ഐ-ലീഗിൽ തുടർച്ചയായ രണ്ടാം കിരീടം; ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രം കുറിച്ച് ഗോകുലം;  മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് കീഴടക്കി; കേരളത്തിന് അഭിമാന നേട്ടം
ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പര:  രോഹിത്തിനും രാഹുലിനും കോലിക്കും വിശ്രമം; നായക സ്ഥാനത്തേക്ക് ധവാനോ, പാണ്ഡ്യയോ?;  ഐപിഎല്ലിലെ പ്രകടനം നിർണായകമാകും; പ്രതീക്ഷയോടെ യുവതാരങ്ങൾ
54 റൺസിന് ബാംഗ്ലൂരിനെ തോൽപ്പിച്ച് കിങ്ങായി പഞ്ചാബ്; ജയത്തോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും സജീവമായി; ഒരുമത്സരം ശേഷിക്കെ ബാംഗ്ലൂരിന് ഇനി കണക്കിലെ കളികളും; പ്ലേ ഓഫ് സ്ഥാനത്തിനായി ഇനി പോരാട്ടം കടുക്കും
പ്രണോയ് ഹീറോയാടാ ഹീറോ;  ചരിത്രത്തിൽ ആദ്യമായി തോമസ് കപ്പ് ഫൈനലിൽ കടന്ന് ഇന്ത്യൻ ടീം; ഫൈനൽ പ്രവേശനം ഡെന്മാർക്കിനെ അട്ടിമറിച്ച്;  സെമിയിൽ ഡെന്മാർക്കിനെ 3-2ന് തോൽപ്പിച്ചു; അഭിമാന നേട്ടമെന്ന് ഗോപിചന്ദ്
കണക്കിലെ കളിക്ക് നിക്കാതെ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ ബാംഗ്ലൂർ; ടൂർണ്ണമെന്റിലെ നിലനിൽപ്പിനായി  ജീവശ്വാസത്തിനായി പഞ്ചാബ്; പഞ്ചാബിന് കരുത്താവുക ആദ്യപോരാട്ടത്തിലെ ഉജ്ജ്വല വിജയം
മുംബൈയ വിറപ്പിച്ചെങ്കിലും അഞ്ചുവിക്കറ്റിന്റെ തോൽവി; മുംബൈക്ക് പിന്നാലെ ചെന്നൈയും ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്ത്; മുംബൈയെ വിറപ്പിച്ചത് ചൗധരിയുടെ മൂന്ന് വിക്കറ്റ് പ്രകടനം; ഐപിഎല്ലിൽ നാലാം സ്ഥാനത്തിനായി പോര് കടുക്കുന്നു
ചരിത്രവിജയവുമായി പ്രണോയ്; തോമസ് കപ്പിൽ ചരിത്രത്തിൽ ആദ്യ മെഡലുറപ്പിച്ച് ഇന്ത്യ; നിർണ്ണായകമായത് മലയാളി താരം എച്ച് എസ് പ്രണോയ് മലേഷ്യയുടെ ലിയോങ് ജുന്നിനെ തോൽപ്പിച്ചത്; പ്രണോയിയുടെ വിജയം നേരിട്ടുള്ള ഗെയിമുകളിൽ
ചെന്നൈയ്ക്ക് പണി പവർകട്ടിന്റെ രൂപത്തിൽ; ഡിആർഎസിന്റെ അഭാവത്തിൽ നഷ്ടമായത് കോൺവെയുടെയും ഉത്തപ്പയുടെയും വിലപ്പെട്ട വിക്കറ്റുകൾ;  പവർകട്ട് മൂലം സ്റ്റേഡിയത്തിൽ മുടങ്ങിയ വൈദ്യുതി തിരിച്ചുവന്നത് അഞ്ചാം ഓവറിൽ
സീസണിലെ തുടർ തോൽവികൾക്ക് പിന്നാലെ നായക സ്ഥാനം നഷ്ടമായി; പരിക്കിന്റെ പേരിൽ  ടീമിനും പുറത്ത്;  ജഡേജയെ അൺഫോളോ ചെയ്ത് സിഎസ്‌കെ; ചെന്നൈയിൽ തമ്മിലടി; താരം വീട്ടിലേക്കു മടങ്ങി