കൈവിട്ട കളി തിരിച്ചുവിടിച്ച് സിക്കന്ദർ റാസ; വിക്കറ്റ് മഴയിലും ഫിനിഷറുടെ ദൗത്യം ഏറ്റെടുത്ത് ഷാരുഖ് ഖാൻ; അവസാന ഓവർ ത്രില്ലറിൽ മിന്നും ജയം; ലഖ്‌നൗ മലർത്തിയടിച്ച് പഞ്ചാബ്; രണ്ട് വിക്കറ്റ് ജയത്തോടെ നാലാമത്
തോറ്റ് തൊപ്പിയിട്ട് ഡൽഹി! ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം തോൽവി; പവർപ്ലേയിൽ മൂക്കുകുത്തി മുൻനിര; ചെറുത്ത് നിന്നത് മനീഷ് പാണ്ഡെ മാത്രം; മൂന്ന് വിക്കറ്റുമായി അരങ്ങേറ്റം ഗംഭീരമാക്കി വൈശാഖ്; ബാംഗ്ലൂരിന് രണ്ടാം ജയം
റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് കൊൽക്കത്ത! പടനായകന്മാരായി നിതീഷ് റാണയും റിങ്കു സിങും; സൺറൈസേഴ്സിന് 23 റൺസിന്റെ തകർപ്പൻ വിജയം; ഈഡൻ ഗാർഡൻസിൽ ഹീറോയായി ഹാരി ബ്രൂക്ക്
ഹാരി ബ്രൂക്ക് എക്സ്‌പ്രസിൽ കുതിച്ച് ഹൈദരാബാദ്; ഐപിഎല്ലിൽ ആദ്യ സെഞ്ചുറി കുറിച്ച് ഇംഗ്ലീഷ് താരം; ഈഡൻ ഗാർഡൻസിൽ ഓറഞ്ചുപടയുടെ തല്ലുവാങ്ങിക്കൂട്ടി കൊൽക്കത്ത ബൗളർമാർ; 229 റൺസ് വിജയലക്ഷ്യം
ആരാധകരുടെ നെഞ്ചിടിപ്പേറ്റി വീണ്ടുമൊരു അവസാന ഓവർ ത്രില്ലർ; മിന്നുന്ന തുടക്കമിട്ട് സാഹ; അർധ സെഞ്ചുറിയുമായി ഗിൽ; ഫിനിഷറായി തെവാട്ടിയ; പഞ്ചാബിനെ മലർത്തിയടിച്ച് ഗുജറാത്ത്; ആറ് വിക്കറ്റ് ജയത്തോടെ പട്ടികയിൽ മൂന്നാമത്
മുൻനിര വീണപ്പോൾ രക്ഷകനായി മാത്യൂ ഷോർട്ട്; അവസാന ഓവറുകളിൽ തകർത്തടിച്ച് ഷാരൂഖ് ഖാൻ; പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹാർദ്ദികിന്റെ സംഘം; ഗുജറാത്തിന് 154 റൺസ് വിജയലക്ഷ്യം
ധോണിയുടെ ഓട്ടത്തിന് വേഗക്കുറവെന്ന് കളിക്കിടെ മാത്യൂ ഹെയ്ഡൻ; സിംഗിളുകൾ ഡബിളുകളാക്കി മാറ്റാനായില്ല; എംഎസ്ഡി മത്സരം പൂർത്തിയാക്കിയത് കഠിനമായ മുട്ട് വേദന സഹിച്ച്; മുടന്തി കൊണ്ട് ഡ്രെസിങ് റൂമിലേക്ക് താരം മടങ്ങുന്ന വീഡിയോ; നായകന്റെ പരിക്കിൽ വ്യക്തത വരുത്താതെ ചെന്നൈ
അവസാന പന്തുവരെ എതിരാളികളുടെ നെഞ്ചിടിപ്പുയർത്തുന്ന പ്രതിഭാസം; വിമർശകരെപ്പോലും രണ്ടുവട്ടം ചിന്തിപ്പിക്കുന്ന ബാറ്റിങ്ങ് കരുത്ത്; ലോകക്രിക്കറ്റിൽ ഒരു ഭീഷ്മാചാര്യനുണ്ടെങ്കിൽ അത് എം.എസ് ധോനിയാണ്, എം.എസ് ധോനി മാത്രമാണെന്ന് സോഷ്യൽ മീഡിയ; സൂപ്പർ കൂളിന് പിന്നാലെ കൂളായി സഞ്ജുവും; പരാജയത്തിലും ധോണി ചിരിക്കുമ്പോൾ
ചെപ്പോക്കിനെ ത്രസിപ്പിച്ച് തലയുടെ വെടിക്കെട്ട്; ഒപ്പം ജഡേജയും; വിജയത്തിന് അരികെ പൊരുതി വീണ് ചെന്നൈ; ധോണി നായകനായ 200ാം മത്സരത്തിൽ ആരാധകർക്ക് കണ്ണീർ; രാജസ്ഥാന്റെ ജയം മൂന്ന് റൺസിന്; സന്ദീപ് ശർമയുടെ തിരിച്ചുവരവ്
അർധ സെഞ്ചുറിയുമായി തലയുയർത്തി ജോസ് ബട്‌ലർ; പിന്തുണച്ച് ദേവദത്ത് പടിക്കൽ; സഞ്ജു വീണിട്ടും മധ്യനിര കാത്ത് ഹെറ്റ്‌മെയറും അശ്വിനും; രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് 176 റൺസ് വിജയലക്ഷ്യം
പരാഗിന്റെയും പടിക്കലിന്റെയും മോശം ഫോം; പകരം ആളെ കണ്ടെത്തുക വെല്ലുവിളി; ചെപ്പോക്കിൽ വിധിയെഴുതുക സ്പിന്നർമാരും; ചെന്നൈയുടെ മൂന്ന് സ്പിന്നർമാർക്ക് രാജസ്ഥാന്റെ മറുപടി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത അശ്വിന്റെ കരുത്ത്; ഇന്ന് സഞ്ജുവും ധോണിയും നേർക്കുനേർ