നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രിമാർ രാജിവയ്ക്കണം; ബേബി ഡാമിന്റെ ജലനിരപ്പ് കൂട്ടുന്നത് തമിഴ്‌നാടിന്റെ താൽപര്യം കൂട്ടുന്നതിന്; കേരള ജനതയുടെ ജീവനും സ്വത്തും പണയം വെച്ചു തമിഴ്‌നാടുമായി ഒത്തുകളിക്കുന്ന സർക്കാരിനെ നയിക്കുന്നവർക്ക് എന്തോ സാരമായ തകരാറുണ്ട്: കെ സുധാകരൻ
പ്രളയം കഴിഞ്ഞതിന് ശേഷം വീട്ടിൽ രൂപം കൊണ്ടത് ഗർത്തം; പുതുതായി ചെറിയ ഗർത്തങ്ങളും രൂപം കൊള്ളുന്നു; തറയിൽ മറ്റു ഭാഗങ്ങളിൽ ഇടിക്കുമ്പോൾ മുഴക്കവും അനുഭവപ്പെടുന്നു; കേളകത്ത് കുടുംബം ആശങ്കയിൽ; സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് കണ്ടെത്തൽ
ഒരു ചെറിയ ഇടനാഴി മാത്രമാണ് കേരളം; ഒരു ലക്ഷം കോടിയിലേറെ ചെലവഴിച്ചു സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ.റെയിൽ പദ്ധതി അപ്രായോഗികം; കേന്ദ്രസർക്കാറുമായി ചർച്ച നടത്തിയിട്ടില്ല; ജന വിരുദ്ധ പദ്ധതിക്കെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകുമെന്ന് കെ സുധാകരൻ; പരാതി പ്രളയവുമായി കുടിയൊഴിപ്പിക്കപ്പെടുന്നവരും
ജില്ലാ സമ്മേളനത്തിൽ അപ്രഖ്യാപിത വിലക്ക് ചർച്ചയാകാതിരിക്കാൻ അപ്രധാന സ്ഥാനം; പാർട്ടി സമ്മേളനങ്ങളിൽ അണികളുയർത്തിയ വിമർശനങ്ങളെ തുടർന്ന്: ശോഭനാ ജോർജിനൊപ്പം പരിഗണിച്ചത് ഇകഴ്‌ത്താനോ? സിപിഎമ്മിനുള്ളിൽ വീണ്ടും ചർച്ചയായി പിജെ ഫാക്ടർ
മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പലരെയും ദീർഘകാലമായി കാണാതായിട്ടുണ്ടെന്നാണ് ബന്ധുക്കൾ; ഏറ്റുമുട്ടൽ കൊലയ്ക്കുള്ള ഗൂഢാലോചനയെന്ന് ആരോപണം; നേതാക്കൾ അകത്തായതോടെ മുനയൊടിഞ്ഞ് മാവോയിസ്റ്റുകൾ; കുപ്പു ദേവരാജിന്റെ പിൻഗാമി അകത്താകുമ്പോൾ