Marketing Featureഫാന്റംറോക്ക് കവാടത്തിൽ ബേക്കറിയും കൂൾബാറുമടങ്ങുന്ന കട തുടങ്ങിയത് സ്വന്തം കാലിൽ നിൽക്കാൻ; അമ്മയും മകളും അമ്പലവയലിലേക്ക് മാറിത് അടികൊണ്ട് മരിക്കാതിരിക്കാൻ; ബൈക്കിലെത്തി ഭാര്യയുടേയും മകളുടേയും മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരവും സൈക്കോ സനിലിന്റെ ആത്മഹത്യയും; ആ അമ്മയും മകളും നേരിടേണ്ടി വന്നതുകൊടും ക്രൂരതകൾഅനീഷ് കുമാര്‍17 Jan 2022 6:24 PM IST
SPECIAL REPORTസിൽവർ ലൈൻ സാമൂഹികാഘാത പഠന സർവ്വേ കണ്ണുരിൽ നടത്തുക സിപിഎം കാവലിൽ; ലക്ഷ്യം പ്രാദേശിക എതിർപ്പുകളെയും അടിച്ചമർത്തൽ; മാടായിപ്പാറയിലെ കുറ്റിപറിക്കൽ പശ്ചാത്തലത്തിൽ സിപിഎമ്മിന് ഇത് അഭിമാന പ്രശ്‌നം; തിണ്ണ മിടുക്കിൽ എല്ലാം ശരിയാക്കാൻ നീക്കം; കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ വിവരങ്ങളും ഭൂമിയുടെ സർവ്വേ നമ്പരും മൊബൈൽ ആപ്പിലേക്ക്അനീഷ് കുമാര്‍17 Jan 2022 1:03 PM IST
Politicsമെഗാതിരുവാതിരയിലെ പിണറായി സ്തുതികൾ വ്യക്തിപൂജയായി കണ്ടില്ല; പാർട്ടിയിലെ രണ്ട് നീതിക്കെതിരെ കണ്ണൂരിൽ പാർട്ടിയിൽ അമർഷം പുകയുന്നു; ആനാവൂർ നാഗപ്പന് ഒരു നീതിയും പി.ജയരാജന് മറ്റൊരു നീതിയുമാണൊയെന്ന് കണ്ണൂരിലെ പി ജെ ആർമി; തലസ്ഥാനത്തെ മെഗാതിരുവാതിര കണ്ണൂരിലും പാർട്ടിക്ക് തലവേദനായകുമ്പോൾഅനീഷ് കുമാര്‍16 Jan 2022 2:36 PM IST
SPECIAL REPORTസിൽവർ ലൈൻ മാടായിപ്പാറയെ ബാധിക്കുമോയെന്ന് ഉറപ്പില്ലെന്ന എം.വി ജയരാജന്റെ വാദം പൊളിഞ്ഞു; പദ്ധതി വരുന്നത് പരിസ്ഥിതിക - ജൈവ പ്രാധാന്യമുള്ള മാടായിപ്പാറയെ തകർത്തു കൊണ്ടെന്ന് ഡിപിആർ; മാടായിപ്പാറയിൽ തുരങ്കപാത വരിക 63 കീലോമീറ്റർ ദൈർഘ്യത്തിൽഅനീഷ് കുമാര്‍16 Jan 2022 2:12 PM IST
KERALAMകണ്ണൂരിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു; മരണമടഞ്ഞത് 19 കാരനായ സഹൽ പിപിഅനീഷ് കുമാര്‍15 Jan 2022 9:51 PM IST
KERALAMകോൺഗ്രസ് പ്രവർത്തകൻ മഞ്ഞോടി രവിയുടെ ദുരുഹ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; രവിയെ വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടത് നവംബർ മൂന്നിന്അനീഷ് കുമാര്‍15 Jan 2022 5:19 PM IST
KERALAMകെ.സുധാകരൻ കാഞ്ഞിരമെന്ന് എം.വി ജയരാജൻ; നന്മ പ്രതീക്ഷിക്കുന്നതിൽ കാര്യമില്ലെന്നും വിമർശനംഅനീഷ് കുമാര്‍14 Jan 2022 8:58 PM IST
KERALAMഅദ്ധ്യാപികയുടെ താലിമാല കവർന്ന കേസ്; കണ്ണൂരിൽ പിടികിട്ടാപ്പുള്ളി 20 വർഷത്തിന് ശേഷം അറസ്റ്റിൽഅനീഷ് കുമാര്‍14 Jan 2022 7:49 PM IST
SPECIAL REPORTവീണ്ടും പ്രതിഷേധം; മാടായിപ്പാറയിൽ പിഴുതെടുത്ത സിൽവർ ലൈൻ സർവേ കുറ്റിക്ക് മുകളിൽ റീത്തു വെച്ചു; അന്വേഷണം തുടങ്ങി പൊലീസ്; കെ റെയിലിൽ സർക്കാരിനെ വെട്ടിലാക്കി സർവ്വേക്കല്ലുകളുടെ പിഴുതുമാറ്റൽഅനീഷ് കുമാര്‍14 Jan 2022 9:45 AM IST
KERALAMവികസന പ്രവർത്തനങ്ങളിലും ഫണ്ട് വിതരണത്തിലും പാടേ അവഗണന; ബഹിഷ്‌കരണത്തിന് പുറമേ ഭരണസമിതി അംഗങ്ങളെ ബന്ദിയാക്കി യുഡിഎഫ് അംഗങ്ങൾ; നാറാത്ത് പഞ്ചായത്ത് യോഗത്തിൽ സംഘർഷവും നാടകീയ രംഗങ്ങളുംഅനീഷ് കുമാര്‍13 Jan 2022 10:01 PM IST
KERALAMചക്കരക്കലിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; ഉഗ്ര സ്ഫോടന ശേഷിയുള്ളവ എന്ന് പൊലീസ്; അന്വേഷണം തുടരുന്നുഅനീഷ് കുമാര്‍12 Jan 2022 9:32 PM IST