കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 23.66 ലക്ഷത്തിന്റെ  സ്വർണം പിടികൂടി;  കണ്ടെത്തിയത് ഗൾഫിൽ നിന്ന് എത്തിയ കുടക് സ്വദേശിയിൽ നിന്ന്; ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത് രണ്ട് ക്യാപ്‌സൂളുകളായി
രാമച്ചിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ പോത്തിനെ ആക്രമിച്ചു കൊന്നു; കൃഷിയിടത്തിൽ മേയാൻ വിട്ട പോത്തിനെ പിടികൂടിയത് ഒരു കിലോമീറ്ററോളം ഓടിച്ച്; നാട്ടുകാർ പിറകെ ഓടിയതോടെ പോത്തിനെ ഉപേക്ഷിച്ച് രക്ഷപ്പെടും; ജനരോഷം കനത്തതോടെ കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ വനംവകുപ്പ്
വരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരുകളെ കർഷകർ പുറത്താക്കും; ചൈനയെയും പാക്കിസ്ഥാനെയും നേരിടുന്നതു പോലെയാണ് മോദി സർക്കാർ കർഷകസമരത്തെ നേരിടുന്നത്  എന്നും ഹനൻ മുള്ള
കല്യാണ വീടുകളിലെ പാചകത്തിന്  എന്ന് പറഞ്ഞ് പതിവ് പോലെ വീടുവിട്ടിറങ്ങി; പയ്യന്നൂരിൽ നിന്ന് വീട്ടമ്മയെ കാണാതായിട്ട് ഒരുവർഷം; മലപ്പുറത്ത് തട്ടുകട നടത്തുന്ന സുബൈദ ആയി മാറിയ പ്രസന്നയെ കണ്ടെത്തിയത് കാമുകന് ഒപ്പം ഒളിവിൽ കഴിയവേ
എം വി ആറിന്റെ മകൻ സിഎംപി നേതാവായി പ്രവർത്തിക്കുന്നത് തടയണമെന്ന് പൊലീസിന് പരാതി; സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന് സ്വയം പ്രഖ്യാപിച്ചു പാർട്ടിയുടെ പേര് ഉപയോഗിച്ചു പരിപാടികളും വാർത്താസമ്മേളനവും നടത്തിയെന്ന് പരാതി
കണ്ണൂരിൽ പിടിയിലായ മാവോയിസ്റ്റ് നേതാവ് ചെറിയ പുള്ളിയല്ല; ഗൗതമെന്ന രാഘവേന്ദ്ര മാവോയിസ്റ്റ്  സായുധസേനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയിലെ അംഗം; മുഖ്യമന്ത്രിയുടെ ജില്ലയിലെ മാവോവാദി ഗറില്ലാ നേതാവിന്റെ സാന്നിധ്യത്തിൽ പൊലീസിനും ഞെട്ടൽ; പൊലീസ് സ്റ്റേഷനുകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം
കെ റെയിൽ പദ്ധതിയിൽ വീട്ടുവീഴ്‌ച്ചയില്ലാതെ മുന്നോട്ടെന്ന് പ്രഖ്യാപിച്ചു സിപിഎം; കടുത്ത പ്രതിഷേധം ഉയരുമ്പോഴും കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ; കണ്ണൂരിൽ പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികൾ തുടങ്ങി; അഭിമാന പ്രശ്‌നമെന്ന് കണ്ട് മുന്നോട്ടു നീങ്ങി സർക്കാർ