മികച്ച തുടക്കമിട്ട് രോഹനും അസ്ഹറുദ്ദീനും; മുന്നിൽ നിന്നും പട നയിച്ച് സഞ്ജു; അർധ സെഞ്ചുറിയുമായി പിന്തുണച്ച് സച്ചിനും; സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് മിന്നും ജയം
അർധ സെഞ്ചുറിയുമായി രോഹിത് ശർമയും കെ എൽ രാഹുലും; നമീബിയയെ ഒമ്പത് വിക്കറ്റിന് കീഴടക്കി ഇന്ത്യ; ആശ്വാസ ജയത്തോടെ കോലിക്കും ശാസ്ത്രിക്കും പടിയിറക്കം; ഇനി തലമുറ മാറ്റം; പുതിയ പരിശീലകനും ക്യാപ്റ്റനും കീഴിൽ അണിനിരക്കാൻ ടീം ഇന്ത്യ
നമീബിയയെ കറക്കി വീഴ്‌ത്തി അശ്വിനും ജഡേജയും; ഇറാസ്മുസിന്റെയും ഡേവിഡ് വീസിന്റെയും ചെറുത്ത് നിൽപ്; ഇന്ത്യക്ക് 133 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് രോഹിതും രാഹുലും
ടോസിലെ ഭാഗ്യം വീണ്ടും കോലിക്ക്; നമീബിയയെ ബാറ്റിങ്ങിന് വിട്ട് ഇന്ത്യ; വരുൺ ചക്രവർത്തിക്ക് പകരം രാഹുൽ ചാഹർ ടീമിൽ; പരിശീലകൻ രവി ശാസ്ത്രിക്കും ട്വന്റി 20 നായകസ്ഥാനം ഒഴിയുന്ന കോലിക്കും ജയത്തോടെ വിടവാങ്ങൽ ഒരുക്കാൻ ടീം ഇന്ത്യ
മനസ് മടുപ്പിച്ച ബയോ ബബ്ൾ; പരാജിതന്റെ ശരീര ഭാഷ തുറന്നു സമ്മതിച്ചത് കോലിയും; ഐപിഎൽ അടക്കം ആറ് മാസത്തെ തടവറ ക്രിക്കറ്റ് ജീവിതം ഇന്ത്യക്ക് സമ്മാനിച്ചത് ദയനീയ തോൽവി; 2012-ന് ശേഷം ആദ്യമായി സെമി കാണാതെ പുറത്തായതിന്റെ കാരണം തിരയുമ്പോൾ
ആ കണക്കുകൂട്ടൽ പിഴച്ചു; അഫ്ഗാനെ എട്ടു വിക്കറ്റിന് കീഴടക്കി ന്യൂസീലൻഡ് സെമിയിൽ; ട്വന്റി 20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്ത്; 125 റൺസ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ മറികടന്ന് കിവീസ്; കരുത്തായത് വില്യംസൺ - കോൺവെ സഖ്യം
ഒറ്റയാൾ പോരാട്ടവുമായി നജീബുള്ള സദ്രാൻ; 48 പന്തിൽ 73 റൺസ്; പുതിയ റെക്കോർഡിട്ട് അഫ്ഗാൻ താരം; സെമിയിലേക്ക് ന്യൂസിലൻഡിന് 125 റൺസിന്റെ ദൂരം മാത്രം; പവർ പ്ലേയിൽ ആഞ്ഞടിച്ച് കിവീസ്; ഇന്ത്യൻ പ്രതീക്ഷ മങ്ങി
കിവീസിനെതിരെ അഫ്ഗാന് ബാറ്റിങ് തകർച്ച; പത്ത് ഓവറിൽ 56 റൺസിന് നാല് വിക്കറ്റ് നഷ്ടമായി; മുൻനിരയെ എറിഞ്ഞു വീഴ്‌ത്തി പേസർമാർ; ഇന്ത്യൻ ആരാധകരുടെ കണക്കുകൂട്ടൽ പാളുന്നു
ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല; കഴിഞ്ഞ ദിവസത്തേത് തന്റെ അവസാന ലോകകപ്പ് മത്സരം; വേറിട്ട ആഘോഷങ്ങളിൽ വിശദീകരണവുമായി ക്രിസ്‌ഗെയിൽ; അവസാന മത്സരം ജമൈക്കയിൽ കളിക്കണമെന്നാണ് ആഗ്രഹമെന്നും ഗെയിൽ
ഡ്യൂസന്റെ 94 റൺസ്; റബാദയുടെ ഹാട്രിക്ക്; ജീവൻ മരണ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത് പത്ത് റൺസിന്; ജയിച്ചിട്ടും പ്രോട്ടീസിന് കരിനിഴലായി നിർഭാഗ്യം; നെറ്റ് റൺ റേറ്റിൽ കുരുങ്ങി സെമി കാണാതെ പുറത്ത്; ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും സെമിയിൽ
തകർത്തടിച്ച് റാസ്സി വാൻ ഡെർ ഡ്യൂസൻ; പിന്തുണച്ച് മാർക്രവും ഡി കോക്കും; ജീവൻ മരണപ്പോരിൽ മികച്ച സ്‌കോർ ഉയർത്തി ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ടിന് 190 റൺസ് വിജയലക്ഷ്യം; രണ്ട് വിക്കറ്റ് നഷ്ടമായി
മാഞ്ചസ്റ്റർ നാട്ടങ്കത്തിൽ യുണൈറ്റഡിനെ കീഴടക്കി സിറ്റി; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; നാണക്കേടായി എറിക് ബെയ്ലിയുടെ സെൽഫ് ഗോളും; ബെർണാഡോ സിൽവയുടെ ഗോൾ ഡേവിഡ് ഡി ഗിയയുടെ പിഴവിൽ നിന്ന്; ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാമത്