കണ്ണപുരത്ത് സീരിയൽ നടി ശ്രീകലയുടെ വീട്ടിൽ നിന്നും കവർന്നത് അഞ്ച് ലക്ഷത്തിന്റെ സ്വർണം; അകത്ത് കടന്നത് വീടിന്റെ പുറകുവശത്തെ  ഗ്രിൽ തകർത്ത്; ഫോറൻസിക് വിഭാഗം പരിശോധന നടത്തി; പ്രദേശത്തെ കവർച്ചകളിൽ പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി
ഡിവൈഎസ് പിമാരായ സദാനന്ദനും പ്രിൻസ് എബ്രഹാമിനും സി ഐ കെപി സുരേഷ്ബാബുവിനും എതിരെ നടപടി വേണം; ഫസൽ വധക്കേസിൽ നിലപാട് കടുപ്പിച്ചു സിബിഐ; കേസിന്വേഷണത്തിൽ ട്വിസ്റ്റുണ്ടാക്കാൻ നോക്കിയ പൊലിസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി വേണം; സിപിഎമ്മിനൊപ്പം വെട്ടിലായി സർക്കാരും
സോഷ്യലിസ്റ്റ് പാതയിലൂടെയുള്ള ചൈനയുടെ വളർച്ച അമേരിക്കയെ വിറളി പിടിപ്പിക്കുന്നു; അതുകൊണ്ടാണ് അമേരിക്ക അവർക്കെതിരെ ഉപരോധം തുടരുന്നത്; ചൈനയെ ഒറ്റപ്പെടുത്താൻ പഴയതുപോലെ അമേരിക്കയ്ക്കു കഴിയുന്നില്ല; സിപിഎം തലശ്ശേരി ഏരിയാ സമ്മേളനത്തിൽ ചങ്കിലാണ് ചൈനയെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണൻ
ശുചിമുറിയിൽ വെച്ചും നിസ്‌കാരം കഴിഞ്ഞ് വരുന്നതിനിടെയും ക്രൂരമായ മർദ്ദനം; ജൂനിയർ വിദ്യാർത്ഥിയെ തല്ലി ചതച്ചത് പെൺകുട്ടികൾ അടക്കം 12 പേർ; തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ റാഗിങ് കേസിൽ നാല് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ; ഒരു വിദ്യാർത്ഥി സസ്‌പെൻഷനിൽ