വീണ്ടും റിസോർട്ട് രാഷ്ട്രീയത്തിന് കോൺഗ്രസ്; ഗോവ, ഉത്തരാഖണ്ഡ് എംഎൽഎമാരെ സുരക്ഷിതരാക്കും; ചാക്കിട്ടുപിടുത്തം ഒഴിവാക്കാൻ രണ്ടും കൽപ്പിച്ച് നേതൃത്വം
റഷ്യക്കെതിരേ പോരാടാൻ ഇന്ത്യൻ വിദ്യാർത്ഥി യുക്രൈൻ സേനയിൽ; അർധസൈനിക വിഭാഗത്തിൽ ചേർന്നത് കുടുംബത്തെ അറിയിച്ച് 21കാരൻ; മകൻ യുദ്ധമുഖത്തെന്ന വിവരം അറിഞ്ഞ ഞെട്ടലിൽ കോയമ്പത്തൂരിലെ കുടുംബം; വിവരം ശേഖരിച്ച് ഇന്റലിജൻസ് ഉദ്യോഗസ്ഥർ