നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും; വാഹനമിടിച്ച് കാൽനടക്കാരന്റെയും, സൈക്കിൾ യാത്രക്കാരന്റെയും മരണം; ബസ് മറിഞ്ഞ് നഴ്‌സിന്റെ ദാരുണാന്ത്യം; കണ്ണൂരിനെ നടുക്കി ഒരു ദിവസമറിഞ്ഞത് ആറുഅപകടമരണങ്ങൾ; കണ്ണീർമഴയായി ഉറ്റവരുടെ വിലാപങ്ങൾ
കണ്ണൂർ തളിപ്പറമ്പിലെ ബസ് അപകടത്തിൽ മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനി ജോബിയ ജോസഫ്; ജോബിയ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്; യുവതിയുടെ ദാരുണാന്ത്യം ബസ് മറിഞ്ഞപ്പോൾ അടിയിൽ പെട്ടതോടെ; മഴയും അമിതവേഗതയും അപകടകാരണം
യു ഡി എഫ് അക്രമസമരത്തിന് കാരണം അധികാരം നഷ്ടപ്പെട്ട വെപ്രാളം; സ്വപ്‌നയുടെ വാക്കുകേട്ട് തുള്ളുന്ന യു ഡി എഫിനെയും, ബിജെപിയേയും ജനങ്ങൾ തിരിച്ചറിയുമെന്ന് തോമസ് ഐസക്ക്