Sportsആരവങ്ങളില്ലാത്ത ലോകകപ്പ്! ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഉദ്ഘാടന മത്സരം; ഒരു ലക്ഷത്തിലേറെ പേർക്കിരിക്കാവുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളി കാണാൻ വിരലിൽ എണ്ണാവുന്നവർ മാത്രം; ബിസിസിഐക്ക് കനത്ത തിരിച്ചടിസ്പോർട്സ് ഡെസ്ക്5 Oct 2023 5:08 PM IST
GAMESസ്‌ക്വാഷിലും അമ്പെയ്ത്തിലും ഇന്ത്യയുടെ സ്വർണവേട്ട; രാജ്യത്തിന് 21-ാം സ്വർണം സമ്മാനിച്ച് അമ്പെയ്ത്തിൽ പുരുഷന്മാരുടെ കോമ്പൗണ്ട് ടീം; സ്‌ക്വാഷ് മിക്‌സഡ് ഡബിൾസിൽ പൊന്നണിഞ്ഞ് മലയാളി താരം ദീപിക പള്ളിക്കൽസ്പോർട്സ് ഡെസ്ക്5 Oct 2023 3:44 PM IST
Sports'ഇസ്ലാം മതവിശ്വാസികളായതുകൊണ്ട് പാക്കിസ്ഥാൻ ടീമിന് അച്ചടക്കമുണ്ട്; പാക് ടീമിനോട് എനിക്ക് ആദരവും ആരാധനയുമുണ്ട്'; കമന്ററിക്കിടെ മാത്യു ഹെയ്ഡന്റെ പരാമർശം വിവാദത്തിൽ; രൂക്ഷ വിമർശനവുമായി ആരാധകർസ്പോർട്സ് ഡെസ്ക്5 Oct 2023 3:18 PM IST
Sportsഏകദിന ലോകകപ്പിന് ആവേശത്തുടക്കം; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി; ന്യൂസിലൻഡിനെതിരെ ആദ്യ പത്ത് ഓവറിൽ ഒരു വിക്കറ്റിന് 51 റൺസ് എന്ന നിലയിൽ; ആദ്യ മത്സരത്തിൽ സൂപ്പർ താരങ്ങളെ പുറത്തിരുത്തി ഇരുടീമുകളുംസ്പോർട്സ് ഡെസ്ക്5 Oct 2023 2:44 PM IST
GAMESഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 19ാം സ്വർണം; അമ്പെയ്ത്തിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ നേട്ടം; മെഡൽ നേട്ടം 82 ആയി ഉയർന്നുസ്പോർട്സ് ഡെസ്ക്5 Oct 2023 10:09 AM IST
FOOTBALLഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം തിരിച്ചുവരവ്; ബൈസിക്കിൾ കിക്കിലൂടെ ഹാവി ഹെർണാണ്ടസിന്റെ വിജയഗോൾ; ഈസ്റ്റ് ബംഗാളിനെ കീഴടക്കി സീസണിലെ ആദ്യ ജയം സ്വന്തമാക്കി ബെംഗളൂരു എഫ്സിസ്പോർട്സ് ഡെസ്ക്4 Oct 2023 11:06 PM IST
GAMESജാവലിൻ ഫൈനലിൽ ആദ്യ ത്രോയിൽ 85 മീറ്റർ പിന്നിട്ടിട്ടും റി ത്രോ വിധിച്ചു; നീരജ് ചോപ്രയെ ചതിക്കാൻ ചൈനീസ് ഒഫീഷ്യൽസ് ശ്രമിച്ചെന്ന് ആരോപണം; ഇന്ത്യൻ താരങ്ങളെ ബോധപൂർവ്വം ലക്ഷ്യമിടുന്നുവെന്ന് അഞ്ജു ബോബി ജോർജ്ജ്സ്പോർട്സ് ഡെസ്ക്4 Oct 2023 10:02 PM IST
GAMESജാവലിൻ ത്രോയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ഇന്ത്യൻ താരങ്ങൾ; സ്വർണം എറിഞ്ഞിട്ട് നീരജ് ചോപ്ര; വെള്ളിത്തിളക്കത്തിൽ കിഷോർ കുമാർ; 4*400 പുരുഷ റിലേയിൽ സ്വർണം; 81 മെഡലുമായി ഇന്ത്യ നാലാമത്സ്പോർട്സ് ഡെസ്ക്4 Oct 2023 6:22 PM IST
Sportsക്യാപ്റ്റൻസ് ഡേയിൽ സൗഹൃദം പുതുക്കി നായകന്മാർ; നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് രോഹിത്; സ്വന്തം നാട്ടിലെത്തിയ പ്രതീതിയെന്ന് ബാബർ അസം; വേദിയിൽ ഉറക്കം തൂങ്ങി ബാവുമസ്പോർട്സ് ഡെസ്ക്4 Oct 2023 5:06 PM IST
GAMESസ്വർണ നേട്ടത്തിലേക്കും പാരീസ് ഒളിമ്പിക്സിലേക്കും ഇനി ഒരു വിജയദൂരം; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ; സെമിയിൽ ദക്ഷിണ കൊറിയയെ കീഴടക്കിയത് അഞ്ച് ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്4 Oct 2023 4:24 PM IST
FOOTBALLസന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; നിജോ ഗിൽബെർട്ട് നായകൻ; ആദ്യ മത്സരത്തിൽ കേരളം ഗുജറാത്തിനെ നേരിടുംസ്പോർട്സ് ഡെസ്ക്4 Oct 2023 2:51 PM IST
GAMESഇന്ത്യയ്ക്ക് പതിനഞ്ചാം സ്വർണം സമ്മാനിച്ച് ചരിത്രനേട്ടവുമായി അന്നു റാണി; വനിതാ ജാവലിൻ ത്രോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം; 5000 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമായി പാരുൾ ചൗധരിയുംസ്പോർട്സ് ഡെസ്ക്3 Oct 2023 7:27 PM IST