CRICKETലോകകപ്പ് റെക്കോഡുകളുടെ പെരുമഴ തീർത്ത ഹിറ്റ്മാന്റെ സെഞ്ചുറി; രോഹിത്തിനൊപ്പം മികച്ച കൂട്ടുകെട്ടൊരുക്കി ഇഷാനും കോലിയും; അഫ്ഗാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ; 273 റൺസ് വിജയലക്ഷ്യം മറികടന്നത് 15 ഓവറുകൾ ശേഷിക്കെസ്പോർട്സ് ഡെസ്ക്11 Oct 2023 9:34 PM IST
Sportsഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി പേരിൽകുറിച്ച് രോഹിത്; മറികടന്നത് സാക്ഷാൽ സച്ചിനെ; ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചുറിയും; ഹിറ്റ്മാന്റെ ബാറ്റിൽ നിന്നും പിറന്നത് ഒട്ടേറെ റെക്കോർഡുകൾസ്പോർട്സ് ഡെസ്ക്11 Oct 2023 8:05 PM IST
Sportsനായകന്റെ ഇന്നിങ്‌സുമായി ഹഷ്മത്തുള്ള ഷാഹിദി; പിന്തുണച്ച് അസ്മതുള്ള ഒമർസായ്; സെഞ്ചുറി കൂട്ടുകെട്ടും; നാല് വിക്കറ്റുമായി ബുമ്ര; 273 റൺസ് വിജയലക്ഷ്യമുയർത്തി അഫ്ഗാനിസ്ഥാൻസ്പോർട്സ് ഡെസ്ക്11 Oct 2023 6:28 PM IST
FOOTBALLസന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ഗുജറാത്തിനെ കീഴടക്കിയത് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്11 Oct 2023 3:20 PM IST
Sportsഹെയ്ഡൻ പറഞ്ഞതുപോലെതന്നെ റിസ്വാൻ കളി ജയിപ്പിച്ചു; എന്നാൽ കളിക്കിടെ പരിക്ക് അഭിനയിച്ചതോ? 'അവനെ സിനിമയിലെടുക്കണ'മെന്ന് സൈമൺ ഡൗൾ; പാക് താരത്തിന് ഓസ്‌കർ കൊടുക്കണമെന്ന് ആരാധകരുംസ്പോർട്സ് ഡെസ്ക്11 Oct 2023 3:05 PM IST
Sportsടോസ് അഫ്ഗാനിസ്ഥാന്; ആദ്യം ബാറ്റ് ചെയ്യും; ആർ അശ്വിന് പകരം പേസർ ഷാർദ്ദുൽ താക്കൂർ ഇന്ത്യൻ നിരയിൽ; ജയം തുടരാൻ രോഹിത്തും സംഘവും; റൺമഴ പ്രതീക്ഷിച്ച് ആരാധകർസ്പോർട്സ് ഡെസ്ക്11 Oct 2023 1:52 PM IST
Sportsബാറ്റുകൊണ്ട് വീണ്ടും തിളങ്ങി രചിൻ രവീന്ദ്ര; ഒപ്പം വിൽ യങ്ങും ടോം ലാഥവും! അഞ്ചു വിക്കറ്റു വീഴ്‌ത്തി സാന്റിനർ; നെതർലൻഡ്സിനെ 99 റൺസിന് തകർത്ത് ന്യൂസീലൻഡ്സ്പോർട്സ് ഡെസ്ക്9 Oct 2023 10:20 PM IST
Sportsരണ്ട് റൺസിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകൾ! അവിടെ നിന്നും പൊരുതി കയറി കോലിയും രാഹുലും; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം; ലോകകപ്പിലെ ഇന്ത്യൻ തുടക്കം ഗംഭീരംസ്പോർട്സ് ഡെസ്ക്8 Oct 2023 10:12 PM IST
Sportsലോകകപ്പ്: ഓസീസ് ബാറ്റിങ് നിരയെ കറക്കി വീഴ്‌ത്തി ഇന്ത്യൻ ബൗളർമാർ; ഇന്ത്യയ്ക്ക് 200 റൺസ് വിജയലക്ഷ്യം; സ്പിൻ ബൗളിംഗിന് അനുകമായ പിച്ചിൽ മൂന്ന് വിക്കറ്റുമായി തിളങ്ങി ജഡേജസ്പോർട്സ് ഡെസ്ക്8 Oct 2023 6:30 PM IST
Sportsനിർണായക ടോസ് ഓസ്‌ട്രേലിയയ്ക്ക്; ആദ്യം ബാറ്റ് ചെയ്യും; കറക്കിവീഴ്‌ത്താൻ മൂന്ന് സ്പിന്നറുമായി ഇന്ത്യ; ഓപ്പണറായി ശുഭ്മാൻ ഗില്ലിന് പകരം ഇഷാൻ കിഷൻ; ലോകത്തോടെ ജയത്തോടെ തുടങ്ങാൻ രോഹിതും സംഘവുംസ്പോർട്സ് ഡെസ്ക്8 Oct 2023 1:47 PM IST
Sportsറൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് ശ്രീലങ്ക; അർധ സെഞ്ചുറിയുമായി അസലങ്കയും മെൻഡിസും ശനകയും; കൂറ്റൻ ജയത്തോടെ ദക്ഷിണാഫ്രിക്ക; രണ്ട് ഇന്നിങ്‌സിലുമായി പിറന്നത് 754 റൺസ്! ലോകകപ്പ് റെക്കോർഡ്സ്പോർട്സ് ഡെസ്ക്8 Oct 2023 6:29 AM IST
Sports'ട്രിപ്പിൾ സെഞ്ചുറി'! ശ്രീലങ്കയെ തല്ലിപ്പറത്തി റൺമല തീർത്ത് ദക്ഷിണാഫ്രിക്ക; അതിവേഗ സെഞ്ചുറിയുമായി ലോകകപ്പിൽ ചരിത്രം കുറിച്ച് മാർക്രം; മൂന്നക്കം കടന്ന് ഡി കോക്കും ഡസ്സനും; ലങ്കയ്ക്ക് 429 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്7 Oct 2023 6:34 PM IST