സസ്‌പെൻഷന് പിന്നാലെ പി എസ് ജിയെ ഞെട്ടിച്ച തീരുമാനമെടുത്ത് ലയണൽ മെസി; അർജന്റീന താരം ഫ്രഞ്ച് ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ച് പിതാവും ഏജന്റുമായ ഹോർഗെ മെസ്സി; കരാർ പുതുക്കില്ലെന്ന് ക്ലബിനെ അറിയിച്ചു; ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങുമെന്ന് സൂചന
ലഖ്നൗ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി ചെന്നൈ സ്പിന്നർമാർ; ബദോനിയുടെ പോരാട്ടവും പാഴായി; ലഖ്‌നൗ - സിഎസ്‌കെ മത്സരം തട്ടിയെടുത്ത് കനത്ത മഴ; ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു; രണ്ടും മൂന്നും സ്ഥാനങ്ങളിൽ
ഇന്ത്യയിൽ വന്നത് ഐപിഎല്ലിൽ കളിക്കാൻ; ആരുടേയും അധിക്ഷേപം ഏറ്റുവാങ്ങേണ്ട ആവശ്യമില്ലെന്ന് നവീൻ ഉൾ ഹഖ്; കോലിയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു; കെ എൽ രാഹുൽ ഇടപെട്ടിട്ടും വഴങ്ങാതെ അഫ്ഗാൻ താരം; സഹതാരങ്ങളെ ബഹുമാനിക്കാൻ പഠിക്കൂവെന്ന് ഷാഹിദ് അഫ്രീദി
ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യ;  ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ121 റേറ്റിങ് പോയിന്റുമായി കുതിപ്പ്; വിരാമമിട്ടത് 15 മാസം നീണ്ട ഓസീസ് മേധാവിത്വത്തിന്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് രോഹിതും സംഘവും ഇറങ്ങുക ഒന്നാമന്മാരായി
അതിരുവിട്ട ആവേശത്തിന് പിഴ! ഗ്രൗണ്ടിലെ വാക്‌പോരിന് കോലിക്കും ഗംഭീറിനും കടുത്ത ശിക്ഷ; മാച്ച് ഫീസ് പൂർണമായും പിഴ അടയ്ക്കണം; നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനം നഷ്ടപ്പെടും
ക്രിക്കറ്റിനായി മുംബൈയിലേക്ക് കുടിയേറിയത് പതിനൊന്നാം വയസ്സിൽ; താമസം ആസാദ് മൈതാനിയിലെ ടെന്റിൽ; ജീവിത ചെലവിന് പാനിപൂരി വിറ്റു; സച്ചിൻ തിളങ്ങിയ ടൂർണമെന്റിൽ പേരെടുത്തു; അണ്ടർ 19 ലോകകപ്പിലെ മിന്നും താരം; ഒടുവിൽ ഹോം ഗ്രൗണ്ടിൽ മുംബൈയെ വിരട്ടിയ യശ്വസി ജയ്‌സ്‌വാൾ
കുറഞ്ഞ സ്‌കോർ മറികടക്കാതെ ലക്‌നൗ വീണത് കോച്ചിന് സഹിച്ചില്ല! കോലിയോട് തർക്കിച്ചു ഗൗതം ഗംഭീർ; നേർക്കുനേർ നിന്ന് കടുത്ത വാക്കേറ്റം! പിടിച്ചുമാറ്റിയിട്ടും വിടാതെ ഗംഭീർ; ഗംഭീറിനെ ശാന്തനാക്കാൻ ശ്രമിച്ച് അമിത് മിശ്രയും കെ എൽ രാഹുലും; ഐപിഎല്ലിൽ പോരാട്ടം മുറുകുമ്പോൾ
ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ഗംഭീര തിരിച്ചുവരവ്; മലേഷ്യൻ സഖ്യത്തെ കീഴടക്കി ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം; ഇന്ത്യ കിരീടം നേടുന്നത് 58 വർഷത്തിനുശേഷം
വാംഖഡെ സ്റ്റേഡിയത്തിൽ തീപടർത്തി യശസ്വി ജയ്സ്വാൾ; കരിയറിലെ കന്നി സെഞ്ചുറി; 62 പന്തിൽ 124 റൺസ്; ഏഴ് വിക്കറ്റിന് 212 റൺസ് ഉയർത്തി രാജസ്ഥാൻ റോയൽസ്; മുംബൈക്ക് കൂറ്റൻ വിജയലക്ഷ്യം
ചെപ്പോക്കിൽ ബാറ്റിങ് പൂരം! വെടിക്കെട്ടിന് തിരികൊളുത്തിയത് ചെന്നൈയുടെ കോൺവെ; കലാശക്കൊട്ടിൽ പഞ്ചാബിന് ജയമുറപ്പിച്ച് പ്രഭ്‌സിമ്രാൻ സിങ്ങും ലിവിങ്‌സ്റ്റോണും ജിതേഷ് ശർമ്മയും; സൂപ്പർ ത്രില്ലറിൽ ചെന്നൈയെ വീഴ്‌ത്തിയത് നാല് വിക്കറ്റിന്
വെടിക്കെട്ടിന് തുടക്കമിട്ട് കെയ്ൽ മെയേഴ്സ്; ഏറ്റെടുത്ത് ആയുഷ് ബദോനിയും മാർക്കസ് സ്റ്റോയിനിസും; ഫിനിഷിങ് മികവുമായി പുരാനും; മൊഹാലിയിൽ പഞ്ചാബിനെതിരെ 257 റൺസടിച്ച് ലഖ്നൗ; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ