അപ്രതീക്ഷിത വെടിക്കെട്ടുമായി അജിൻക്യ രഹാനെ; പെർഫക്ട് ഇന്നിങ്ങ്‌സുമായി ഗെയ്ക്ക്‌വാദും; ഐപിഎൽ എൽക്ലാസിക്കോയിൽ മുംബൈയെ വീഴ്‌ത്തി ചെന്നൈ; ചൈന്നയുടെ വിജയം ഏഴുവിക്കറ്റിന്; തുടർച്ചയായ രണ്ടാം തോൽവിയുമായി മുംബൈ
വാർണ്ണറിന്റെ ഒറ്റയാൾ പോരാട്ടത്തിനും രക്ഷിക്കാനായില്ല; ഡൽഹിക്ക് തുടർച്ചയായ മൂന്നാം തോൽവി;  രണ്ടാം ജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാമതായി രാജസ്ഥാൻ; റോയൽസിന് നിർണ്ണായകമായത് ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലെയും മികവ്
വെടിക്കെട്ടിന് തിരികൊളുത്തി ജയ്‌സ്‌വാൾ; ആവേശ പൂരമാക്കി ജോസ് ബട്‌ലർ; ഫിനിഷിംഗിൽ ഹെറ്റ്‌മെയറും; സഞ്ജു പതറിയിട്ടും റൺമല ഉയർത്തി രാജസ്ഥാൻ; ഡൽഹിക്ക് 200 റൺസ് വിജയലക്ഷ്യം
തുടർതോൽവികളിൽ വലഞ്ഞ് ചെൽസി; തലവര മാറ്റാൻ  പഴയ ആശാനെ തിരിച്ചുവിളിച്ച് ടീം അധികൃതർ; ഫ്രാങ്ക് ലംപാർഡിനെ തിരിച്ചെത്തിച്ചത്  താൽക്കാലിക പരിശീലകനായി; ആദ്യ മത്സരം വോൾവ്‌സിനെതിരെ
ആദ്യം കോപ അമേരിക്ക, പിന്നെ ഫൈനലിസിമ, ഒടുവിൽ ലോകകപ്പ് കിരീടനേട്ടവും; ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി അർജന്റീന ഫുട്‌ബോൾ ലോകത്തിന്റെ നെറുകയിൽ;  ബ്രസീൽ ഫ്രാൻസിനും പിന്നിൽ മൂന്നാം സ്ഥാനത്ത്
ഷാക്കിബിന്റെ പിന്മാറ്റം; വെടിക്കെട്ട് ബാറ്റ്‌സ്മാനെ ടീമിലെത്തിച്ച് കൊൽക്കത്ത; ഇംഗ്ലണ്ടിന്റെ സൂപ്പർതാരം ടീമിലെത്തുന്നത് ലേലത്തിലെ അടിസ്ഥാന വിലയിൽ നിന്നും ഉയർന്ന വിലക്ക്
അർധസെഞ്ചുറിയുമായി ജയമുറപ്പിച്ച് സായ് സുദർശൻ; ഫിനിഷിങ് കരുത്തുമായി വീണ്ടും ഡേവിഡ് മില്ലർ; ഡൽഹിയെ ആറ് വിക്കറ്റിന് വീഴ്‌ത്തി ഗുജറാത്ത്; തുടർച്ചയായ രണ്ടാം ജയവുമായി ഹാർദ്ദികും സംഘവും
വമ്പനടിക്കാരൊന്നും അവസരത്തിനൊത്ത് ഉയരുന്നില്ല; രണ്ടാം മത്സരത്തിലും ഡൽഹിക്ക് തലവേദന പ്രമുഖ താരങ്ങളുടെ ഫോം; ജയം മാത്രം ലക്ഷ്യമിട്ട് ഡൽഹി രണ്ടാം മത്സരത്തിന്; ജയം തുടരാൻ ഹാർദിക്കിന്റെ ഗുജറാത്ത് ടൈറ്റൻസും
തുടക്കം മയേഴ്സിന്റെ വെടിക്കെട്ടോടെ; മത്സരത്തിന്റെ ഗതിമാറ്റി മോയിൻ അലിയുടെ വിക്കറ്റ് വേട്ട; വീറോടെ പൊരുതി പുരാനും; ചെപ്പോക്കിലെ റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് ലഖ്‌നൗ; ചെന്നൈയ്ക്് 12 റൺസിന്റെ മിന്നും ജയം
മിന്നുന്ന തുടക്കമിട്ട് ഗെയ്ക്വാദും കോൺവെയും; ഫിനിഷിങ് മികവുമായി ധോണിയും റായുഡുവും; ചെപ്പോക്കിൽ റൺമല ഉയർത്തി ചെന്നൈ വെടിക്കെട്ട്; ലഖ്നൗവിന് 218 റൺസ് വിജയലക്ഷ്യം