Sportsമൂന്നാം നമ്പറിൽ ഇറങ്ങി ഏറ്റവും റൺസടിച്ച താരം; ഓപ്പണർ അല്ലാതെ ഏറ്റവും റൺസ് നേടിയ ബാറ്റ്‌സ്മാൻ; മലയാളികൾ പോലും അറിയാത്ത സഞ്ജുവിന്റെ ഐപിഎൽ റെക്കോർഡുകൾ; നാലുവർഷത്തിന് ശേഷം രാജസ്ഥാൻ ഐപിഎൽ പ്ലേഓഫ് ഉറപ്പിക്കുമ്പോൾ തിളങ്ങുന്നത് സഞ്ജുവിന്റെ നേതൃത്വവുംസ്പോർട്സ് ഡെസ്ക്16 May 2022 3:38 PM IST
Sportsഐപിഎല്ലിൽ ഇന്ന് ജീവന്മരണപോരാട്ടം; തുല്യശക്തികളുടെ പോരാട്ടത്തിൽ പഞ്ചാബും ഡൽഹിയും നേർക്കുനേർ; ഇന്ന് പരാജയപ്പെടുന്നവരുടെ സാധ്യതകൾ അവസാനിക്കും; പഞ്ചാബിനും ഡൽഹിക്കും ജയിക്കാതെ വഴിയില്ലസ്പോർട്സ് ഡെസ്ക്16 May 2022 2:36 PM IST
GAMESബാഡ്മിന്റൺ റാക്കുമായി കോർട്ടിലെത്തിയത് അച്ഛന്റെ കൈപിടിച്ച്; പയറ്റി തെളിഞ്ഞ് വരവറിയിച്ചത് ഗോപീചന്ദ് അക്കാദമിയിലൂടെയും; ആദ്യമായി ഇന്ത്യ തോമസ് കപ്പിൽ മുത്തമിടുമ്പോൾ നിർണ്ണായകമായത് മലയാളിക്കരുത്ത്; ഇന്ത്യൻ ബാഡ്മിന്റണിന്റെ പവർഗെയിമർ എച്ച് എസ് പ്രണോയിയുടെ കളിജീവിതംസ്പോർട്സ് ഡെസ്ക്16 May 2022 1:58 PM IST
Sportsപവർ പ്ലേയിൽ മുൻനിര വീണു; പൊരുതിയത് ദീപക് ഹൂഡയും ക്രുനാനും മാത്രം; ലഖ്നൗവിനെ 24 റൺസിന് കീഴടക്കി രാജസ്ഥാൻ; 16 പോയിന്റുമായി പ്ലേ ഓഫിനരികെ സഞ്ജുവും സംഘവുംസ്പോർട്സ് ഡെസ്ക്15 May 2022 11:39 PM IST
Sportsബട്ലർ വീണിട്ടും വീറോടെ പൊരുതി ജയ്സ്വാൾ; പിന്തുണച്ച് സഞ്ജുവും പടിക്കലും; നിർണായക മത്സരത്തിൽ ലഖ്നൗവിനെതിരെ 179 റൺസ് വിജയലക്ഷ്യം കുറിച്ച് രാജസ്ഥാൻസ്പോർട്സ് ഡെസ്ക്15 May 2022 9:46 PM IST
Sports57 പന്തിൽ പുറത്താവാതെ 67 റൺസ്; മുന്നിൽ നിന്ന് നയിച്ച് വൃദ്ധിമാൻ സാഹ; ഗുജറാത്തിന് ഏഴ് വിക്കറ്റ് ജയം; ചെന്നൈയ്ക്ക് സീസണിലെ ഒൻപതാം തോൽവിസ്പോർട്സ് ഡെസ്ക്15 May 2022 7:25 PM IST
Sportsഅർധ സെഞ്ചുറിയുമായി റുതുരാജ്; രണ്ടക്കം കടന്നത് ജഗദീശനും മോയിൻ അലിയും; ചെന്നൈയെ എറിഞ്ഞൊതുക്കി ഗുജറാത്ത് ബൗളർമാർ; 134 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്15 May 2022 5:50 PM IST
GAMESഇന്ത്യയുടെ പ്രകടനം വിസ്മയിപ്പിക്കുന്നത്; 1983 ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയതിനേക്കാൾ വലിയ നേട്ടം; ഒരുപാട് പേർക്ക് പ്രചോദനമാകും'; തോമസ് കപ്പ് കിരീടനേട്ടത്തിൽ ടീം അംഗങ്ങളെ അഭിനന്ദിച്ച് ഗോപിചന്ദ്സ്പോർട്സ് ഡെസ്ക്15 May 2022 5:17 PM IST
GAMESപുരുഷ സിംഗിൾസിൽ ജയത്തോടെ തുടക്കമിട്ട് ലക്ഷ്യ സെൻ; ഡബിൾസിലും വിജയിച്ച് മുന്നേറ്റം; രണ്ടാം സിംഗിൾസിൽ ജോനാഥൻ ക്രിസ്റ്റിയെ കീഴടക്കി കിഡംബി ശ്രീകാന്ത്; ഇന്തോനേഷ്യയെ കീഴടക്കി തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യ ചരിത്ര നേട്ടത്തിൽ; 73 വർഷത്തിനിടെ ഇന്ത്യയുടെ കന്നിക്കിരീടംസ്പോർട്സ് ഡെസ്ക്15 May 2022 3:39 PM IST
GAMESപുരുഷ സിംഗിൾസിൽ ഗംഭീര തിരിച്ചുവരവുമായി ലക്ഷ്യ സെൻ; ഡബിൾസിലും വിജയിച്ച് മുന്നേറ്റം; തോമസ് കപ്പ് ഫൈനലിൽ ഇന്തോനേഷ്യക്കെതിരെ ലീഡുയർത്തി ഇന്ത്യ; ആദ്യ ഫൈനൽ പോരാട്ടം ചരിത്രനേട്ടമാകുമെന്ന പ്രതീക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്15 May 2022 3:22 PM IST
Sportsജയത്തോടെ പ്ലേ ഓഫിൽ കയറാൻ ലഖ്‌നൗ; അവസാന നാലിൽ സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ റോയൽസും; ഐപിഎല്ലിൽ ഇന്ന് നിർണ്ണായക പോരാട്ടം; ഐപിഎല്ലിൽ ഇന്ന് രണ്ടുമത്സരം; ആദ്യമത്സരത്തിൽ ചെന്നൈ ഗുജറാത്തിനെ നേരിടുംസ്പോർട്സ് ഡെസ്ക്15 May 2022 2:25 PM IST
Sports28 പന്തിൽ പുറത്താകാതെ 49 റൺസ്; 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും; ഓൾറൗണ്ട് മികവുമായി ആന്ദ്രെ റസൽ; കൊൽക്കത്തയ്ക്ക് 54 റൺസിന്റെ തകർപ്പൻ ജയം; ഹൈദരാബാദിന് തുടർച്ചയായ അഞ്ചാം തോൽവിസ്പോർട്സ് ഡെസ്ക്14 May 2022 11:36 PM IST