നൂറ് കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ അന്വേഷണം വ്യാപിപ്പിക്കുന്നു; സാധാരണക്കാരും തട്ടിപ്പിൽ വീണു; പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും; കോടികൾ മറിഞ്ഞെന്ന് വ്യക്തമായതോടെ അന്വേഷണത്തിനായി കേന്ദ്ര ഏജൻസിയും
വാസുവിനെ അടർത്തിയെടുത്ത് പരിവാറുകാർക്ക് നൽകിയത് അപ്രതീക്ഷിത തിരിച്ചടി; ഇനി ലക്ഷ്യം പഴയ ആർ എസ് എസുകാരന്റെ നാട്ടിലെ മടപ്പുര; സിംഹത്തെ മടയിൽ നേരിടാൻ മുന്നിൽ നിർത്തുന്നത് എംആർ മുരളിയെ; മട്ടന്നൂർ മഹാദേവന് ശേഷം പാനൂർ മുത്തപ്പൻ; കണ്ണൂരിൽ ക്ഷേത്രങ്ങൾക്കു മേൽ സി.പി. എം പിടിമുറുക്കുമ്പോൾ
ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ച് ശുചിമുറിയിൽ കൊണ്ടു പോയി മർദ്ദനം; ചക്കരക്കൽ നെഹർ കോളേജിലെ റാഗിങ്: ആറ് സീനിയർ വിദ്യാർത്ഥികൾ റിമാൻഡിൽ; വിദ്യാർത്ഥികളെ ക്യാമ്പസിൽ നിന്നും പുറത്താക്കി
പൊയിലൂർ മടപ്പുര പിടിച്ചെടുക്കാൻ പൊലീസിന്റെ സഹായത്തോടെ ദേവസ്വം ബോർഡ്; എതിർപ്പുമായി സംഘപരിവാർ നേതാക്കളും പ്രവർത്തകരും; മട്ടന്നൂരിന് പിന്നാലെ മറ്റൊരു ക്ഷേത്രത്തിൽ കൂടി അധികാര തർക്കവും സംഘർഷവും