Sportsഅതിവേഗ സെഞ്ചുറിയുമായി രോഹൻ; പിന്തുണച്ച് രാഹുൽ; രഞ്ജിയിൽ കേരളത്തിന് ലീഡ്; ഒന്നാം ദിനം ഒരു വിക്കറ്റിന് 205; സെഞ്ചുറിയുമായി 'തിരിച്ചുവരവിന്' രഹാനെ; അരങ്ങേറ്റത്തിൽ സെഞ്ചുറിയുമായി യഷ് ദുൾസ്പോർട്സ് ഡെസ്ക്17 Feb 2022 8:46 PM IST
Sportsമികച്ച തുടക്കമിട്ട് രോഹിത്; ഫിനിഷർമാരായി സൂര്യകുമാറും വെങ്കിടേഷും; അരങ്ങേറ്റത്തിൽ മിന്നി ബിഷ്‌ണോയ്: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്ക് വിജയത്തുടക്കം; വിൻഡീസിനെ കീഴടക്കിയത് ആറ് വിക്കറ്റിന്സ്പോർട്സ് ഡെസ്ക്16 Feb 2022 11:30 PM IST
FOOTBALLഒഡിഷയെ സമനിലയിൽ കുരുക്കി ചെന്നൈയിൻ; രണ്ട് ഗോൾ വീതം അടിച്ച് ഒപ്പത്തിനൊപ്പം; പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങിസ്പോർട്സ് ഡെസ്ക്16 Feb 2022 10:41 PM IST
Sportsഅർധ സെഞ്ചുറിയുമായി നിക്കോളാസ് പുരൻ; അരങ്ങേറ്റം അവിസ്മരണീയമാക്കി രവി ബിഷ്‌ണോയ്; ആദ്യ ട്വന്റി 20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 158 റൺസ് വിജയലക്ഷ്യം; മികച്ച തുടക്കമിട്ട് രോഹിത് ശർമ്മസ്പോർട്സ് ഡെസ്ക്16 Feb 2022 9:29 PM IST
Sportsട്വന്റി 20 ക്രിക്കറ്റ് പരമ്പര; ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ടോസ്; ഫീൽഡിങ് തിരഞ്ഞെടുത്തു; രവി ബിഷ്ണോയിക്ക് അരങ്ങേറ്റം; പ്രതീക്ഷയോടെ ആരാധകർസ്പോർട്സ് ഡെസ്ക്16 Feb 2022 6:54 PM IST
Sportsവൻതുക മുടക്കി ടീമിലെടുത്തത് നായകനാക്കാൻ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുക ശ്രേയസ് അയ്യർ; ടീമിനെ നയക്കുന്ന നാലാമത്തെ ഇന്ത്യൻ താരം; ഇനി ലക്ഷ്യം മൂന്നാം ഐപിഎൽ കിരീടംസ്പോർട്സ് ഡെസ്ക്16 Feb 2022 6:04 PM IST
Sportsഐപിഎല്ലിൽ ലേലത്തിലെ മോഹവില; ആഹ്ലാദം പൂരാൻ പങ്കുവെച്ചത് 15,000 രൂപയുടെ പിസ്സ പാർട്ടി ഒരുക്കി; നിക്കോളാസ് പൂരാനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത് 10.75 കോടി രൂപയ്ക്ക്സ്പോർട്സ് ഡെസ്ക്16 Feb 2022 5:02 PM IST
Sportsശ്രദ്ധകേന്ദ്രമായി വിരാട് കോഹ്ലി; നായക മികവ് തുടർന്ന് ടെസ്റ്റിലും പദവി ഉറപ്പിക്കാൻ രോഹിത്ത് ശർമ്മയും; ഇന്ത്യ-വിൻഡിസ് ആദ്യ ട്വന്റി20 ഇന്ന്സ്പോർട്സ് ഡെസ്ക്16 Feb 2022 1:12 PM IST
FOOTBALLമൻവീർ സിങ്ങിന് ഇരട്ട ഗോൾ; ഗോവയെ കീഴടക്കി മോഹൻ ബഗാൻ; ജയം എതിരില്ലാത്ത രണ്ട് ഗോളിന്; 29 പോയിന്റുമായി എടികെ രണ്ടാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്15 Feb 2022 10:12 PM IST
TENNIS'ശരീരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം ഏത് കിരീട നേട്ടത്തേക്കാളും വലുത്; ടൂർണമെന്റുകൾ നഷ്ടമായാലും കുഴപ്പമില്ല, വാക്‌സിൻ എടുക്കില്ല'; വിവാദ വിഷയത്തിൽ മൗനം വെടിഞ്ഞ് ജോക്കോവിച്ച്സ്പോർട്സ് ഡെസ്ക്15 Feb 2022 4:44 PM IST
Sports'കുറച്ചു നാളത്തേക്കു നിങ്ങൾ മിണ്ടാതിരിക്കു; കോലി പഴയപടിയാകും; മാധ്യമ വിചാരണ ഒഴിവാക്കിയാൽ മറ്റു കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം'; കോലിക്ക് ശക്തമായ പ്രതിരോധം തീർത്ത് രോഹിത് ശർമസ്പോർട്സ് ഡെസ്ക്15 Feb 2022 4:10 PM IST
FOOTBALLഈസ്റ്റ് ബംഗാളിനെ കീഴടക്കി വിജയവഴിയിൽ ബ്ലാസ്റ്റേഴ്സ്; ജയം മറുപടിയില്ലാത്ത ഒരു ഗോളിന്; ഒറ്റയടിക്ക് മൂന്നാം സ്ഥാനത്തേക്ക്; ഒരു സീസണിൽ മഞ്ഞപ്പട ഏഴ് ജയം നേടുന്നത് ആദ്യംസ്പോർട്സ് ഡെസ്ക്14 Feb 2022 10:18 PM IST