ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ അമ്പത് വിക്കറ്റുകൾ; 72 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പ്രബത് ജയസൂര്യ; മറികടന്നത് വെസ്റ്റ് ഇൻഡീസ് താരം ആൽഫ് വാലന്റൈൻ സ്ഥാപിച്ച റെക്കോർഡ്; ശ്രീലങ്കൻ സ്പിന്നർ ചരിത്രനേട്ടം കുറിച്ചത് ഏഴാം ടെസ്റ്റിൽ
അഹമ്മദാബാദിൽ വെടിക്കെട്ടിന് പിന്നാലെ വിക്കറ്റ് മഴ; മുംബൈയെ എറിഞ്ഞിട്ട് ഗുജറാത്ത്; പൊരുതിയത് നെഹാൽ വധേരയും കാമറൂൺ ഗ്രീനും മാത്രം; 55 റൺസിന്റെ മിന്നും ജയവുമായി ഹാർദ്ദികും സംഘവും രണ്ടാമത്
അർധ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ; വെടിക്കെട്ടുമായി അഭിനവ് മനോഹറും ഡേവിഡ് മില്ലറും; ഫിനിഷിങ് മികവുമായി തെവാട്ടിയ; റൺമല ഉയർത്തി ഗുജറാത്ത്; മുംബൈക്ക് 208 റൺസ് വിജയലക്ഷ്യം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ സർപ്രൈസായി രഹാനെയുടെ തിരിച്ചുവരവ്; സ്ഥാനം നിലനിർത്തി കെ എസ് ഭരത്;  പുറത്തായത് സൂര്യകുമാർ; ഇന്ത്യൻ സ്‌ക്വാഡിനൊപ്പം നാല് നെറ്റ് ബൗളർമാർ ഇംഗ്ലണ്ടിലേക്ക്; രണ്ട് പേർ റോയൽസ് താരങ്ങൾ
ഐപിഎല്ലിൽ സൂപ്പർ ത്രില്ലർ! അവസാന ഓവറിൽ വീണത് നാല് വിക്കറ്റ്; ലഖ്‌നോ സൂപ്പർ ജയ്ന്റിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസിന് നാടകീയ ജയം; മികച്ച രീതിയിൽ ബാറ്റേന്തിയിട്ടും ടീമിനെ വിജയിപ്പിക്കാൻ മറന്ന് കെ എൽ രാഹുൽ
ചെന്നൈ സൂപ്പർ കിങ്‌സിന് തുടർ വിജയം; സൺറൈസേഴ്‌സിനെ തകർത്തത് ഏഴ് വിക്കറ്റിന്; ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങി ധോണിപ്പട; അനായാസ വിയം സമ്മാനിച്ചത് അർധ സെഞ്ച്വറി നേടിയ ഡിവോൺ കോൺവേ
സീസണിലെ നാലാം അർധസെഞ്ചുറിയും ഡൂപ്ലെസിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; നായകനായ മടങ്ങിവരവിൽ പുതിയ റെക്കോഡും കുറിച്ച് വിരാട് കോലി;  ആർസിബിക്കെതിരെ പഞ്ചാബിന് 175 റൺസ് വിജയലക്ഷ്യം
ആർസിബിയുടെ നായകനായി വിരാട് കോലി; പരിക്കേറ്റിട്ടും ടീമിനെ മുന്നിൽ നിന്ന് നയിച്ച് ഫാഫ് ഡൂപ്ലെസി; ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി താരങ്ങൾ; ആവേശത്തിൽ ആരാധകർ
റയാൻ പരാഗിനായി രാജസ്ഥാൻ മുടക്കിയത് 3.80 കോടി രൂപ; റിങ്കു സിംഗിന് വെറും 55 ലക്ഷം; ബെസ്റ്റ് ഫിനിഷറാണ്;  പരാഗ് രാജസ്ഥാനെ ഫിനിഷ് ചെയ്യുമെന്ന് ആരാധകർ; ലഖ്‌നൗവിന് എതിരായ തോൽവിക്ക് പിന്നാലെ യുവതാരം എയറിൽ
പവർപ്ലേയിൽ വിരട്ടി ട്രെൻഡ് ബോൾട്ട്; തല ഉയർത്താതെ ലഖ്നൗ; എറിഞ്ഞൊതുക്കി അശ്വിനും സന്ദീപും; മിന്നിത്തെളിയാതെ സ്റ്റോയിനിസും പുരാനും; രാജസ്ഥാന് 155 റൺസ് വിജയലക്ഷ്യം
ഹർമൻപ്രീത് കൗർ വിസ്ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയർ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം; സൂര്യകുമാർ യാദവിനും അംഗീകാരം; ബെൻ സ്റ്റോക്സ് ലീഡിങ് ക്രിക്കറ്റർ ഓഫ് ദി ഇയർ