Sportsഒരിക്കൽകൂടി ലങ്കയുടെ രക്ഷകനായി നായകൻ ഷാനക; 38 പന്തിൽ 74 റൺസ്; ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയ്ക്ക് 147 റൺസ് വിജയലക്ഷ്യം; രോഹിതിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത് സഞ്ജു; കരുതലോടെ തുടക്കംസ്പോർട്സ് ഡെസ്ക്27 Feb 2022 9:00 PM IST
Sportsവീട്ടു വരാന്തയിൽ നെറ്റ്സ് ഒരുക്കി മകന് പന്തെറിഞ്ഞു കൊടുത്തത് വെറുതേയായില്ല; രഞ്ജിയിലെ ഹാട്രിക് സെഞ്ച്വറിയുമായി രോഹൻ എസ് കുന്നുമ്മൽ തകർത്തപ്പോൾ സന്തോഷ തിമിർപ്പിൽ പിതാവും; എബ്രിഡ് ഷൈനിന്റെ സിനിമാക്കഥയെ വെല്ലുന്ന കൊയിലാണ്ടിക്കാരന്റെ മകൻ കേരളത്തിന്റെ ഭാഗ്യ താരമാകുമ്പോൾസ്പോർട്സ് ഡെസ്ക്27 Feb 2022 5:22 PM IST
Sportsട്വന്റി20 ശൈലിയിൽ വിജയത്തിലേക്ക് ബാറ്റുവീശി രോഹൻ കുന്നുമ്മൽ; രണ്ടാം ഇന്നിങ്‌സിലും മിന്നുന്ന സെഞ്ചുറി; പിന്തുണച്ച് നായകൻ സച്ചിനും വിഷ്ണുവും; രാജ്‌കോട്ടിൽ ഗുജറാത്തിനെ കീഴടക്കി കേരളം; ജയം എട്ട് വിക്കറ്റിന്സ്പോർട്സ് ഡെസ്ക്27 Feb 2022 5:09 PM IST
FOOTBALLകായികലോകത്ത് റഷ്യക്ക് ബഹിഷ്‌കരണം തുടരുന്നു; ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ നിന്ന് പിന്മാറി ലെവൻഡോവ്‌സ്‌കിയുടെ പോളണ്ട്; റഷ്യക്കെതിരെ ഫുട്ബോൾ കളിക്കില്ലെന്ന് സ്വീഡനും; തീരുമാനം വൈകില്ലെന്ന് ഫിഫസ്പോർട്സ് ഡെസ്ക്26 Feb 2022 11:47 PM IST
Sportsതുടർച്ചയായ അർധ സെഞ്ചുറിയുമായി ശ്രേയസ്; തകർത്തടിച്ച് സഞ്ജുവും ജഡേജയും; തുടക്കം പതറിയിട്ടും അനായാസം 184 റൺസ് വിജയലക്ഷ്യം മറികടന്ന് ഇന്ത്യ; ലങ്കയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; പരമ്പര സ്വന്തമാക്കി രോഹിതും സംഘവുംസ്പോർട്സ് ഡെസ്ക്26 Feb 2022 10:53 PM IST
FOOTBALLഇരട്ടപ്രഹരവുമായി ഡയസ്; ഇഞ്ചുറി ടൈമിൽ ഫ്രീ കിക്കിലൂടെ ഗോൾപ്പട്ടിക തികച്ച് നായകൻ അഡ്രിയാൻ ലൂണ; ജീവൻ മരണ പോരാട്ടത്തിൽ ചെന്നൈയിനെ കീഴടക്കി ബ്ലാസ്റ്റേഴ്‌സ്; 30 പോയന്റുമായി ആദ്യ നാലിൽസ്പോർട്സ് ഡെസ്ക്26 Feb 2022 10:09 PM IST
Sportsഗോൾഡൻ ഡക്കിന് പിന്നാലെ തകർപ്പൻ അർധസെഞ്ചുറി; ഡെത്ത് ഓവറുകളിൽ ഷാനകയ്‌ക്കൊപ്പം വെടിക്കെട്ട്; നിസ്സങ്കയുടെ ബാറ്റിങ് മികവിൽ റൺമല തീർത്ത് ശ്രീലങ്ക; രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 184 റൺസ്സ്പോർട്സ് ഡെസ്ക്26 Feb 2022 9:02 PM IST
Sportsപിറന്നു വീണതിനു പിന്നാലെ മരണത്തിനു കീഴടങ്ങി പിഞ്ചുമകൾ; സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത് ടീമിൽ മടങ്ങിയെത്തി; പിന്നാലെ രഞ്ജിയിൽ സെഞ്ചുറി നേടി ഒരു അച്ഛന്റെ സ്മരണാഞ്ജലി!; വിഷ്ണു സോളങ്കി യഥാർഥ ജീവിതത്തിലെ ഹീറോയെന്ന് ക്രിക്കറ്റ് ലോകംസ്പോർട്സ് ഡെസ്ക്26 Feb 2022 4:43 PM IST
FOOTBALLആവേശപ്പോരിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തി; ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി ജംഷഡ്പൂർ; ജയം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്25 Feb 2022 11:38 PM IST
Sportsഐപിഎൽ 2022 സീസൺ: അഞ്ച് ടീമുകൾ വീതം രണ്ട് ഗ്രൂപ്പിൽ; എ ഗ്രൂപ്പിൽ തലപ്പത്ത് മുംബൈ ഇന്ത്യൻസ്; ബി ഗ്രൂപ്പിൽ ചെന്നൈ സൂപ്പർ കിങ്; ഗ്രൂപ്പിലുള്ള ടീമുകൾ രണ്ട് തവണ നേർക്കുനേർ; എതിർ ഗ്രൂപ്പുമായും മത്സരംസ്പോർട്സ് ഡെസ്ക്25 Feb 2022 4:50 PM IST
FOOTBALLആദ്യ പത്ത് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ; എടികെയെ സമനിലയിൽ കുരുക്കി ഒഡിഷ; പ്ലേ ഓഫ് ഉറപ്പിക്കാൻ എടികെയ്ക്ക അടുത്ത മത്സരങ്ങൾ നിർണായകംസ്പോർട്സ് ഡെസ്ക്24 Feb 2022 11:32 PM IST
Sportsബാറ്റിങ് വെടിക്കെട്ടിൽ റൺമല തീർത്ത മുൻനിര; പിന്നാലെ ലങ്കയെ എറിഞ്ഞൊതുക്കി; ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 62 റൺസിന്റെ തകർപ്പൻ ജയം; മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽസ്പോർട്സ് ഡെസ്ക്24 Feb 2022 10:40 PM IST