വെടിക്കെട്ടിന് തുടക്കമിട്ട് ഇഷാൻ കിഷൻ; ഏറ്റെടുത്ത് രോഹിത്തും ശ്രേയസും; മുൻനിരയുടെ ബാറ്റിങ് മികവിൽ റൺമല തീർത്ത് ഇന്ത്യ; ശ്രീലങ്കയ്ക്ക് 200 റൺസ് വിജയലക്ഷ്യം; സന്ദർശകർക്ക് മോശം തുടക്കം
അവസരങ്ങൾ പാഴാക്കി; നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി; ജയത്തോടെ ഹൈദരാബാദ് സെമിയിൽ; മഞ്ഞപ്പടയ്ക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും നിർണായകം
സാങ്കേതികമായി ഉയർന്ന നിലവാരമുള്ള താരം; ഒരു മത്സരം വിജയിപ്പിക്കാനുള്ള കരുത്തുണ്ട്; ബാക്ക്ഫുട്ടിൽ കളിക്കും; ഓസ്ട്രേലിയൻ പിച്ചുകളിൽ ഉപകരിക്കും; ലോകകപ്പ് പദ്ധതികളുടെ ഭാഗം; ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ സഞ്ജുവിന് സ്ഥാനമുണ്ടെന്ന് രോഹിത് ശർമ
ഡൽഹിയിൽ നിന്നുള്ള കൊച്ചു കുട്ടിക്ക്; ലോകത്തിന് മുഴുവൻ നീ കിങ് കോലിയെങ്കിൽ എനിക്ക് നീ എന്നും എന്റെ ചീക്കവാണ്; വിരാട് കോലിക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി യുവ്രാജ് സിങ്
സെക്‌സിസ്റ്റ് പരാമർശത്തിൽ കലിപ്പടങ്ങാതെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ; പ്രതിഷേധം കടുത്തതോടെ മാപ്പപേക്ഷിച്ച് സന്ദേശ് ജിങ്കാൻ; തന്റെ തെറ്റിന് കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് വീഡിയോ സന്ദേശം; പിഴവിൽനിന്ന് പാഠം പഠിച്ചെന്നും താരം
കരുനീക്കങ്ങൾ പഠിച്ചത് ചേച്ചിയിൽ നിന്ന്; ഏഴാം വയസിൽ ലോകചെസ് കിരീടവും ഫിഡെ മാസ്റ്റർ പദവിയും; പിന്നാലെ ഗ്രാൻഡ് മാസ്റ്റർ പദവിയിൽ; ഒടുവിൽ ലോക ചാമ്പ്യൻ മാഗ്‌നസ് കാൾസണെയും അട്ടിമറിച്ചു; ചെസ്സിൽ വിസ്മയമായി രമേശ് ബാബു പ്രജ്ഞാനന്ദ എന്ന ഇന്ത്യൻ യുവപ്രതിഭ
ഐപിഎല്ലിലെ ഓപ്പണർ ഇന്ത്യൻ ടീമിൽ ഫിനിഷർ; ഏൽപ്പിച്ചത് തികച്ചും വ്യത്യസ്തമായ ഉത്തരവാദിത്തം; വെങ്കടേഷ് അയ്യർ വെല്ലുവിളി ഏറ്റെടുത്തു; ആ വളർച്ച ശ്രദ്ധേയം; വളരെ സന്തോഷമെന്ന് ദ്രാവിഡ്; ഹാർദിക്കിനെ മറികടന്നെന്ന് വസീം ജാഫർ
സാഹയുടെ പ്രതികരണത്തിൽ ഒട്ടും വേദനയില്ല; പ്രതികരണവുമായി രാഹുൽ ദ്രാവിഡ്; ഞാൻ പറയുന്ന കാര്യങ്ങൾ താരങ്ങൾ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷയുമില്ല; തുറന്ന് പറഞ്ഞത് എന്റെ മാന്യതയെന്നും അവനോട് ബഹുമാനമേയുള്ളുവെന്നും ദ്രാവിഡ്
കരുത്തറിയിച്ച് പേസർമാർ; ഓൾറൗണ്ട് മികവുമായി വെങ്കടേഷും; മൂന്നാം മത്സരത്തിൽ വിൻഡീസിനെ ഇന്ത്യ കീഴടക്കിയത് 17 റൺസിന്; ഏകദിനത്തിന് പിന്നാലെ ട്വന്റി 20 പരമ്പരയും തൂത്തുവാരി രോഹിതും സംഘവും