CRICKETക്രിസ് വോക്‌സിനെയും സാം കറനെയും പഞ്ഞിക്കിട്ടു; വെടിക്കെട്ട് അർധസെഞ്ചുറിയുമായി ഗുർബാസ്; പിന്തുണച്ച് ഇക്രാം; അഫ്ഗാനിസ്ഥാന് മികച്ച സ്‌കോർ; രണ്ടാം ജയത്തിന് ഇംഗ്ലണ്ടിന് 285 റൺസ് വിജയദൂരംസ്പോർട്സ് ഡെസ്ക്15 Oct 2023 6:20 PM IST
CRICKETരോഹിതിന്റെ ബോഡി ലാംഗ്വേജ് അത്ര പിടിച്ചില്ലെന്ന് പരിഹസിച്ച ഹാരിസ് റൗഫിനെ സിക്‌സറിന് തൂക്കിയത് മൂന്ന് തവണ; എങ്ങനെ സാധിക്കുന്നുവെന്ന് അമ്പയർ; ചിരിച്ചുകൊണ്ട് ഹിറ്റ്മാന്റെ മറുപടി; വീഡിയോ ഏറ്റെടുത്ത് ആരാധകർസ്പോർട്സ് ഡെസ്ക്15 Oct 2023 4:42 PM IST
CRICKET'ഇത് ലോകകപ്പ് മത്സരമല്ല, ദ്വിരാഷ്ട്ര പരമ്പരിലെ മത്സരം പോലെ; പാക് ടീമിന് സ്റ്റേഡിയത്തിൽ നിന്ന് ഒരു പിന്തുണയും ലഭിച്ചില്ല'; ഇന്ത്യക്കെതിരായ ദയനീയ തോൽവിക്ക് പിന്നാലെ ബിസിസിഐക്കെതിരെ പാക് ക്രിക്കറ്റ് ടീം ഡയറക്ടർസ്പോർട്സ് ഡെസ്ക്15 Oct 2023 11:52 AM IST
CRICKETപാക്കിസ്ഥാനെ 'തല്ലിപ്പറത്തി' രോഹിത് ശർമ്മ; അർധ സെഞ്ചുറിയുമായി ശ്രേയസും; ഏകദിന ലോകകപ്പിൽ ചിരവൈരികൾക്കെതിരെ തോൽവിയറിയാതെ ഇന്ത്യൻ കുതിപ്പ്; 'എൽ ക്ലാസികോ'യിൽ ഏഴ് വിക്കറ്റിന്റെ അവിസ്മരണീയ ജയംസ്പോർട്സ് ഡെസ്ക്14 Oct 2023 8:10 PM IST
GAMESആർട്ടിക് ഓപ്പൺ ബാഡ്മിന്റണിൽ ഫൈനൽ ലക്ഷ്യമിട്ട് പി വി സിന്ധു; സെമിയിൽ എതിരാളി ചൈനീസ് താരംസ്പോർട്സ് ഡെസ്ക്14 Oct 2023 8:00 PM IST
CRICKETഷഹീൻ അഫ്രീദിയെയും ഹാരിസ് റൗഫിനെയും ഗാലറിയിലെത്തിച്ച ഹിറ്റ്മാന്റെ സിക്‌സറുകൾ; ഗില്ലും കോലിയും പുറത്തായിട്ടും രോഹിത്തിന്റെ ബാറ്റിങ് വെടിക്കെട്ട്; ഏകദിനത്തിൽ 300 സിക്‌സർ നേടുന്ന മൂന്നാമത്തെ താരമായി ഇന്ത്യൻ നായകൻ; ഇന്ത്യ കുതിക്കുന്നുസ്പോർട്സ് ഡെസ്ക്14 Oct 2023 7:15 PM IST
CRICKETഎൽ ക്ലാസിക്കോ പോരാട്ടത്തിൽ ചീട്ടുകൊട്ടാരമായി പാക്കിസ്ഥാൻ! 36 റൺസിനിടെ നിലംപൊത്തിയത് എട്ട് വിക്കറ്റുകൾ; ഇന്ത്യൻ പേസിലും സ്പിന്നിലും മൂക്കുകുത്തി ബാബർ അസമും സംഘവും; പാക്കിസ്ഥാൻ 191 റൺസിന് ഓൾഔട്ട്; ആവേശപ്പോരിൽ ഇന്ത്യക്ക് 192 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്14 Oct 2023 5:28 PM IST
CRICKETബാബർ അസമിനെ എറിഞ്ഞിട്ട് സിറാജ്; സൗദ് ഷക്കീലിനെയും ഇഫ്തിഖർ അഹമ്മദിനെയും കറക്കിവീഴ്‌ത്തി കുൽദീപ്; റിസ്വാനെയും ഷദാബ്ദ് ഖാനെയും ബൗൾഡാക്കി ബുംറയും; പതിനാറ് റൺസിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റ്; ലോകകപ്പിൽ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ് പാക് ബാറ്റിങ് നിരസ്പോർട്സ് ഡെസ്ക്14 Oct 2023 5:06 PM IST
CRICKETപാക് ഓപ്പണർമാരെ പുറത്താക്കി ഇന്ത്യ; സിറാജിനും പാണ്ഡ്യക്കും വിക്കറ്റ്; റിസ്വാന്റെ രക്ഷകനായി ഡിആർഎസ്; ബാബറും റിസ്വാനും ക്രീസിൽ; അർധ സെഞ്ചുറി കൂട്ടുകെട്ട്; 120 റൺസ് പിന്നിട്ട് പാക്കിസ്ഥാൻസ്പോർട്സ് ഡെസ്ക്14 Oct 2023 4:00 PM IST
CRICKETനിർണായക ടോസ് ഇന്ത്യക്ക്; പാക്കിസ്ഥാനെ ബാറ്റിംഗിനയച്ചു; ശുഭ്മാൻ ഗിൽ ഇന്ത്യൻ നിരയിൽ മടങ്ങിയെത്തി; രണ്ട് മത്സരങ്ങളിൽ ജയിച്ച ടീമിനെ നിലനിർത്തി പാക്കിസ്ഥാൻ; ക്രിക്കറ്റ് ലോകം ആവേശത്തിൽസ്പോർട്സ് ഡെസ്ക്14 Oct 2023 1:44 PM IST
CRICKETലോകകപ്പ് ജേതാക്കൾക്ക് ലഭിക്കുക 33.29 കോടി രൂപ; റണ്ണറപ്പുകൾക്ക് 16.64 കോടി; ഗ്രൂപ്പ് ഘട്ടത്തിലെ ജയങ്ങൾക്കും ലക്ഷങ്ങൾ; ഏകദിന ലോകകപ്പിൽ ജയിച്ചാലും തോറ്റാലും കൈനിറയെ സമ്മാനത്തുകസ്പോർട്സ് ഡെസ്ക്14 Oct 2023 12:38 PM IST
CRICKETലോകകപ്പ് ക്രിക്കറ്റിലെ 'എൽക്ലാസിക്കോ' ഇന്ന്; ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ; ശുഭ്മാൻ ഗിൽ കളിക്കുമെന്ന് സൂചിപ്പിച്ചു രോഹിത് ശർമ്മ; ബോളിവുഡ് താരങ്ങൾ അടക്കമുള്ളവർ കളികാണാൻ എത്തുംസ്പോർട്സ് ഡെസ്ക്14 Oct 2023 10:22 AM IST