കെ റെയിലിൽ മുഖ്യമന്ത്രിയുടെ കെണിയിൽ വീഴരുത്; ഒരടി പിന്നോട്ടുമാറി വീണ്ടും പദ്ധതിയുമായി മുൻപോട്ടു പോകാനുള്ള തന്ത്രം; മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ അനുമതിക്ക് കാത്തു നിൽക്കുകയാണെന്ന് ജോസഫ് സി മാത്യു
അഖിലേന്ത്യാ പണിമുടക്ക് ദിവസം സ്‌കൂളിൽ ഹാജരായി; മുഖ്യമന്ത്രിയുടെ പഞ്ചായത്തിൽ അദ്ധ്യാപികയ്ക്ക്  ശമ്പളം നൽകാതെ മാനസിക പീഡനം; രാഷ്ട്രീയക്കളിക്ക് ഇരയായത് പിണറായി കോഴൂർ യുപി സ്‌കൂളിലെ അദ്ധ്യാപിക
ആൾക്കൂട്ടത്തിൽ തനിയെ; പയ്യന്നൂർ ഫണ്ട് വിവാദം കത്തിനിൽക്കവെ വെള്ളൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ മുൻ ഏരിയാസെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ; പതാക ഉയർത്തിയത് ടി. ഐ മധുസൂദനൻ; പാർട്ടി ആർക്കൊപ്പമെന്ന സംശയം തീർന്നെന്ന് പ്രവർത്തകർ
പയ്യന്നൂരിലെ പാർട്ടി ഫണ്ട് വിവാദത്തിൽ നിൽക്കക്കള്ളിയില്ലാതെ സംസ്ഥാന നേതൃത്വം ഇടപെടുന്നു; കണക്ക് അവതരിപ്പിക്കാൻ വെല്ലുവിളിച്ച് വെള്ളൂർ സഖാക്കൾ; മഞ്ഞുരുക്കാനുള്ള ചുമതല വിജയരാഘവന്; നിലപാടിൽ ഉറച്ച് കുഞ്ഞികൃഷ്ണനും