ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണക്കുതിപ്പ്; വനിതകളുടെ 5000 മീറ്ററിൽ പൊന്നണിഞ്ഞ് പാറുൾ ചൗധരി; പുരുഷന്മാരുടെ 800 മീറ്ററിൽ മുഹമ്മദ് അഫ്‌സലിന് വെള്ളി; ബോക്‌സിങ്ങിൽ പ്രീതി പവാറിനും വെങ്കലനേട്ടം
ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ; വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; അമ്പെയ്ത്തിൽ സ്വർണമടക്കം മൂന്ന് മെഡലുകൾ ഉറപ്പിച്ചു; സ്‌ക്വാഷിലും ഹോക്കിയിലും കുതിപ്പ്
കാര്യവട്ടത്ത് കളി മുടക്കി വീണ്ടും മഴ; ഇന്ത്യ-നെതർലാൻഡ്‌സ് സന്നാഹ മത്സരവും മഴയിൽ ഉപേക്ഷിച്ചു; ആരാധകർക്ക് നിരാശ;  ഓസ്‌ട്രേലിയയും ശ്രീലങ്കയും മികച്ച സ്‌കോറിലേക്ക്
ഐഎസ്എല്ലിൽ ജയം തുടർന്ന് കൊമ്പന്മാർ; കൊച്ചിയിൽ ജംഷഡ്പുരിനെ മഞ്ഞപ്പട കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; വിജയഗോൾ നായകൻ അഡ്രിയാൻ ലൂണയുടെ വക; ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയിൽ രണ്ടാമത്
ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യക്ക് വെള്ളി; മെഡൽ നേട്ടം 33വർഷത്തിന് ശേഷം; കലാശപ്പോരാട്ടത്തിൽ ചൈനയോട് തോറ്റു; മലയാളി താരം എച്ച് എസ് പ്രണോയിക്ക് പരിക്കേറ്റത് തിരിച്ചടിയായി
ഹാങ്‌ചോയിൽ മലയാളിക്കരുത്ത് ഉണർന്നു തുടങ്ങി; പുരുഷ ലോങ്ജംപിൽ വെള്ളി മെഡൽ നേടി എം.ശ്രീശങ്കർ; 1500 മീറ്റർ വെങ്കല തിളക്കത്തിൽ ജിൻസൺ ജോൺസണും; ട്രാക്കും ഫീൽഡും ഉണർന്നു തുടങ്ങുമ്പോൾ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തായി ഇന്ത്യ
കിരൺ ബലിയന്റെ വെങ്കല മെഡലിൽ തുടങ്ങിയ കുതിപ്പ്; അത്ലറ്റിക്സിൽ ഇന്ത്യക്ക് ഇരട്ട സ്വർണ നേട്ടം; ഷോട്ട് പുട്ടിൽ സ്വർണം സമ്മാനിച്ച് തജീന്ദർപാൽ സിങ്; 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഗെയിംസ് റെക്കോഡോടെ സ്വർണമണിഞ്ഞ് അവിനാഷ് സാബ്ലെ
ലോകകപ്പ് ടീമിൽ അശ്വിനെ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് ട്വിറ്ററിൽ ചീത്തവിളി; ബൗളിങ് ആക്ഷനിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും വിമർശനം; പിന്നാലെ ശിവരാമകൃഷ്ണനെ ഞെട്ടിച്ച് അശ്വിന്റെ ഫോൺകോൾ; ആശംസയുമായി മുൻ ഇന്ത്യൻ താരം
ചെന്നൈയിലെ സ്പിൻ കെണിയിൽ അശ്വിനെ ഭയന്ന് ഓസ്‌ട്രേലിയ; നെറ്റ്‌സിൽ പന്തെറിയാൻ അശ്വിന്റെ ഡ്യൂപ്ലിക്കേറ്റിനെ ക്ഷണിച്ചു; അവസരം വേണ്ടന്നുവച്ച് മഹേഷ് പിതിയ; ബറോഡ താരത്തിന്റെ മറുപടി ഇങ്ങനെ
ഇന്ത്യൻ പിച്ചുകൾ അശ്വിനായി രൂപമാറ്റം വരുത്തിയവ; പൊളിഞ്ഞ പിച്ചിൽ ഏത് വിഡ്ഢിക്കും വിക്കറ്റ് വീഴ്‌ത്താം; ഏറ്റവും ഫിറ്റ്‌നസ് കുറവുള്ള ക്രിക്കറ്റ് താരം; ആർ അശ്വിനെ കടന്നാക്രമിച്ച് ലക്ഷ്മൺ ശിവരാമകൃഷ്ണൻ
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആഹ്ലാദ ഞായർ; സ്വർണം വെടിവെച്ചിട്ട് ഷൂട്ടർമാർ; പുരുഷ വിഭാഗം ട്രാപ് ഷൂട്ടിങ്ങിൽ സ്വർണവും വനിതാ വിഭാഗത്തിൽ വെള്ളിയും; ഗോൾഫിൽ വെള്ളിത്തിളക്കത്തിൽ അതിഥി അശോക്
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ; കാർത്തിക്ക് കുമാറിന് വെള്ളിയും ഗുൽവീർ സിങിന് വെങ്കലവും; 38 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്