ആവേശം ലേശം കൂടുതല! വിജയത്തിന് പിന്നാലെ ഹെൽമറ്റ് ഊരി വലിച്ചെറിഞ്ഞ് ആവേശഖാൻ; ഐപിഎല്ലിൽ അച്ചടക്കം ലംഘിച്ചതിന് ആവേശ് ഖാനെതിരെ നടപടിയുമായി ബിസിസിഐ; കുറഞ്ഞ ഓവർ നിരക്കിൽ ബാംഗ്ലൂർ ക്യാപ്റ്റൻ ഡ്യുപ്ലേസിക്കും പണി
മുന്നിൽ നിന്ന് നയിച്ച് രോഹിത്; ഹിറ്റ്മാനൊപ്പം കൂട്ടുകെട്ട് ഒരുക്കി ഇഷാനും തിലക് വർമ്മയും; ഗോൾഡൻ ഡക്കായി സൂര്യ; ഫിനിഷിങ് ദൗത്യം ഏറ്റെടുത്ത് ഗ്രീനും ഡേവിഡും; അവസാന ഓവർ ത്രില്ലറിൽ മുംബൈയ്ക്ക് തകർപ്പൻ ജയം; ഡൽഹിയെ കീഴടക്കിയത് ആറ് വിക്കറ്റിന്
അർധസെഞ്ചുറിയുമായി നിലയുറപ്പിച്ച് വാർണർ; ബാറ്റിങ് വെടിക്കെട്ടുമായി അക്ഷർ പട്ടേലും; ഡൽഹിയെ എറിഞ്ഞൊതുക്കി പിയുഷ് ചൗളയും ബെഹ്റെൻഡോർഫും; മുംബൈക്ക് 173 റൺസ് വിജയലക്ഷ്യം
അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടം; ഹർഷൽ പട്ടേലിന്റെ മങ്കാദിങ് ഡ്രാമ പൊളിച്ച് അമ്പയർ; റണ്ണൗട്ട് ചാൻസ് നഷ്ടപ്പെടുത്തി കാർത്തികും; ലക്‌നൗവിന്റെ നാടകീയ ജയം കണ്ട് വിതുമ്പി അനുഷ്‌ക
റൺമലയ്ക്ക് മുന്നിൽ മൂക്കുകുത്തി മുൻനിര;  കൈവിട്ട കളി തിരിച്ചുപിടിച്ച് മാർകസ് സ്റ്റോയിനിസ്; ജയം ഉറപ്പിച്ച വെടിക്കെട്ടുമായി നിക്കോളാസ് പുരാൻ; അവസാന ഓവർ ത്രില്ലറിൽ ലഖ്നൗവിന് ത്രസിപ്പിക്കുന്ന ജയം; ആർസിബിയെ കീഴടക്കിയത് അവസാന പന്തിൽ ഒരു വിക്കറ്റിന്
വെടിക്കെട്ടിന് തുടക്കമിട്ട് വിരാട് കോലി; ഏറ്റെടുത്ത് ഫാഫ് ഡൂപ്ലെസി; ആളിക്കത്തിച്ച് ഗ്ലെൻ മാക്‌സ്വെൽ; കൂറ്റൻ സ്‌കോർ ഉയർത്തി ബാംഗ്ലൂർ; ലഖ്‌നൗവിന് 213 റൺസ് വിജയലക്ഷ്യം
ഒന്നും ആലോചിക്കേണ്ട, കണ്ണും പൂട്ടി അടിച്ചോ എന്ന് ഉമേഷ് യാദവ് പറഞ്ഞു; അതുതന്നെയാണ് ചെയ്തതെന്ന് റിങ്കു സിങ്; തോൽവി വഴങ്ങിയതിന്റെ സങ്കടം മറയ്ക്കാൻ മുഖംപൊത്തിയ യഷ് ദയാൽ;  ശക്തമായി തിരിച്ചുവരുമെന്ന് ആശ്വസിപ്പിച്ച് കെകെആർ
വിശപ്പിന്റെ വിലയറിഞ്ഞ ബാല്യം; വീട്ടുകാരെ സഹായിക്കാൻ കോച്ചിങ് സെന്ററിലെ സ്വീപ്പറായി; ഗ്യാസ് കുറ്റി ചുമന്നു; അമ്മ കടംവാങ്ങി നൽകിയ പണവുമായെത്തി ടൂർണമെന്റിലെ താരമായി; ക്രിക്കറ്റ് ജീവിതത്തിൽ വഴിത്തിരിവായത് യുപി അണ്ടർ 16 ടീമിൽ ഇടംലഭിച്ചത്; ആ അഞ്ചു സിക്‌സറുകൾ മാത്രമല്ല, റിങ്കു സിങ് അടിച്ചുകൂട്ടിയത് സ്വപ്‌നതുല്യമായ നേട്ടങ്ങൾ
അവിശ്വസനീയം റിങ്കു സിങ്! അവസാന ഓവറിലെ അഞ്ച് പന്തും പറത്തിയത് സിക്സ്; ഗുജറാത്തിനെതിരെ കൊൽക്കത്തയ്ക്ക് അവിസ്മരണീയ ജയം; പാഴായത് റാഷിദ്ഖാന്റെ ഹാട്രിക്ക് പ്രകടനവും വിജയ്ശങ്കറിന്റെ വെടിക്കെട്ട് ബാറ്റിങ്ങും
മികച്ച തുടക്കമിട്ട് സാഹ - ഗിൽ സഖ്യം;  നിലയുറപ്പിച്ച് സായ് സുദർശൻ; ഫിനിഷിങ് വെടിക്കെട്ടുമായി വിജയ് ശങ്കറും; റൺമല ഉയർത്തി ഗുജറാത്ത്;   കൊൽക്കത്തയ്ക്ക്  205 റൺസ് വിജയലക്ഷ്യം