Sportsഎറിഞ്ഞിട്ട് ഹെയ്സൽവുഡ്; ബാറ്റിങ് വെടിക്കെട്ടുമായി ഡേവിഡ് വാർണർ; വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ; സെമി നിർണയിക്കുക ഇംഗ്ലണ്ട് - ദക്ഷിണാഫ്രിക്ക മത്സരം; ഗെയ്‌ലിനും ബ്രാവോയ്ക്കും യാത്രയയപ്പു നൽകി ഓസിസ് താരങ്ങൾസ്പോർട്സ് ഡെസ്ക്6 Nov 2021 7:46 PM IST
Sportsമധ്യനിരയെ വീഴ്‌ത്തി ജോഷ് ഹേസൽവുഡ്; രക്ഷകനായി കീറോൺ പൊള്ളാർഡ്; ഓസീസിനെതിരെ വിൻഡീസിന് ഭേദപ്പട്ട സ്‌കോർ; സെമി സാധ്യത നിലനിർത്താൻ ഓസിസിന് ജയം അനിവാര്യം; മിന്നൽ തുടക്കമിട്ട് വാർണർസ്പോർട്സ് ഡെസ്ക്6 Nov 2021 6:09 PM IST
Sports'ന്യൂസീലൻഡ് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാലോ? നിങ്ങളെന്തു ചെയ്യും?'; 'ഞങ്ങൾ പെട്ടിയുമെടുത്തു വീട്ടിൽ പോകും; അല്ലാതെന്തു ചെയ്യാൻ!'; രവീന്ദ്ര ജഡേജയുടെ മറുപടി വൈറൽ; ഏറ്റെടുത്ത് ആരാധകർസ്പോർട്സ് ഡെസ്ക്6 Nov 2021 5:14 PM IST
Sports'ഇന്ത്യയുടെ വിധി ഇപ്പോൾ ന്യൂസീലൻഡിന്റെ കൈകളിൽ; കിവീസ് അഫ്ഗാനോടു തോറ്റ് ഇന്ത്യ സെമിയിലെത്തിയാൽ പ്രശ്‌നമാകും; പാക്കിസ്ഥാൻകാർക്ക് ഒരു പ്രത്യേക വൈകാരികതയുണ്ട്'; മുന്നറിയിപ്പുമായി അക്തർസ്പോർട്സ് ഡെസ്ക്6 Nov 2021 4:59 PM IST
Sportsജന്മദിനത്തിൽ കോലിക്ക് ലഭിച്ച ടോസ് ഭാഗ്യം; സ്‌കോട്ലൻഡിനെ എറിഞ്ഞു വീഴ്‌ത്തിയത് 85 റൺസിന്; 86 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 പന്തിൽ മറികടന്ന് ഇന്ത്യ; അതിവേഗ ജയത്തോടെ നെറ്റ് റൺറേറ്റിലും കുതിപ്പ്; അഫ്ഗാനെ മറികടന്ന് ഇന്ത്യ മൂന്നാമത്; ഇനി നിർണായകം, ന്യൂസിലൻഡ് - അഫ്ഗാനിസ്ഥാൻ മത്സരംസ്പോർട്സ് ഡെസ്ക്5 Nov 2021 10:11 PM IST
Sportsവിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട് ബുമ്ര; നടുവൊടിച്ച് ജഡേജ; വാലറ്റത്തെ ചുരുട്ടിക്കൂട്ടി ഷമിയും; സ്‌കോട്ലൻഡിനെ ചെറിയ സ്‌കോറിൽ തളച്ച് ഇന്ത്യ; 86 റൺസ് വിജയലക്ഷ്യം; സെമി പ്രതീക്ഷ നിലനിർത്താൻ വമ്പൻ ജയം അനിവാര്യംസ്പോർട്സ് ഡെസ്ക്5 Nov 2021 9:28 PM IST
Sportsടോസിലെ ഭാഗ്യം കോലിക്ക് തുണയായി; നായകന്റെ തീരുമാനം ശരിവച്ച് ഇന്ത്യൻ ബൗളർമാർ; സ്‌കോട്‌ലൻഡിന് ബാറ്റിങ് തകർച്ച; 63 റൺസിന് ആറ് വിക്കറ്റ് നഷ്ടമായി; രവീന്ദ്ര ജഡേജയ്ക്ക് മൂന്ന് വിക്കറ്റ്സ്പോർട്സ് ഡെസ്ക്5 Nov 2021 8:41 PM IST
Sportsനമീബിയയെയും കീഴടക്കി ന്യൂസിലൻഡ് മുന്നോട്ട്; 52 റൺസിന്റെ ആധികാരിക ജയം; മൂന്നാം ജയത്തോടെ രണ്ടാം സ്ഥാനത്ത്; ഇനി നിർണായകം അഫ്ഗാനിസ്ഥാന് എതിരായ അവസാന മത്സരംസ്പോർട്സ് ഡെസ്ക്5 Nov 2021 7:30 PM IST
Sportsഉത്തപ്പയുടെ വെടിക്കെട്ട്; നായകൻ സഞ്ജുവിന്റെ ഫിനിഷിങ്; സയ്യിദ് മുഷ്താഖ് അലി ട്വന്റി 20യിൽ ബിഹാറിനെ കീഴടക്കി കേരളം; ആദ്യ ജയം ഏഴ് വിക്കറ്റിന്; അടുത്ത മത്സരം ശനിയാഴ്ച റയിൽവേസിനെതിരെസ്പോർട്സ് ഡെസ്ക്5 Nov 2021 5:54 PM IST
Sportsഫിനിഷിങ് മികവുമായി ഗ്ലെൻ ഫിലിപ്സും ജയിംസ് നീഷാമും; കിവീസിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ച് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്; നമീബിയക്ക് 164 റൺസ് വിജയലക്ഷ്യം; സെമി സാധ്യത നിലനിർത്താൻ ന്യൂസിലൻഡിന് ജയം അനിവാര്യംസ്പോർട്സ് ഡെസ്ക്5 Nov 2021 5:40 PM IST
Sportsപരിശീലകനെന്ന നിലയിൽ ദ്രാവിഡിന് സർവ സ്വാതന്ത്ര്യം നൽകണം; അദ്ദേഹത്തിന്റെ ഇഷ്ടത്തിന് ടീമിനെ വിട്ടുകൊടുക്കുക; കാഴ്ചപ്പാടിന് അനുസരിച്ച് ടീമിനെ ഒരുക്കാൻ സമ്മതിക്കുക; 'കോച്ചിങ് പഠിപ്പിക്കാൻ' ശ്രമിക്കരുത്; ബിസിസിഐയോട് ജഡേജസ്പോർട്സ് ഡെസ്ക്5 Nov 2021 3:55 PM IST
Sports'ഇന്ത്യൻ ടീം കളിക്കാരെ ഒന്നുകൂടി വിലയിരുത്തണം; 'ട്വന്റി20യിൽ ഷമിയേക്കാൾ മികച്ച ബോളർമാർ ഇന്ത്യയ്ക്കുണ്ട്; കളിക്കാരുടെ പേരും പ്രശസ്തിയും നോക്കാതെ വേണം ടീം തെരഞ്ഞെടുക്കാൻ'; സെലക്ടർമാർക്കെതിരെ തുറന്നടിച്ച് മഞ്ജരേക്കർസ്പോർട്സ് ഡെസ്ക്5 Nov 2021 3:18 PM IST