FOOTBALLഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ താഴെയുള്ള മലേഷ്യയോടും തോറ്റു; മെർദേക കപ്പ് ഫുട്ബോളിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്ത്സ്പോർട്സ് ഡെസ്ക്13 Oct 2023 11:12 PM IST
CRICKETപേസർമാർ എറിഞ്ഞൊതുക്കി; അർധ സെഞ്ചുറിയുമായി തിരിച്ചടിച്ച് വില്യംസണും ഡാരിൽ മിച്ചലും; ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്ത് ന്യൂസീലൻഡ്; ലോകകപ്പിൽ മൂന്നാം ജയത്തോടെ കീവിസ് ഒന്നാമത്സ്പോർട്സ് ഡെസ്ക്13 Oct 2023 10:06 PM IST
CRICKETപാക്കിസ്ഥാനെതിരെ ശുഭ്മാൻ ഗിൽ കളിച്ചേക്കുമെന്ന് രോഹിത് ശർമ്മ; ഇഷാൻ കിഷൻ പുറത്താവും; ഷാർദ്ദുൽ താക്കൂറിന് പകരം മുഹമ്മദ് ഷമി ഇടംപിടിച്ചേക്കും; ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇങ്ങനെസ്പോർട്സ് ഡെസ്ക്13 Oct 2023 9:12 PM IST
CRICKETബാറ്റ്‌സ്മാന്മാരുടെ പറുദീസ; ബൗളർമാർക്കും പിന്തുണ; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെ ഇന്ത്യ - പാക്കിസ്ഥാൻ ആവേശപ്പോര്; മഴ ഭീഷണിയാവില്ലെന്ന് സൂചന; ആരാധകർ ആവേശത്തിൽസ്പോർട്സ് ഡെസ്ക്13 Oct 2023 6:52 PM IST
CRICKETഒളിംപിക്‌സ് വേദിയിൽ ക്രിക്കറ്റിനും പിച്ചൊരുങ്ങുന്നു! ലോക കായിക മാമാങ്കത്തിൽ ടി20 ക്രിക്കറ്റ് ഉൾപ്പെടുത്തുക ലോസ് എയ്ഞ്ചൽസ് ഒളിംപിക്‌സ് മുതൽ; അഞ്ച് മത്സര ഇനങ്ങൾ ഉൾപ്പെടുത്തും; പച്ചക്കൊടി കാണിച്ച് അന്താരാഷ്ട്ര കമ്മിറ്റിസ്പോർട്സ് ഡെസ്ക്13 Oct 2023 6:09 PM IST
FOOTBALLവാക് പോരിന് പിന്നാലെ മെസിക്കു നേരെ തുപ്പി പരാഗ്വേ താരം; ആരാണ് ആ പയ്യനെന്ന് അറിയില്ലെന്ന് മെസി; ആരാധകർ കലിപ്പിൽ; വെനെസ്വേലയോട് ബ്രസീൽ സമനില വങ്ങിയതിന് നെയ്മറിന്റെ തലയ്ക്കെറിഞ്ഞ് ആരാധകർസ്പോർട്സ് ഡെസ്ക്13 Oct 2023 4:55 PM IST
CRICKETലോകകപ്പിന് ഇറങ്ങുംമുമ്പ് ശുഭ്മാൻ ഗില്ലിനെത്തേടി ഐസിസി പുരസ്‌കാരം; സെപ്റ്റംബറിലെ മികച്ച താരം; ശനിയാഴ്ച പാക്കിസ്ഥാനെതിരെ ഗിൽ കളിച്ചേക്കും; ഇന്ത്യൻ നിരയിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യതസ്പോർട്സ് ഡെസ്ക്13 Oct 2023 4:00 PM IST
CRICKETവെടിക്കെട്ട് സെഞ്ചുറിയുമായി ഡി കോക്ക് വീണ്ടും; അർധ സെഞ്ചുറിയുമായി ഏയ്ഡൻ മാർക്രം; ലോകകപ്പിലെ ആവേശപ്പോരിൽ കൂറ്റൻ വിജയലക്ഷ്യവുമായി ദക്ഷിണാഫ്രിക്ക; കരുതലോടെ തിരിച്ചടിച്ച് ഓസിസ്സ്പോർട്സ് ഡെസ്ക്12 Oct 2023 6:46 PM IST
CRICKETഇന്ത്യ-പാക്കിസ്ഥാൻ സൂപ്പർ പോരാട്ടത്തിന് മുമ്പ് ടീം ഇന്ത്യക്ക് സന്തോഷവാർത്ത; ശുഭ്മാൻ ഗിൽ അഹമ്മദാബാദിലെ നെറ്റ്‌സിൽ ബാറ്റിങ് പരിശീലനം തുടങ്ങി; ഗിൽ സുഖം പ്രാപിച്ചുവെന്ന് ബിസിസിഐ വൃത്തങ്ങൾസ്പോർട്സ് ഡെസ്ക്12 Oct 2023 5:10 PM IST
CRICKETമുന്നിൽനിന്നു നയിക്കാൻ സഞ്ജു സാംസൺ; കൂട്ടായി രോഹൻ എസ്. കുന്നുമ്മലും; കരുത്തേകാൻ ജലജ് സക്‌സേനയും ശ്രേയസ് ഗോപാലും; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചുസ്പോർട്സ് ഡെസ്ക്12 Oct 2023 3:20 PM IST
Videosസംസ്ഥാന സർക്കാരിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല; ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല; ഞങ്ങളൊക്കെ നേരിടുന്ന ഈ അവഗണന നാളത്തെ തലമുറ കണ്ടുപഠിക്കും'; കായികതാരങ്ങളോടുള്ള അവഗണനക്കെതിരെ പി ആർ ശ്രീജേഷ്സ്പോർട്സ് ഡെസ്ക്12 Oct 2023 2:24 PM IST
CRICKETക്രിസ് ഗെയ്ൽ എല്ലായ്‌പ്പോഴും യൂണിവേഴ്‌സ് ബോസ് എന്ന് രോഹിത് ശർമ; 45ാം നമ്പർ ജേഴ്‌സിയണിഞ്ഞ ചിത്രം പങ്കുവച്ച് ഹിറ്റ്മാനെ അഭിനന്ദിച്ച് ഗെയ്‌ലും; ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഇന്ത്യൻ നായകൻസ്പോർട്സ് ഡെസ്ക്12 Oct 2023 12:58 PM IST