വികസനത്തിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്ന കൊള്ള അനുവദിക്കില്ല; കെ റെയിൽ പദ്ധതി പാർട്ടിക്ക് പണം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്; പദ്ധതിക്ക് വേണ്ടി പിണറായി വാശി പിടിക്കുന്നത് അതുകൊണ്ടാണെന്നും കെ സുധാകരൻ
പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥി; നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലും ധീരജ് ഉണ്ടായിരുന്നില്ല; കോളജിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ധീരജ് കാമ്പസിലേക്ക് മടങ്ങിയത് ഞായറാഴ്‌ച്ച; ഇനി ധീരജ് വരില്ലെന്ന് അറിഞ്ഞ് ഹൃദയം തകർന്ന് അമ്മ; തേങ്ങലടക്കാനാവാതെ ജന്മനാട്
ആ അഹങ്കാരം കാട്ടിയത് മദ്യലഹരിയിൽ; പെട്രോൾ അടിക്കാനെത്തിയ യാത്രക്കാൻ മൊബൈലിൽ ദൃശ്യം പകർത്തിയത് നിർണ്ണായകമായി; കണ്ണൂർ ഭദ്രൻ എന്നു പറഞ്ഞാൽ ആരും അറിയും; പൊലീസിനേയും പട്ടാളത്തേയും തനിക്ക് പേടിയില്ലെന്ന വീമ്പു പറച്ചിൽ ഇനി നടക്കില്ല; ഏച്ചൂർ പെട്രോൾ പമ്പിലെ വില്ലൻ മഹേഷ് അറസ്റ്റിൽ
മാതമംഗലത്ത് ഹാർഡ് വെയർ സ്ഥാപനം തുടങ്ങിയത് ഒരുകൂട്ടം യുവാക്കൾ ചേർന്ന്; വൻ മുതൽമുടക്കിൽ തുടങ്ങിയ സ്ഥാപനത്തിലെ ജീവനക്കാർ ലോഡിങ് നടത്തിയതിൽ തുടങ്ങി പ്രശ്‌നം; പാർട്ടി ഗ്രാമത്തിൽ കൈയൂക്കുമായി സിഐടിയു; കോടതി വിധി കാറ്റിൽപറത്തി ചുമട്ടു തൊഴിലാളികളുടെ സമരം; തെലുങ്കാനയിൽ നിന്ന് സംരഭകരെ എത്തിക്കാൻ ശ്രമിക്കുന്നവർ അറിയാൻ
മത തീവ്രവാദത്തിന് വളരാനുള്ള മണ്ണായി കേരളം മാറി; ഭീതി പരത്താനുള്ള ഇസ്ലാമിക മത തീവ്രവാദികളുടെ ആസൂത്രിത ശ്രമത്തിനെതിരെ സമൂഹം ഒറ്റക്കെട്ടാവണം എന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ
നിഷാദും സംഘവും പിരിച്ചെടുത്ത 1300 കോടി രൂപയിൽ 58 കോടി രൂപ എത്തിയത് സന്തോഷ് ഫിലിക്‌സിന്റെ അക്കൗണ്ടിൽ; പണം പോയ വഴികളെ കുറിച്ച് വിശദമായ അന്വേഷണത്തിന് കേരളാ പൊലീസും; അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുമോ? മോറിസ് കോയിന്റെ പണംപോയ വഴികൾ തേടി പൊലീസ്