എഴുമാസം പ്രായമായ കുഞ്ഞിന് വളർച്ചാ പ്രശ്‌നം എന്ന ചിന്ത ഉത്കണ്ഠയായി; അടുത്ത കാലത്ത് ജ്യോത്സന അനുഭവിച്ചത് കടുത്ത മാനസിക സമ്മർദ്ദം; കുഞ്ഞുമായി കിണറ്റിൽ ചാടിയത് സമ്മർദ്ദം താങ്ങാൻ ആവാതെ എന്ന് പ്രാഥമിക നിഗമനം; അസ്വാഭാവിക മരണത്തിന് കേസ്; ദുരന്തത്തിൽ നടുങ്ങി ചൊക്‌ളി
ഉപരോധ സമരത്തിനിടെ കണ്ണൂർ കോർപറേഷൻ മേയറുടെ ഉടുമുണ്ട് അഴിച്ചെടുത്ത സംഭവം; 18 കുടുംബശ്രീ പ്രവർത്തകർക്ക് എതിരെ കേസ്;  തന്നെ അക്രമിച്ചത് കുടുംബശ്രീ ഗുണ്ടകളെന്ന് മേയർ ടി ഒ മോഹനൻ; കോൺഗ്രസിന് എതിരെ വിവാദം കത്തിക്കാൻ സിപിഎം
ആയങ്കിക്ക് പുറമേ കൂടുതൽ പേരെ അകത്താക്കാൻ പൊലിസ് നീക്കം; ലക്ഷ്യം ആകാശ് തില്ലങ്കേരിയും അമ്പാടിമുക്ക് സഖാക്കളും? പിജെ ആർമിക്ക് പിന്നലെ ശക്തികളെ തകർക്കാൻ വഴികൾ തേടി സിപിഎം; കണ്ണൂരിൽ കണക്കെടുപ്പ് തുടങ്ങി പൊലീസ്; കാപ്പയെ ആയുധമാക്കി മുന്നേറാൻ ആഭ്യന്തര വകുപ്പ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഹൈടെൻഷനിൽ കണ്ണൂരിലെ നേതാക്കൾ; മുന്നണികൾക്കായി പട നയിക്കുന്നത് ചിരവൈരികളായ കെ സുധാകരനും ഇ.പി ജയരാജനും; വിജയം ഇരുകൂട്ടർക്കും ആവശ്യം; പി ടി യുടെ ഓർമ്മകൾ ഇരമ്പുന്ന മണ്ഡലത്തിൽ ഇക്കുറി തെരഞ്ഞെടുപ്പു പോരാട്ടം കണ്ണൂർ മോഡലിൽ
പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ടിൽ അടക്കം തിരിമറി; ആരോപണങ്ങൾ തെളിവ് സഹിതം പുറത്തുവന്നിട്ടും സിപിഎമ്മിന് മിണ്ടാട്ടമില്ല; അണികളിൽ പ്രതിഷേധം ശക്തമാവുന്നു; പ്രതിരോധിക്കാനാവാതെ പാർട്ടി നേതൃത്വം
പയ്യന്നൂരിലെ കോടികളുടെ ഫണ്ട് വെട്ടിപ്പ്: നടപടി വൈകിച്ച് സി.പി. എം നേതൃത്വം; അച്ചടക്ക നടപടി എടത്താൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എതിരാളികൾ ആയുധമാക്കും എന്ന് ആശങ്ക; വിഷയം ചർച്ച ചെയ്യാതെ ജില്ലാ കമ്മിറ്റി