Sportsബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നുംതാരമായി കാമറൂൺ ഗ്രീൻ; മുംബൈയുടെ കൂറ്റൻ സ്‌കോറിന് മുന്നിൽ പൊരുതിവീണ് ഹൈദരാബാദ്; സീസണിലെ മൂന്നാം ജയവുമായി രോഹിത്തും സംഘവും; ഐപിഎല്ലിൽ ആദ്യ വിക്കറ്റ് സന്തമാക്കിസ്പോർട്സ് ഡെസ്ക്18 April 2023 11:49 PM IST
Sportsമികച്ച തുടക്കമിട്ട് രോഹിത്തും ഇഷാനും; മധ്യനിരയിൽ പ്രതീക്ഷ കാത്ത് തിലക് വർമ; അവസാന ഓവറുകളിൽ തകർത്തടിച്ച് കാമറൂൺ ഗ്രീൻ; മുംബൈക്കെതിരെ ഹൈദരാബാദിന് 193 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്18 April 2023 9:23 PM IST
Sports'സിംപിൾ ജയമൊന്നും ഹെറ്റ്മെയർ ഇഷ്ടപ്പെടുന്നില്ല; ഇത്തരം ഘട്ടങ്ങളിൽ ഹെറ്റ്മെയർ കളി ജയിപ്പിച്ചിട്ടുണ്ട്; ഞങ്ങൾക്കും അതാണ് താൽപര്യം'; ഗുജാറാത്തിനെതിരായ ത്രില്ലർ ജയത്തെ പ്രകീർത്തിച്ച് സഞ്ജു സാംസൺ; ഈ വിജയം ഒരു പ്രതികാരം പോലെയെന്ന് ഹെറ്റ്മെയറുംസ്പോർട്സ് ഡെസ്ക്17 April 2023 2:35 PM IST
Sportsരണ്ട് വിക്കറ്റ് പോയി പതറവേ സഞ്ജുവിനടുത്തെത്തി ചെവിയിൽ എന്തേ പറഞ്ഞ് ഹാർദിക് പാണ്ഡ്യ; പറഞ്ഞത് ഇഷ്ടമാകാത്തതു പോലെ തിരഞ്ഞു നടന്നു റോയൽസ് ക്യാപ്ടൻ; ഗുജറാത്ത് നായകന്റെ ആ ചൊറിയലിൽ പണി കിട്ടിയത് റാഷിദിന്; പിന്നീട് കണ്ടത് മൂന്ന് സിക്‌സറുകൾ പറത്തിയ ഗെയിം ചേഞ്ചർ; ഇത് മല്ലു താരത്തിന്റെ ബിഗ് ഐപിഎൽ മൊമന്റ്സ്പോർട്സ് ഡെസ്ക്17 April 2023 11:21 AM IST
Sportsമുൻനിര മൂക്കുകുത്തി; അർധ സെഞ്ചുറിയോടെ രക്ഷകനായി സഞ്ജു; റാഷിദ് ഖാനെതിരെ ഹാട്രിക് സിക്സറടക്കം 60 റൺസ്; വീണ്ടും ഫിനിഷറായി ഷിമ്രോൻ ഹെറ്റ്മെയറും; മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം; ഗുജറാത്തിനോട് കണക്കുവീട്ടി റോയൽസ്സ്പോർട്സ് ഡെസ്ക്16 April 2023 11:16 PM IST
Sportsരഞ്ജി ട്രോഫി ജേതാക്കൾക്കുള്ള സമ്മാനത്തുക ഇനി അഞ്ച് കോടി; വിജയ് ഹസാരെയും കോടിക്കിലുക്കം; സീനിയർ വനിതാ ടൂർണമെന്റുകൾക്കുള്ള സമ്മാന തുകയും ഉയർത്തി; ആഭ്യന്തര ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകി ബിസിസിഐസ്പോർട്സ് ഡെസ്ക്16 April 2023 10:45 PM IST
Sportsവെടിക്കെട്ടിന് തുടക്കമിട്ട് ഇഷാൻ; കത്തിപ്പടർന്ന് നായകൻ സൂര്യകുമാർ; പൂർണതയിലെത്തിച്ച് ടിം ഡേവിഡും; വെങ്കിടേഷ് അയ്യരുടെ മിന്നും സെഞ്ചുറി പാഴായി; കൊൽക്കത്തയെ അഞ്ച് വിക്കറ്റിന് കീഴടക്കി മുംബൈസ്പോർട്സ് ഡെസ്ക്16 April 2023 7:42 PM IST
Sportsവാംഖഡെയിൽ റൺമഴ തീർത്ത് വെങ്കടേഷ് അയ്യർ; മിന്നുന്ന സെഞ്ചുറി; ഫിനിഷറായി ആന്ദ്രേ റസലും; മികച്ച സ്കോർ ഉയർത്തി കൊൽക്കത്ത; മുംബൈയ്ക്ക് 186 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്16 April 2023 5:57 PM IST
Sportsഐപിഎല്ലിൽ കളിക്കുന്ന ആദ്യ അച്ഛനും മകനും! അരങ്ങേറ്റം കുറിച്ചത് ഒരേ ടീമിനായി; അപൂർവ നേട്ടം പേരിലാക്കി സച്ചിൻ ടെൻഡുൽക്കറും അർജുൻ ടെൻഡുൽക്കറുംസ്പോർട്സ് ഡെസ്ക്16 April 2023 5:33 PM IST
Sportsനീണ്ട കാത്തിരിപ്പിന് വിരാമം! അർജുൻ ടെൻഡുൽക്കർക്ക് ഐപിഎല്ലിൽ അരങ്ങേറ്റം; കൊൽക്കത്തയ്ക്ക് എതിരെ ആദ്യ പന്തെറിഞ്ഞ് യുവതാരം; രോഹിതിന് പകരം മുംബൈയെ നയിക്കുന്നത് സൂര്യകുമാർസ്പോർട്സ് ഡെസ്ക്16 April 2023 3:43 PM IST
FOOTBALLഗോളടിക്കാൻ മാത്രമല്ല..ഗോളിടിപ്പിക്കാനും പടിച്ച ഫ്രഞ്ച് നായകൻ; അർജന്റീനിയൻ ഇതിഹാസത്തിന്റെ ഫ്രഞ്ച് ക്ലബ്ബിലെ സാന്നിധ്യം എംബാപ്പെയെ കംപ്ലീറ്റ് പ്ലയറാക്കുമോ? എംബാപ്പെയുടെ അസിസ്റ്റിൽ ലിയോണൽ മെസിയുടെ റെക്കോർഡ് ഗോൾ! പി എസ് ജിയിൽ ഫുട്ബോൾ ഇതിഹാസങ്ങൾ ചരിത്രം കുറിക്കുമ്പോൾസ്പോർട്സ് ഡെസ്ക്16 April 2023 10:53 AM IST
Sportsമുൻനിര ഇന്ത്യൻ താരങ്ങളെ വിദേശ ക്രിക്കറ്റ് ലീഗുകളിലേക്ക് അയക്കില്ല; ഫ്രാഞ്ചൈസികളുടെ പങ്കാളിത്തം അവരുടെ വ്യക്തിഗത തീരുമാനം; സൗദി ട്വന്റി 20 ലീഗിൽ നിലപാട് വ്യക്തമാക്കി ബിസിസിഐ; സൗദി ലക്ഷ്യമിടുന്നത് ഐപിഎൽ മാതൃകയിൽ വമ്പൻ ടി20 ലീഗ്സ്പോർട്സ് ഡെസ്ക്16 April 2023 5:43 AM IST