സിസിടിവിയിൽ നോക്കുന്ന സമയത്ത് എന്തോ മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരുത്തൻ, ആ കുറ്റി നോക്കുമ്പോൾ പാന്റിൽ; കള്ളസുഭർ, സാധാരണ മുണ്ടും ഷർട്ടും..; പരിഹാസവുമായി എം വി ജയരാജൻ
സിൽവർലൈനിന് കാവൽ കുട്ടി സഖാക്കൾ! കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതി യോഗ ഹാളിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി വൈ എഫ് ഐ ക്കാർ തല്ലിച്ചതച്ചു; ജയ് ഹിന്ദ് ചാനലുകാർക്കും മർദ്ദനം; മാധ്യമ പ്രവർത്തകരേയും അറസ്റ്റു ചെയ്തു; അടി കഴിഞ്ഞപ്പോൾ ഉണർന്ന് പൊലീസും; കണ്ണൂരിൽ വേഗ റെയിലിന് തമ്മിൽ തല്ലി തുടക്കം
മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന കെ.മുരളീധരന്റെ പരാമർശം; മറുപടി അർഹിക്കാത്തത് എന്ന് ഇ.പി. ജയരാജൻ; സിപിഎം പാർട്ടി കോൺഗ്രസ് ലോഗോ പുറത്തിറക്കി
പാർട്ടി കോൺഗ്രസ് മാറ്റി വയ്ക്കുമെന്ന് ഒരു ചാനലിൽ ബ്രേക്കിങ് പോകുന്നുണ്ടെന്ന് മീഡിയ വൺ റിപ്പോർട്ടർ; എത് ചാനലെന്ന്  കോടിയേരി? ഏഷ്യാനെറ്റ് ന്യൂസ് എന്ന് മറുപടി; ഏഷ്യാനെറ്റ് ന്യൂസുകാർ പോളിറ്റ് ബ്യൂറോയിലുണ്ടോ എന്ന് കോടിയേരി; സംഭവത്തെ ചൊല്ലി റിപ്പോർട്ടർമാർ തമ്മിൽ അടി
ധീരജ് വധം : കൊലപാതകത്തെക്കാൾ ക്രൂരമാണ് സുധാകരന്റെ പ്രസ്താവന; ഒരു രാഷ്ട്രീയ പാർട്ടിയും കൊലപാതകിയെ ഇതുവരെ ഇത്ര പരസ്യമായി ന്യായീകരിച്ചിട്ടില്ലെന്നും പി.സി ചാക്കോ
മുണ്ടേരിയിൽ അർദ്ധരാത്രി വീട്ടുമുറ്റത്ത് കാർ ഉപേക്ഷിച്ച സംഭവം; ഇരട്ട നമ്പർ പ്ലെയിറ്റുകളുള്ള കാർ ഉദുമയിൽ മത്സ്യ വ്യാപാരിയെ വധിക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം സഞ്ചരിച്ചത്; ഉടമ കാസർകോഡ് സ്വദേശി; അന്വേഷണവുമായി ബേക്കൽ പൊലീസ്
മഴുവുമായെത്തി സൂപ്പർമാർക്കറ്റ് അടിച്ചുതകർത്തു; തടയാനെത്തിയവരെ ആക്രമിച്ച് രണ്ടു ചോക്ലേറ്റുമായി ഇറങ്ങിപ്പോയത് സിനിമാ സ്റ്റൈലിൽ; ആ ചോക്ലേറ്റും കഴിച്ച് സ്വന്തം ഓട്ടോയും കത്തിച്ചു; ഗുരുജിമുക്കിലെ ജമാലിന്റെ പരാക്രമത്തിൽ വിറച്ചത് പെരിങ്ങത്തൂർ ടൗൺ; പാനൂരിലെ യുവാവ് ലഹരി വിമോചന കേന്ദ്രത്തിലായ കഥ