Sports'ഇത്തവണ ചെന്നൈ കിരീടം നേടിയാൽ ധോണി ഒരു വർഷം കൂടി ടീമിനൊപ്പം കളിക്കാനിറങ്ങും'; ഈ സീസണിൽ ധോണി വിരമിക്കില്ലെന്ന് വെളിപ്പെടുത്തി സുരേഷ് റെയ്ന; ധോനിക്ക് ശേഷം ടീമിനെ ആര് നയിക്കുമെന്നും പ്രവചിച്ച് മുൻ ഇന്ത്യൻ താരംസ്പോർട്സ് ഡെസ്ക്9 May 2023 3:38 PM IST
Sportsവിജയശിൽപ്പിയായി വീണ്ടും റിങ്കു; അവസാന പന്തിൽ മിന്നും ബൗണ്ടറി; കൊൽക്കത്തയുടെ ജയം ഉറപ്പിച്ച് 'ആർ ആർ ആർ' സഖ്യം; പഞ്ചാബിനെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്; പ്ലേ ഓഫ് സാധ്യത നിലനിർത്തി റാണയും സംഘവുംസ്പോർട്സ് ഡെസ്ക്8 May 2023 11:49 PM IST
Sportsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: പരിക്കേറ്റ കെ.എൽ. രാഹുലിന് പകരം ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ; സ്റ്റാൻഡ്ബൈ താരങ്ങളായ സൂര്യകുമാറും ഋതുരാജും മുകേഷ് കുമാറും; ഉനദ്ഘട്ടിന്റെയും ഉമേഷ് യാദവിന്റെയും കാര്യത്തിൽ തീരുമാനം പിന്നീട്സ്പോർട്സ് ഡെസ്ക്8 May 2023 7:57 PM IST
Sportsകൂടുതൽ റൺസ് കൂട്ടിച്ചേർക്കാനാകുമായിരുന്നോ എന്ന് കമന്റേറ്റർ; 'മികച്ച ചോദ്യമാണ്, എനിക്കറിയില്ല' എന്ന് സഞ്ജു; ഹൈദരാബാദിന് എതിരായ ത്രില്ലർ പോരാട്ടത്തിലെ തോൽവിക്ക് പിന്നാലെ കമന്റേറ്ററെ നിശബ്ദനാക്കി രാജസ്ഥാൻ നായകന്റെ മറുപടിസ്പോർട്സ് ഡെസ്ക്8 May 2023 3:39 PM IST
Sportsമയേഴ്‌സും ഡി കോക്കും വീണതോടെ പോരാട്ടം അവസാനിപ്പിച്ച് ലക്‌നൗ; മികച്ച തുടക്കം ലഭിച്ചിട്ടും റൺമലയ്ക്ക് മുന്നിൽ പതറിവീണ് ക്രുനാലും സംഘവും; മോഹിത്തിന് നാല് വിക്കറ്റ്; ഗുജറാത്തിന്റെ വിജയം 56 റൺസിന്; പ്ലേ ഓഫിന് അരികെസ്പോർട്സ് ഡെസ്ക്7 May 2023 7:57 PM IST
Sportsബാറ്റിങ് വെടിക്കെട്ടിന് തുടക്കമിട്ട് സാഹ; ആളിപ്പടർന്ന് ശുഭ്മാൻ; ഇരുവരും ചേർന്ന് 142 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടും മിന്നുന്ന അർധ സെഞ്ചുറികളും; അഹമ്മദാബാദിൽ റൺമല ഉയർത്തി ഗുജറാത്ത്; ലഖ്‌നൗവിന് 228 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്7 May 2023 5:38 PM IST
Sportsഅഹമ്മദബാദിലേറ്റ തോൽവിക്ക് എതിരാളിയുടെ 'ഹോം ഗ്രൗണ്ടിൽ' പകവീട്ടി ഗുജറാത്ത്; രാജസ്ഥാനെ 118 റൺസിൽ എറിഞ്ഞിട്ടു; 37 പന്തുകൾ ശേഷിക്കെ ലക്ഷ്യം മറികടന്ന് ഹാർദ്ദികും സംഘവും; അഞ്ച് മത്സരത്തിനിടെ രാജസ്ഥാന്റെ നാലാമത്തെ തോൽവിസ്പോർട്സ് ഡെസ്ക്5 May 2023 11:04 PM IST
FOOTBALLക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി സന്ദർശനം: സസ്പെൻഷന് പിന്നാലെ വമ്പൻ ട്വിസ്റ്റ്; പി എസ് ജിയോട് മാപ്പ് പറഞ്ഞ് ലയണൽ മെസ്സി; സഹതാരങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു; ക്ലബിന്റെ നടപടികൾക്കായി കാത്തിരിക്കുന്നുവെന്നും സൂപ്പർ താരം; പ്രതികരിക്കാതെ ഫ്രഞ്ച് ക്ലബ്ബ്സ്പോർട്സ് ഡെസ്ക്5 May 2023 10:36 PM IST
Sportsഐപിഎൽ മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും കെ.എൽ.രാഹുലിന് നഷ്ടമാവും; ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ പരിക്കേറ്റത് സ്ഥിരീകരിച്ച് താരം; വലതു തുടയിലെ പരിക്കിന് ശസ്ത്രക്രിയ അനിവാര്യംസ്പോർട്സ് ഡെസ്ക്5 May 2023 6:21 PM IST
Sportsകാര്യവട്ടത്തേക്ക് ഏകദിന ലോകകപ്പ് മത്സരം വിരുന്നെത്തുമോ? ബിസിസിഐ തയാറാക്കിയ ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയവും; ഇന്ത്യയുടെ മത്സരം അഹമ്മദാബാദ് ഉൾപ്പെടെ ഏഴ് വേദികളിൽ; ഔദ്യോഗിക പ്രഖ്യാപനം ഐപിഎല്ലിന് ശേഷംസ്പോർട്സ് ഡെസ്ക്5 May 2023 3:07 PM IST
FOOTBALLപി എസ് ജി വിട്ടാൽ ലയണൽ മെസ്സി ബാർസയിലേക്കോ? വൻതുക ഓഫർ ചെയ്ത് സൗദി ക്ലബ്ബ് അൽ ഹിലാൽ; സൂപ്പർ താരത്തിനായി വലവീശി ഡേവിഡ് ബെക്കാമിന്റെ ഇന്റർ മയാമിയും; ആകാംക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്4 May 2023 12:21 PM IST
Sportsവാംഖഡെയിൽ സ്റ്റംമ്പുകളൊടിച്ചവരെ മൊഹാലിയിൽ കയറി തല്ലിത്തകർത്ത് മുംബൈ ഇന്ത്യൻസ്; പഞ്ചാബിന്റെ വെടിക്കെട്ടിന് ബാറ്റുകണ്ട് മറുപടി നൽകി ഇഷാനും സൂര്യയും; ഫിനിഷർമാരായി ഡേവിഡും തിലകും; ആറ് വിക്കറ്റിന്റെ മിന്നും ജയവുമായി രോഹിത്തും സംഘവുംസ്പോർട്സ് ഡെസ്ക്3 May 2023 11:36 PM IST